Leading News Portal in Kerala
Browsing Category

Kerala

‘പലസ്തീൻ വിഷയത്തിൽ അവതരിപ്പിച്ച മൈം തടയാൻ ആർക്കാണ് അധികാരം?’ മന്ത്രി ശിവൻകുട്ടി Minister…

Last Updated:October 04, 2025 3:43 PM ISTപലസ്തീൻ ഐക്യദാർഢ്യ മൈം വേദിയിൽ അവതരിപ്പിക്കാൻ വിദ്യാർത്ഥികൾക്ക് അവസരമൊരുക്കുമെന്നും മന്ത്രി വ്യക്തമാക്കിNews18കാസർഗോഡ് കുമ്പള ഹയർ സെക്കണ്ടറി സ്‌കൂളിലെ കലോത്സവത്തിൽ അവതരിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ…

ശബരിമല സ്വർണപ്പാളി വിവാദം: സമഗ്ര അന്വേഷണം വേണമെന്ന് ഹൈക്കോടതിയോട് ആവശ്യപ്പെടുമെന്ന് ദേവസ്വം ബോർഡ്…

Last Updated:October 04, 2025 2:56 PM ISTകൃത്യമായും എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് 2025ൽ സ്വർണ്ണം പൂശിയ പാളികൾ അറ്റകുറ്റ പണികൾക്കായി ചെന്നൈയിലേക്ക് കൊണ്ടുപോയതെന്നും ദേവസ്വം ബോർഡ്ഫയൽ‌ ചിത്രംവ്യവസായി വിജയ് മല്യ ശ്രീകോവിൽ സ്വർണ്ണം പൂശിയ…

സംസ്ഥാനത്ത് അഞ്ചു പുതിയ ദേശീയപാതകള്‍ കൂടി; പദ്ധതിരേഖ തയ്യാറാക്കുന്നു | Detailed plan for five more…

Last Updated:October 04, 2025 1:48 PM ISTസംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം പരിഗണിച്ചാണ് പുതിയ ദേശീയപാതകള്‍ക്കുള്ള പദ്ധതിരേഖ തയ്യാറാക്കുന്നത്(പ്രതീകാത്മക ചിത്രം)തിരുവനന്തപുരം : സംസ്ഥാനത്ത് അഞ്ച് പുതിയ ദേശീയപാതകള്‍ കൂടി വികസിപ്പിക്കുന്നതിന്…

ശബരിമല സ്വർണപ്പാളി വിവാദം: ഭാരം കുറഞ്ഞത് എന്തുകൊണ്ടെന്ന് കമ്പനി | Reason behind lost weight in…

Last Updated:October 04, 2025 8:43 AM IST2019-ൽ സ്വർണം പൂശാൻ കൊണ്ടുവന്നത് 42 കിലോഗ്രാം ചെമ്പുപാളി. ഇതിൽ എന്ത് സംഭവിച്ചു എന്ന് അഭിഭാഷകൻഫയൽ‌ ചിത്രംശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിൽ സ്വർണം പൂശിയത് 38 കിലോ ചെമ്പ് പാളിയിൽ എന്ന് വിശദീകരണവുമായി…

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ടിജെഎസ് ജോര്‍ജ് അന്തരിച്ചു Veteran journalist and…

Last Updated:October 03, 2025 9:34 PM IST2011-ൽ ടി.ജെ.എസ് ജോർജിനെ രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ചുNews18മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ടി.ജെ.എസ് ജോർജ് അന്തരിച്ചു. 97 വയസായിരുന്നു. മണിപ്പാലിലെ ആശുപത്രിയിൽ വെള്ളിയാഴ്ച…

പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സാ പിഴവ്; ഒമ്പതുകാരിയുടെ കൈ മുറിച്ചുമാറ്റി Medical negligence at…

Last Updated:October 03, 2025 7:01 PM ISTകുട്ടിയുടെ നില ഗുരുതരമായതോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചാണ് കൈമുറിച്ചുമാറ്റിയത് പ്രതീകാത്മക ചിത്രംപാലക്കാട് ജില്ലാ ആശുപത്രിയിലുണ്ടായ ചികിത്സാ പിഴവിനെത്തുടർന്ന് 9 വയസുകാരിയുടെ കൈ…

‘എന്റെത് സ്ത്രീപക്ഷ രാഷ്ട്രീയം’; ഏത് വേദിയാണെങ്കിലും ഇനിയും സംസാരിക്കുമെന്ന് റിനി ആൻ…

Last Updated:October 03, 2025 4:51 PM ISTപ്രസ്ഥാനത്തെ സ്നേഹിക്കുന്നത് കൊണ്ടാണ് പലതും തുറന്നു പറയാത്തതെന്നും റിനി പറഞ്ഞുNews18കൊച്ചി: സിപിഎം സംഘടിപ്പിച്ത പരിപാടിയിൽ പങ്കെടുത്തതിൽ വിശദീകരണവുമായി നടി റിനി ആൻ ജോർജ്. സ്ത്രീകൾ‌ക്കെതിരായ…

‘എൻഎസ്എസിനെ കമ്മ്യൂണിസ്റ്റും കോൺഗ്രസും ബിജെപിയുമാക്കാൻ ആരും ശ്രമിക്കരുത്’; ജി സുകുമാരൻ…

Last Updated:October 03, 2025 1:47 PM ISTശബരിമലയിൽ വികസനം വേണമെന്ന സർക്കാരിന്റെ അഭിപ്രായത്തിനൊപ്പമാണ് എൻഎസ്എസ് നിന്നതെന്നും ജി സുകുമാരൻ നായർNews18എൻഎസ്എസിനെ കമ്മ്യൂണിസ്റ്റും കോൺഗ്രസ്സും ബിജെപിയുമാക്കാൻ ആരും ശ്രമിക്കരുതെന്ന് എൻഎസ്എസ് ജനറൽ…

മൗദൂദിയെ ജനകീയമാക്കാന്‍ സോളിഡാരിറ്റി; തിരഞ്ഞടുപ്പിൽ കോൺഗ്രസിന് തലവേദനയാകുമോ ജമാ അത്തെ ഇസ്ലാമി…

ഒക്ടോബര്‍ 3ന് മലപ്പുറത്ത് നടക്കുന്ന പരിപാടി അവരുടെ രാഷ്ട്രീയ മുഖമായ വെൽഫെയർ പാർട്ടിയുടെ യുഡിഎഫ് പ്രവേശനത്തിന് സഹായകരമാകും എന്നാണ് ജമാ അത്തെ ഇസ്ലാമി കരുതുന്നത്. ആര്‍എസ്എസ് നൂറാം വാര്‍ഷികം ആഘോഷിക്കുന്ന ഈ വർഷം ജമാ അത്തെ ഇസ്ലാമിയുടെ 81ാം…

ജയറാമിന്റെ വീട്ടിൽ ശബരിമല സ്വർണപ്പാളിയുമായി ഉണ്ണികൃഷ്ണൻ പോറ്റിയുടെ പൂജ; തെറ്റ് പറ്റിയെന്ന് നടൻ|actor…

Last Updated:October 03, 2025 12:31 PM ISTസ്വർണപ്പാളി വീട്ടിൽ എത്തിച്ച് പൂജ ചെയ്തത് തെറ്റാണെന്നും ചെയ്യാൻ പാടിലായിരുന്നവെന്നും നടൻ പറഞ്ഞുNews18തിരുവനന്തപുരം: ശബരിമലയിലെ സ്വർണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ…