Leading News Portal in Kerala
Browsing Category

Kerala

സിപിഎം നേതാവ് കെ ജെ ഷൈനിനെ അധിക്ഷേപിച്ചെന്ന കേസിൽ കോൺഗ്രസ് നേതാവ് അറസ്റ്റിൽ| Congress leader CK…

Last Updated:October 16, 2025 8:42 AM ISTകോടതിയുടെ നിർദേശപ്രകാരം ആലുവ സൈബർ പോലീസിൽ ഹാജരായ ഗോപാലകൃഷ്ണന്റെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് അറസ്റ്റ് ചെയ്തത്. തുടർന്ന് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചുസി കെ ഗോപാലകൃഷ്ണൻ, കെ ജെ ഷൈൻകൊച്ചി: സിപിഎം…

‘വിദ്യാഭ്യാസമന്ത്രി നിലപാട് മാറ്റിയത് SDPIയുടെ സമ്മർദത്താൽ; പൊളിറ്റിക്കൽ ഇസ്ലാമിന്റെ അജണ്ട…

Last Updated:October 16, 2025 9:10 AM IST'പത്ത് വോട്ടിനു വേണ്ടി കേരളം ഭരിക്കുന്ന സിപിഎമ്മും പ്രതിപക്ഷത്തിരിക്കുന്ന കോൺഗ്രസ്സും ഇവർക്ക് ചൂട്ടുപിടിച്ചു കൊടുക്കുകയാണ്'ഷോൺ ജോർജ്കൊച്ചി: സമാധാന അന്തരീക്ഷം തകർക്കുന്നതിന് മനഃപൂർവം…

‘ഉമ്മന്‍ചാണ്ടിയുടെ ഓർമദിനത്തില്‍ സ്ഥാനത്തുനിന്ന് അപമാനിച്ച് പുറത്താക്കി; തിരഞ്ഞെടുപ്പ് കഴിഞ്ഞ്…

Last Updated:October 16, 2025 10:04 AM ISTയൂത്ത് കോണ്‍ഗ്രസ് നാഷണല്‍ ഔട്ട് റീച്ച് സെല്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ചാണ്ടി ഉമ്മനെ നീക്കിയതാണ് അതൃപ്തിക്ക് കാരണംചാണ്ടി ഉമ്മൻകോട്ടയം: യൂത്ത് കോണ്‍ഗ്രസ് പുനഃസംഘടനയുമായി ബന്ധപ്പെട്ട്…

വീണ്ടും ഹൃദയമാറ്റം; തിരുവനന്തപുരത്ത് നിന്ന് ഹൃദയവുമായി കൊച്ചിയിലേക്ക്; ആറുപേർക്ക് പുതുജീവൻ നൽകി അമൽ…

Last Updated:October 16, 2025 10:23 AM ISTമസ്തിഷ്ക മരണം സംഭവിച്ച മലയിൻകീഴ് സ്വദേശി അമൽ ബാബുവിന്റെ (25)​ ഹൃദയമാണ് കൊച്ചിയിലേക്ക് കൊണ്ടുപോകുകഎയർ ആംബുലൻ (AI Image) ‌തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഹൃദയമാറ്റം. 25കാരന്റെ ഹൃദയവുമായി…

‘വെല്ലുവിളി ഇങ്ങോട്ട് വേണ്ട’; ഹിജാബ് വിഷയത്തിൽ സ്കൂൾ‌ മാനേജ്മെന്റിനെതിരെ മന്ത്രി…

Last Updated:October 16, 2025 12:39 PM ISTസ്കൂൾ അഭിഭാഷകയുടേത് പക്വത ഇല്ലാത്ത പ്രതികരണം. സ്കൂൾ മാനേജ്മെൻ്റിന് വേണ്ടി സംസാരിക്കേണ്ടത് അഭിഭാഷകയും പിടിഎ പ്രസിഡൻ്റും അല്ലെന്നും അത് മാനേജ്മെന്റിന് ഓര്‍മവേണമെന്നും വിദ്യാഭ്യാസമന്ത്രിമന്ത്രി വി…

പാലക്കാട് ഒമ്പതാംക്ലാസുകാരൻ ജീവനൊടുക്കിയതിൽ അധ്യാപികയ്ക്കും പ്രധാനാധ്യാപികയ്ക്കും സസ്പെൻഷൻ| class…

Last Updated:October 16, 2025 1:19 PM ISTക്ലാസ് ടീച്ചർ അർജുനെ മാനസികമായി പീഡിപ്പിക്കാറുണ്ടെന്ന് കുടുംബവും കുട്ടികളും പറഞ്ഞു. അതേസമയം കുട്ടിക്ക് വീട്ടിൽ നിന്നും സമ്മർദം ഉണ്ടായിരുന്നതായി സ്കൂൾ അധികൃതർ പറയുന്നുസ്കൂളിൽ വിദ്യാർത്ഥികളുടെ…

കോഴിക്കോട് ഇടിമിന്നലേറ്റ് യുവതി മരിച്ചു | woman dies after being struck by lightning in kozhikode |…

കോഴിക്കോട് ജില്ലയിലെ മലയോരമേഖലയിലും നഗരത്തിലും ഇന്ന് വൈകുന്നേരം മുതൽ കനത്ത മഴയാണ് പെയ്തിറങ്ങിയത്. പലയിടങ്ങളിലും വെള്ളം കയറി. മിന്നലേറ്റ് രണ്ടിലേറെ വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.അതേസമയം, സംസ്ഥാനത്ത് ശക്തമായ മഴയെ തുടർന്ന് ഇന്ന് നാല്…

കൊച്ചിയിൽ മകളുടെ വിവാഹത്തിനായി കരുതിയ സ്വർണവും പണവുമായി പിതാവ് കാമുകിക്കൊപ്പം ഒളിച്ചോടി | father…

Last Updated:October 18, 2025 10:12 PM ISTനിശ്ചയിച്ച പ്രകാരം യുവതിയെ വിവാഹം കഴിക്കാൻ തയ്യാറാണെന്ന് വരൻ അറിയിച്ചുNews18കൊച്ചി: എറണാകുളം വെങ്ങോല പഞ്ചായത്തിലെ തണ്ടേക്കാട് സ്വന്തം മകളുടെ വിവാഹത്തിനായി കരുതിവെച്ച സ്വർണവും പണവുമായി പിതാവ്…

ദേശീയപാതയ്ക്കായി ചേപ്പാട് ഓർത്തഡോക്സ് പള്ളിയുടെ മതിലും കുരിശടിയും പൊളിച്ചു; സംഘർഷത്തിൽ വൈദികർക്കും…

Last Updated:October 16, 2025 1:57 PM ISTമണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മതിലും കുരിശടിയും പൊളിക്കാൻ തുടങ്ങിയത് തടഞ്ഞ വികാരി ഫാ. ബിജി ജോൺ, ഫാ.ബിനു തോമസ് എന്നിവർക്കും മറ്റു വിശ്വാസികൾക്കുമാണ് മർദനമേറ്റത്News18ആലപ്പുഴ: ദേശീയപാതാ…

Weather Update| സംസ്ഥാനത്ത് വരും ദിവസങ്ങളിൽ കനത്തമഴ: മഴ മുന്നറിയിപ്പിൽ മാറ്റം | kerala weather…

ഓറഞ്ച് അലർട്ട്18/10/2025: പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം19/10/2025: മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള…