Leading News Portal in Kerala
Browsing Category

Kerala

കേരളത്തില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ തിരിച്ചുകൊണ്ടുവരുമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് | Air India…

Last Updated:October 06, 2025 5:18 PM ISTകണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആഴ്ചയില്‍ 42 വിമാന സര്‍വ്വീസുകളുടെ കുറവുണ്ട്. കോഴിക്കോടും കൊച്ചിയിലും നിന്നുള്ള വിമാനങ്ങളുടെ എണ്ണത്തിലും കുറവു വരുത്തി(പ്രതീകാത്മക ചിത്രം)ശൈത്യകാല…

‘ഗസ്സേ കേരളമുണ്ട് കൂടെ!’; സംഘപരിവാറിനെ വിമർശിച്ചും പിണറായിയെ പ്രകീര്‍ത്തിച്ചും കെ.ടി…

Last Updated:October 06, 2025 4:13 PM ISTപിണറായി തേര് തെളിക്കുന്ന കേരളം എപ്പോഴും ഗാസയുടെ കൂടെയുണ്ടെന്നും കെടി ജലീൽ കവിതയിൽ പറയുന്നുകെ ടി ജലീൽസംഘപരിവാറിനെ വിമർശിച്ചും മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീർത്തിച്ചും കെടി ജലീലിന്റെ പലസ്തീന്‍…

Kerala Weather Update: കേരളത്തിൽ അടുത്ത 5 ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ…

Last Updated:October 06, 2025 3:15 PM ISTഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്News18തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന്…

ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ 12 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് മരുന്ന് നല്‍കരുത്: മന്ത്രി വീണാ…

Last Updated:October 06, 2025 2:25 PM ISTചുമ മരുന്നുകളുടെ ഉപയോഗവുമായി ബന്ധപ്പെട്ട് കേരളം പ്രത്യേകം മാര്‍ഗരേഖ പുറത്തിറക്കുംവീണാ ജോർജ്തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികളുടെ ചുമ മരുന്നുകളുടെ ഉപയോഗം സംബന്ധിച്ച് പഠിച്ച് അടിയന്തരമായി…

തെരുവുനായ ശല്യത്തിനെതിരെ നാടകം കളിക്കുന്നതിനിടെ നടന് ഒറിജിനൽ തെരുവ് നായയുടെ ‘കടി ‘ Actor…

Last Updated:October 06, 2025 10:49 AM ISTനാടകത്തിൽ ഒരു കുട്ടിക്ക് നായയുടെ കടിയേൽക്കുന്ന രംഗം അവതരിപ്പിക്കുന്നതിനിടെയാണ് യഥാർത്ഥ നായയുടെ കടിയേൽക്കുന്നത്News18കണ്ണൂരിൽ തെരുവുനായ ശല്യത്തിനെതിരെ ബോധവത്കരണ ഏകാംഗ നാടകം കളിക്കുന്നതിനിടെ നടന്…

പാലക്കാടൻ ചൂടിൽ നിന്ന് കുളിരോടെ ബാംഗ്ലൂരേക്ക്; വിവാദങ്ങൾക്കിടെ രാഹുൽ മാങ്കൂട്ടത്തിലിന്റെ എ സി ബസ്…

Last Updated:October 06, 2025 8:09 AM ISTബെംഗളൂരുവിലേക്ക് എസി ബസ് വേണമെന്ന പാലക്കാട്ടുകാരുടെ ദീർഘനാളത്തെ ആവശ്യമാണ് യാഥാർഥ്യമായതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞുNews18പാലക്കാട്: ലൈംഗികാരോപണ വിവാദങ്ങൾക്ക് ശേഷം ആദ്യമായി പൊതുപരിപാടിയിൽ…

‘വേദനയോടെയാണെങ്കിലും വിലപ്പെട്ട ഒരു പാഠം പഠിക്കാൻ കഴിഞ്ഞു’; ബിജെപി അധ്യക്ഷൻ രാജീവ്…

Last Updated:October 05, 2025 5:27 PM ISTതനിക്കുണ്ടായ അനുഭവത്തിന്റെ ഗുണപാഠവും രാജീവ് ചന്ദ്രശേഖരൻ ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവച്ചുNews18ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് ട്രെഡ് മില്ലില്‍ നിന്നു വീണ് പരിക്കേറ്റു. 'തെല്ല്…

ആരാണ് ഈ പേരിട്ടത്? മോഹൻലാലിൻ്റെ പേരിനെ ചൊല്ലി വിവാദം തുടങ്ങുമ്പോൾ അത് അറിയാമോ? Do you know who named…

Last Updated:October 05, 2025 7:59 PM IST'മലയാളം വാനോളം ലാല്‍സലാം' എന്നായിരുന്നു മോഹൻലാലിനെ ആദരിക്കാൻ സംസ്ഥാന സർക്കാർ സംഘടിപ്പിച്ച പരിപാടിക്കിട്ട പേര്News18ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ് നേടിയതിന് നടൻ മോഹന്‍ലാലിനെ ആദരിക്കാൻ സംസ്ഥാന…

‘മോഹന്‍ലാലിനെ അഭിനന്ദിക്കാന്‍ സംഘടിപ്പിച്ച പരിപാടിയില്‍ സർക്കാരിന് രാഷ്ട്രീയ ലക്ഷ്യം’;…

Last Updated:October 05, 2025 8:27 PM ISTമോഹൻലാലിനെ ആദരിക്കുന്ന ചടങ്ങായതുകൊണ്ട് പരിപാടി വിവാദമാക്കാൻ കോൺഗ്രസ് ആഗ്രഹിക്കുന്നില്ലെന്നും കെസി വേണുഗോപാൽNews18ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ് ജേതാവ് മോഹന്‍ലാലിനെ അഭിനന്ദിക്കാന്‍ സംഘടിപ്പിച്ച…

‘മോഹന്‍ലാലിനെ ആദരിച്ച ചടങ്ങിന് ലാല്‍സലാം എന്ന പേര് നൽകിയത് അതിബുദ്ധി’; ജയൻ ചേർത്തല AMMA…

Last Updated:October 05, 2025 6:39 PM IST2014-ല്‍ കേന്ദ്രത്തില്‍ ബിജെപി അധികാരത്തില്‍ വരുന്നകാലംതൊട്ടാണ് ഇന്ത്യയില്‍ സാംസ്‌കാരിക കാഴ്ചപ്പാടുകള്‍ക്ക് മാറ്റം വന്നതെന്നും ജയൻ ചേർത്തലNews18ദാദാസാഹേബ് ഫാല്‍ക്കെ പുരസ്കാരം നേടിയ മോഹന്‍ലാലിനെ…