‘തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വീഴ്ച, ഫണ്ട് തന്നിഷ്ടപ്രകാരം വിനിയോഗിച്ചു’; ജി…
Last Updated:October 16, 2025 2:52 PM ISTഅതേസമയം, ജി സുധാകരനെതിരെ നാലുവർഷം മുൻപെടുത്ത നടപടിയെ കുറിച്ചുള്ള രേഖ ഇപ്പോൾ പുറത്തുവന്നതിന് പിന്നിൽ ഗൂഢാലോചനയെന്ന് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ നാസർജി സുധാകരൻആലപ്പുഴ: മുതിർന്ന സിപിഎം…