Leading News Portal in Kerala
Browsing Category

Kerala

‘കുടുംബ ജീവിതം തകര്‍ത്തു’; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതിക്കാരിയുടെ ഭര്‍ത്താവും…

Last Updated:Jan 03, 2026 1:43 PM ISTരാഹുൽ കുടുംബജീവിതം നശിപ്പിച്ചുവെന്നും, തന്റെ അസാന്നിധ്യം മുതലെടുത്ത് ഭാര്യയുമായി വഴിവിട്ട ബന്ധം സ്ഥാപിച്ചുവെന്നും പരാതിയിൽപ്പറയുന്നുരാഹുൽ മാങ്കൂട്ടത്തില്‍രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരെ…

മയക്കുമരുന്ന് കേസിലെ തൊണ്ടിമുതലായ അടിവസ്ത്രത്തിൽ കൃത്രിമം നടത്തിയതിന് ആൻറണി രാജുവിന് എന്ത്…

ജീവപര്യന്തം വരെ ലഭിക്കാൻ സാധ്യതയുള്ള കുറ്റങ്ങളാണ് കേസിൽ രണ്ടാം പ്രതിയായ ആന്റണി രാജുവിനെതിരെ നിരത്തിയിട്ടുള്ളത്. സർക്കാർ ഉദ്യോഗസ്ഥരുടെ വിശ്വാസ വഞ്ചന, ഗൂഢാലോചന, വഞ്ചന, തെളിവ് നശിപ്പിക്കൽ, കള്ള തെളിവ് നിർമ്മിക്കൽ, പൊതുവായ ഉദ്ദേശത്തോടെ ഒത്തു…

മയക്കുമരുന്ന് കേസിലെ തൊണ്ടിമുതലായ അടിവസ്ത്രം മാറ്റിയ കേസിൽ മുൻമന്ത്രി ആന്റണി രാജു കുറ്റക്കാരൻ |…

Last Updated:Jan 03, 2026 11:29 AM ISTമൂന്നര പതിറ്റാണ്ട് നീണ്ട കേസിൽ, നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വിധി പ്രസ്താവിച്ചത്ആന്റണി രാജുമൂന്നര പതിറ്റാണ്ട് നീണ്ട തൊണ്ടിമുതൽ തിരിമറി കേസിൽ എം.എൽ.എ. ആന്റണി രാജു…

മൂന്നര പതിറ്റാണ്ട് നീണ്ട തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് ഇന്ന് നിർണായകം | Kerala

Last Updated:Jan 03, 2026 10:33 AM ISTനെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വിധി പറയുകആന്റണി രാജുമൂന്നര പതിറ്റാണ്ടായി നീണ്ടുനിന്ന നിയമ പോരാട്ടത്തിനൊടുവിൽ മുൻമന്ത്രിയും എം.എൽ.എയുമായ ആന്റണി രാജുവുൾപ്പെട്ട (Antony…

ഹിന്ദുക്കളും ഇന്ത്യയിലേക്ക് കുടിയേറിയവർ; ക്രിസ്ത്യാനികൾ AD 52 മുതൽ ഇവിടുണ്ട്: ഓർത്തഡോക്‌സ്…

Last Updated:Jan 03, 2026 9:36 AM ISTപനയമ്പാലയിലെ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹംബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവകോട്ടയം: ഉത്തരേന്ത്യയിലെ ക്രിസ്ത്യാനികൾക്കെതിരായ…

സൗഹൃദ കൂടിക്കാഴ്ചയോ രാഷ്ട്രീയ തുടക്കമോ? അണ്ണാമലൈക്കൊപ്പം നടൻ ഉണ്ണി മുകുന്ദൻ | Unni Mukundan meets…

