Leading News Portal in Kerala
Browsing Category

Kerala

‘മൂക്കിനു പരിക്കേറ്റ തോരപ്പൻ കൊച്ചുണ്ണി’ഷാഫി പറമ്പിലിനെ ‘പരിഹസിക്കുന്ന’…

Last Updated:October 17, 2025 7:33 AM ISTഷാഫിയെ പരിഹസിക്കാനുദ്ദേശിച്ചാണ് മിൽമയുടെ പരസ്യമെന്നാണ് സമൂഹമാധ്യമങ്ങളിൽ പ്രചാരണം. എന്നാൽ, ആരെയും അപമാനിക്കാനല്ല കാർഡ് പ്രചരിപ്പിച്ചതെന്നാണ് മിൽമയുടെ വിശദീകരണംമിൽമ പ്രസിദ്ധീകരിച്ച…

Kerala Weather Update| തുലാവർഷം എത്തി: കേരളത്തിൽ അതിശക്തമായ മഴ തുടരും; ഓറഞ്ച് അലർട്ട്|Northeast…

Last Updated:October 17, 2025 8:03 AM ISTഅടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതNews18തിരുവനന്തപുരം: കേരളത്തില്‍ തുലാവര്‍ഷം എത്തി. ഇന്ന് വിവിധ…

കഴിവ് ഒരു മാനദണ്ഡമാണോ! KPCC പുനഃസംഘടനയിൽ അതൃപ്തി പരസ്യമാക്കി ഷമാ മുഹമ്മദ്| Shama Mohamed Expresses…

Last Updated:October 17, 2025 8:06 AM IST13 ഉപാധ്യക്ഷന്മാരെയും 58 ജനറല്‍ സെക്രട്ടറിമാരെയും ഉള്‍പ്പെടുത്തിയാണ് കെപിസിസിയുടെ പുതിയ ജംബോ കമ്മിറ്റിഷമാ മുഹമ്മദ്കൊച്ചി: കെപിസിസി പുനഃസംഘടനയില്‍ അതൃപ്തി പരസ്യമാക്കി കോണ്‍ഗ്രസ് വക്താവ് ഷമാ…

ഹിജാബ് വിവാദം: കുട്ടിയുടെ സ്കൂൾ മാറ്റുമെന്ന് പിതാവ്; ‘ആക്ഷേപം കുടുംബത്തെ മാനസികമായി തളർത്തി…

Last Updated:October 17, 2025 8:29 AM IST'മകൾ ഷാൾ ധരിച്ചുവരുന്നത് മറ്റ് കുട്ടികളിൽ ഭയമുണ്ടാക്കുമെന്ന്, സമാനമായ വേഷം ധരിച്ച കന്യാസ്ത്രീകളായ അധ്യാപകർ പറഞ്ഞത് മകളെ അങ്ങേയറ്റം തളർത്തി'ഹിജാബ് വിവാദംകൊച്ചി: ഹിജാബ് വിവാദത്തെ തുടർന്ന്…

വന്ദേഭാരതിലെ യാത്രക്കാർക്ക് ഇനി കേരള ഭക്ഷണം; ഉത്തരേന്ത്യൻ മെനു ഒഴിവാക്കി പുതിയ കരാർ|Kerala food now…

Last Updated:October 17, 2025 10:19 AM ISTഉത്തരേന്ത്യൻ മെനു ഒഴിവാക്കി പൂർണ്ണമായും കേരളീയ വിഭവങ്ങൾ ഉൾപ്പെടുത്തിയാണ് പുതിയ മെനുNews18തിരുവനന്തപുരം: മംഗളൂരു-തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസിൽ പുതിയ കരാറുകാർ ഇന്നലെ വിതരണം ചെയ്തു തുടങ്ങിയ…

‘ശിരോവസ്ത്രം ധരിച്ച ടീച്ചർ ഹിജാബ് പാടില്ലെന്ന് പറയുന്നത് വിരോധാഭാസം; കുട്ടി സ്കൂൾ വിടാൻ…

Last Updated:October 17, 2025 10:56 AM IST'കുട്ടിക്ക് മാനസിക സംഘർഷത്തിന്‍റെ പേരിൽ എന്തെങ്കിലും ബുദ്ധുമുട്ടുണ്ടായിൽ അതിന്‍റെ പൂർണ ഉത്തരവാദി സ്കൂൾ അധികാരികളായിരിക്കും'മന്ത്രി വി ശിവൻകുട്ടി കോഴിക്കോട്: ഹിജാബ് വിവാദത്തിൽ പള്ളുരുത്തി സെന്റ്…

Dulquer Salmaan | കസ്റ്റംസ് പിടിച്ചെടുത്ത ദുൽഖർ സൽമാന്റെ ആഡംബര കാർ വിട്ടുനൽകാൻ നടപടി | Customs to…

Last Updated:October 17, 2025 1:20 PM ISTഓപ്പറേഷൻ നുംഖോറിൻ്റെ ഭാഗമായി ദുൽഖർ സൽമാന്റെ മൂന്നു വാഹനങ്ങളാണ് കസ്റ്റംസ് പിടിച്ചെടുത്തത്. അതിൽ ലാൻഡ് റോവർ ഡിഫൻഡർ വിട്ടുനിൽക്കണം എന്നായിരുന്നു ദുൽഖർ സൽമാൻ ഹൈക്കോടതിയിൽ ഹർജി നൽകിയത്ഓപ്പറേഷൻ…

കെപിസിസിക്ക് വമ്പൻ ജംബോ കമ്മറ്റി;13 വൈസ് പ്രസിഡണ്ടുമാർ കൂടി; സന്ദീപ് വാര്യരടക്കം 58 ജനറൽ…

Last Updated:October 17, 2025 1:48 PM ISTരാഷ്ട്രീയകാര്യ സമിതിയിൽ ആറ് അംഗങ്ങളെ കൂടി ഉള്‍പ്പെടുത്തികെപിസിസി പുനഃസംഘടന പട്ടിക പ്രസിദ്ധീകരിച്ചു. 13 വൈസ് പ്രസിഡന്‍റുമാരെയും 59 ജനറൽ സെക്രട്ടറിമാരെയും ഉൾപ്പെടുത്തിയ ജംബോ പട്ടികയാണ്…

ഹിജാബ്: ‘ഒരു മുഴം നീളമുള്ള തുണി കണ്ടാൽ എന്തിനാണ് പേടി? സ്‌കൂളിലെ സംഭവം നിർഭാഗ്യകരം’ :…

Last Updated:October 17, 2025 10:40 PM ISTഇങ്ങനെയുള്ള കാര്യങ്ങൾ കേരളത്തിൽ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണെന്നും കുഞ്ഞാലിക്കുട്ടിപികെ കുഞ്ഞാലിക്കുട്ടികൊച്ചി പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ ഹിജാബ് വിവാദത്തിൽ പ്രതികരണവുമായി…

Kerala Weather Update|തുലാമെത്തി; കേരളത്തിൽ അടുത്ത 5 ദിവസം ശക്തമായ വർഷം തുടരും; 10 ജില്ലകളിൽ യെലോ…

അതേസമയം, കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നുമുതൽ 21/10/2025 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 3 മണിക്കൂറിൽ…