Leading News Portal in Kerala
Browsing Category

Kerala

Kerala Weather Update| കേരളത്തിൽ വീണ്ടും മഴ സജീവമാകുന്നു; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്| kerala…

Last Updated:October 08, 2025 7:18 AM ISTകൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴ‌ പ്രവചിക്കുന്നത്മഴ മുന്നറിയിപ്പ്തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതൽ മഴ വീണ്ടും സജീവമാകാൻ…

നീന്തൽ പരിശീലനത്തിന് കൂട്ടുകാർക്കൊപ്പം പുഴയിലിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു| Student Drowns in…

Last Updated:October 08, 2025 6:50 AM ISTരക്ഷിക്കാൻ ശ്രമിച്ച കുട്ടുകാരനും നീന്തൽ വശമില്ലാതിരുന്നതിനാൽ മുങ്ങിത്താഴ്ന്നുപുഴയുടെ ആഴമുള്ള ഭാഗത്തേക്ക് തെന്നിനീങ്ങിയ ഗോഡ് വിൻ മുങ്ങിത്താഴുകയായിരുന്നുകൊച്ചി: നീന്തൽ പരിശീലനത്തിന്…

രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ സന്ദര്‍ശനം; ശബരിമലയിൽ തീർത്ഥാടകർക്ക് നിയന്ത്രണം| Pilgrim Restrictions…

Last Updated:October 07, 2025 1:11 PM ISTഇരുമുടിക്കെട്ടുമായി എത്തുന്ന രാഷ്ട്രപതിക്ക് നെയ്യഭിഷേക വഴിപാട് നടത്തണമെങ്കില്‍ ഉച്ച പൂജയ്ക്ക് മുൻപ് എത്തണമെന്ന് അറിയിച്ചിട്ടുണ്ട്17ന് വൈകിട്ട് 5ന് ശബരിമല അയ്യപ്പ ക്ഷേത്ര നട തുറക്കുംപത്തനംതിട്ട:…

പാലക്കാട് ഒന്നരവയസ്സുകാരൻ കിണറ്റിൽ വീണ് മരിച്ചു | One-and-a-half-year-old child died after falling…

Last Updated:October 07, 2025 9:48 PM ISTവൈകിട്ട് വീടിന് മുന്നിൽ കളിച്ചുകൊണ്ടിരിക്കുന്നതിനിടയിലായിരുന്നു സംഭവംNews18പാലക്കാട് കിണറ്റിൽ വീണ് കുഞ്ഞ് മരിച്ചു. മണ്ണാർക്കാട് കച്ചേരിപ്പറമ്പിലാണ് ഒന്നര വയസുകാരൻ കിണറ്റിൽ വീണ് മരിച്ചത്.…

‘ശ്രീശന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ ഒരു മരുന്നും സംസ്ഥാനത്ത് വില്‍ക്കാന്‍…

Last Updated:October 07, 2025 9:16 PM ISTഅംഗീകൃത ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ 12 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് വേണ്ടി മരുന്ന് നല്‍കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കിNews18തിരുവനന്തപുരം:…

80ലധികം ബസുകളിലായി 3000ത്തിലധികം വയോജനങ്ങൾ വയനാട്ടിലേക്ക്; വിനോദയാത്രക്ക് മലപ്പുറത്ത് നിന്നും…

Last Updated:October 07, 2025 2:18 PM ISTമലപ്പുറം നഗരസഭയാണ് 80തിലധികം ബസുകളിലായി 3000ത്തിലധികം വയോജനങ്ങളെ വയനാട്ടിലേക്ക് കൊണ്ടുപോയത്(പ്രതീകാത്മക ചിത്രം - AI Generated)രാജ്യം കണ്ട ഏറ്റവും വലിയ വിനോദയാത്രയ്ക്ക് മലപ്പുറത്ത് നിന്നും തുടക്കം.…

Kerala Weather Update| സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഈ ജില്ലകളിൽ യെല്ലോ അലർട്ട് |…

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം07/10/2025 : പത്തനംതിട്ട, ഇടുക്കി08/10/2025 : കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്09/10/2025 : പത്തനംതിട്ട, ഇടുക്കി, പാലക്കാട്,…

Dulquer Salmaan | ദുൽഖർ സൽമാന്റെ വാഹനം വിട്ടുകൊടുക്കുന്നതിൽ തീരുമാനമെടുക്കാൻ കസ്റ്റംസിനോട്…

Last Updated:October 07, 2025 4:43 PM ISTകസ്റ്റംസ് പിടിച്ചെടുത്ത തന്റെ ലാൻഡ് റോവർ വാഹനം വിട്ടുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് നടൻ ദുൽഖർ സൽമാൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നുകസ്റ്റംസ് ദുൽഖറിന്റെ അഭ്യർത്ഥന നിരസിച്ചാൽ നിരസിക്കാനുള്ള കാരണം…

പരാതി നൽകി സ്റ്റേഷനിൽ നിന്നിറങ്ങിയപ്പോൾ മോഷണം‌പോയ ബൈക്കിൽ മോഷ്ടാവ്; ഓടിച്ചിട്ട് പിടിച്ച് ഉടമ| Stolen…

Last Updated:October 07, 2025 5:14 PM ISTപരാതി നൽകി പുറത്തിറങ്ങിയപ്പോൾ ബൈക്കുമായി മോഷ്ടാവ് ഉടമയുടെ മുന്നിലൂടെ കടന്നുപോയി. തൻ്റെ ബൈക്കാണ് അതെന്ന് തിരിച്ചറിഞ്ഞ ഉടമ മോഷ്ടാവിനെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നുവീഡിയോ ദൃശ്യങ്ങളിൽ നിന്ന്…

കുന്തിരിക്കം ശേഖരിക്കാൻ‌ പോയ ഫോറസ്റ്റ് വാച്ചറെ കടുവ ആക്രമിച്ചു കൊന്നു; സംഭവം പൊന്നമ്പലമേട്…

Last Updated:October 07, 2025 3:14 PM ISTപൊന്നമ്പലമേട് പാതയിൽ ഒന്നാം പോയിന്റിന് സമീപമാണ് കടുവ ഭക്ഷിച്ചനിലയിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്അനിൽ കുമാർപത്തനംതിട്ട: കടുവയുടെ ആക്രമണത്തിൽ ഫോറസ്റ്റ് വാച്ചർക്ക് ദാരുണാന്ത്യം. പെരിയാർ ടൈഗർ…