രാഷ്ട്രീയ നേതാവ് എന്നതിലുപരി, ഒരു അടുത്ത സുഹൃത്ത് എന്ന നിലയിലാണ് അണ്ണാമലൈയെ ഉണ്ണി കാണുന്നത്. സാധാരണ ഒരു കൂടിക്കാഴ്ച എന്നതിലപ്പുറം, ദീർഘവും ഹൃദയസ്പർശിയുമായ സംഭാഷണമായിരുന്നു അതെന്ന് ഉണ്ണി പറയുന്നു. ജീവിതം, രാഷ്ട്രീയം, കായികം, സിനിമ,…

പാലക്കാട് സ്ഥാനാർഥി; രാഹുൽ മാങ്കൂട്ടത്തിൽ അടുത്തിരുന്ന് ‘കുശലം’ പറഞ്ഞതിന് പിന്നാലെ…

Last Updated:Jan 03, 2026 7:22 AM ISTകുര്യന്റെ അഭിമുഖം ചാനലിൽ സംപ്രേഷണം ചെയ്തതിന് ഏതാനും മണിക്കൂറുകൾക്ക് ശേഷം, ചങ്ങനാശ്ശേരിയിലെ എൻഎസ്എസ് ആസ്ഥാനത്ത് നടന്ന മന്നം ജയന്തി ആഘോഷങ്ങളിൽ ഇരുവരും കണ്ടുമുട്ടിപി.ജെ. കുര്യനും രാഹുൽ…

തൃശ്ശൂരിൽ റോഡരികിലെ മൺകൂനയിൽ ഇടിച്ച് ഓട്ടോ മറിഞ്ഞ് പരിക്കേറ്റ ഒരുവയസ്സുകാരി മരിച്ചു; സംഭവം…

Last Updated:Jan 02, 2026 11:27 AM ISTബുധനാഴ്ച രാത്രിയോടെയാണ് അപകടം നടന്നത്News18പേരാമംഗലം: റോഡരികിലെ മൺകൂനയിൽ ഇടിച്ച് ഓട്ടോ മറിഞ്ഞ് പരിക്കേറ്റ ഒരുവയസ്സുകാരി മരിച്ചു. ഇരവിമംഗലം നടുവിൽപറമ്പിൽ റിൻസന്റെയും റിൻസിയുടെയും മകൾ എമിലിയ ആണ്…

‘പോറ്റി ആദ്യം കയറിയത് സോണിയാ ​ഗാന്ധിയുടെ വീട്ടിൽ’; മഹാതട്ടിപ്പുകാർക്ക് അവിടെ എങ്ങനെ…

Last Updated:Jan 02, 2026 11:29 AM ISTഎങ്ങനെയാണ് മഹാതട്ടിപ്പുകാർക്ക് സോണിയയെ പോലെ ഒരു രാഷ്ട്രീയ നേതാവിന്റെ അടുക്കൽ എത്താൻ കഴിയുന്നതെന്നും ഒന്നും പറയാൻ ഇല്ലാത്തപ്പോൾ കൊഞ്ഞനം കുത്തുകയാണോ വേണ്ടത് എന്നും മുഖ്യമന്ത്രി'പോറ്റി വിളിച്ചാൽ പോകേണ്ട…

‘ശബരിമല വിഷയത്തിൽ മാത്രം ശരിദൂരം, ബാക്കിയെല്ലാം സമദൂരം’: ഒരു രാഷ്ട്രീയത്തോടും വെറുപ്പില്ലെന്ന് ജി…

Last Updated:Jan 02, 2026 12:22 PM IST'എന്‍എസ്എസ് ശരിദൂരം നിലപാട് സ്വീകരിച്ചത് ശബരിമല വിഷയത്തിൽ മാത്രമാണ്. ബാക്കി എല്ലാ വിഷയങ്ങളിലും സമദൂരം നിലപാട് തുടരും'ജി സുകുമാരൻ നായർകോട്ടയം: എൻഎസ്എസിന് ഒരു രാഷ്ട്രീയത്തോടും വെറുപ്പില്ലെന്ന് ജനറല്‍…