Leading News Portal in Kerala
Browsing Category

Kerala

കാമുകനുമായി പിണങ്ങി കായലിൽ ചാടിയ യുവതിക്കും രക്ഷകനായ യുവാവിനും തുണയായി ബോട്ട് ജീവനക്കാർ | Kerala…

Last Updated:October 19, 2025 3:22 PM ISTകൊല്ലത്ത് ബാങ്ക് കോച്ചിങ്ങിന് പഠിക്കുന്ന കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിനിയായ 22 വയസ്സുള്ള യുവതിയാണ് കായലിലേക്ക് ചാടിയത്News18കൊല്ലം: കാമുകനുമായി പിണങ്ങി കായലിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച…

Kerala Weather Update| സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ ശക്തമായ മഴ ; വിവിധ ജില്ലകൾക്ക് ഓറഞ്ച്,യെല്ലോ…

ഓറഞ്ച് അലർട്ട്19/10/2025: ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്20/10/2025: ഇടുക്കി, എറണാകുളം23/10/2025: ഇടുക്കി, എറണാകുളംജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ…

കൊച്ചി സ്കൂൾ ഹിജാബ് വിവാദം; സമ്മതപത്രം നൽകാതെ കുട്ടിയുടെ മാതാപിതാക്കൾ| Palluruthy School Hijab…

Last Updated:October 16, 2025 7:02 AM ISTഹൈക്കോടതി നിർദേശമുള്ളതിനാൽ സ്കൂളിൽ പോലീസ് സംരക്ഷണം തുടരുകയാണ്ഹിജാബ് വിവാദംകൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂളിലെ ഹിജാബ് വിഷയത്തിൽ സമ്മതപത്രം നൽകാതെ കുട്ടിയുടെ മാതാപിതാക്കൾ. ഹിജാബ്…

തിരുവിതാംകൂർ ദേവസ്വം ബോർഡിലെ അമ്പലം വിഴുങ്ങികൾ ആന എഴുന്നള്ളിപ്പിലും തട്ടിപ്പ് നടത്തിയെന്ന് ആരോപണം |…

Last Updated:October 19, 2025 12:14 PM ISTവർഷങ്ങളായി ദേവസ്വം ബോർഡിന് കീഴിലുള്ള വിവിധ ക്ഷേത്രങ്ങളിലെ ആനകളുടെ എഴുന്നള്ളിപ്പിന് പിന്നിലെ ക്രമക്കേടുകൾ പുറത്ത്(പ്രതീകാത്മക ചിത്രം)ശബരിമല സ്വർണപ്പാളിത്തട്ടിപ്പിന് തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ആന…

ഹിജാബ് വിവാദം: കുട്ടിയെ ഉടൻ സ്‌കൂൾ മാറ്റില്ലെന്ന് കുടുംബം; അന്തിമ തീരുമാനം ഹൈക്കോടതി നിലപാട്…

Last Updated:October 19, 2025 11:24 AM ISTഹൈക്കോടതി വിധി വരുന്ന വരെ കുട്ടിയെ സ്കൂളിലേക്ക് അയക്കില്ലെന്ന് രക്ഷിതാക്കൾ അറിയിച്ചുNews18കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസിലെ ഹിജാബ് വിവാദത്തിൽ കുട്ടിയെ ഉടൻ സ്‌കൂൾ മാറ്റില്ലെന്ന് കുടുംബം…

വി എസ് അച്യുതാനന്ദന്റെ സഹോദരി ആഴിക്കുട്ടി അന്തരിച്ചു| V S Achuthanandans Sister Aazhikutti Passes…

Last Updated:October 16, 2025 7:21 AM ISTവി എസ് ഉൾപ്പെടെ മൂന്ന് സഹോദരന്മാർക്ക് ഏക സഹോദരിയായിരുന്നു ആഴിക്കുട്ടി. സഹോദരന്മാരിൽ ഗംഗാധരനും പുരുഷനും നേരത്തെ മരിച്ചുആഴിക്കുട്ടിയും വി എസും (Image: Facebook)ആലപ്പുഴ: വി എസ് അച്യുതാനന്ദന്റെ ഏക…

1500 കോടിയുടെ പിഎം ശ്രീ കേരളത്തിലും; സിപിഐയുടെ എതിർപ്പിനെ അവഗണിച്ച് പദ്ധതിയിൽ ചേരാന്‍ സര്‍ക്കാര്‍|PM…

Last Updated:October 19, 2025 9:35 AM ISTവിദ്യാഭ്യാസ പദ്ധതികൾക്കായി കേരളത്തിന് ലഭിക്കേണ്ട 1500 കോടി രൂപയുടെ കേന്ദ്രവിഹിത കുടിശ്ശിക നേടിയെടുക്കാൻ ഈ മാർഗ്ഗമേയുള്ളൂ എന്നും മന്ത്രി ശിവൻകുട്ടി വ്യക്തമാക്കിNews18തിരുവനന്തപുരം: സിപിഐയുടെ…

Kerala Weather Update|തീവ്രന്യൂനമർദം: കേരളത്തിലെ വടക്കൻ ജില്ലകളിൽ അതിതീവ്ര മഴ; 4 ജില്ലകളിൽ ഓറഞ്ച്…

മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy…

രോഗിയുമായി പോയ ആംബുലൻസും സ്കൂട്ടറും കൂട്ടിയിടിച്ച് ഹോട്ടൽ ജീവനക്കാരനായ 20 -കാരൻ മരിച്ചു|ambulance…

Last Updated:October 16, 2025 8:28 AM ISTപക്ഷാഘാതം വന്ന രോഗിയുമായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് പോവുകയായിരുന്ന ആംബുലൻസ് സ്കൂട്ടറിൽ കൂട്ടിയിടിക്കുകയായിരുന്നുNews18കോട്ടയം: തിരുവല്ലയിൽ ആംബുലൻസുമായി കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരനായ…

Kerala Weather Update:തുലാവർഷം എത്തി; അതിശക്തമായ മഴയ്ക്ക് സാധ്യത; 2 ജില്ലകളിൽ ഓറഞ്ച് അലർട്ട് |kerala…

കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very…