Leading News Portal in Kerala
Browsing Category

Kerala

മാലിന്യ പ്രശ്‌നത്തിന് പരിഹാരമില്ല; കൂത്തുപറമ്പ് എംഎല്‍എ കെ.പി.മോഹനനു നേരെ കയ്യേറ്റം no solution to…

Last Updated:October 02, 2025 2:08 PM ISTഎംഎല്‍എ  അങ്കണവാടി ഉദ്ഘാടനത്തിന് എത്തിയപ്പോഴായിരുന്നു കയ്യേറ്റം നടന്നത്മാലിന്യ പ്രശ്‌നം പരിഹരിക്കുന്നില്ലെന്ന് ആരോപിച്ച് കൂത്തുപറമ്പ് എംഎല്‍എ കെ.പി.മോഹനനു നേരെ കയ്യേറ്റം. മാലിന്യ പ്രശ്‌നത്തിന്…

ലിഫ്റ്റ് ചോദിച്ച് കാറില്‍ കയറി, സ്വയംഭോഗം ചെയ്ത് വാഹന ഉടമ; ദുരനുഭവം പങ്കുവച്ച് ട്രാവൽ വ്ളോഗർ അരുണിമ…

Last Updated:October 02, 2025 3:06 PM ISTതുർക്കിയിലൂടെ യാത്ര ചെയ്തപ്പോഴുണ്ടായ ദുരനുഭവമാണ് അരുണിമ പങ്കുവച്ചത്സോഷ്യൽ മീഡിയയിൽ നിരവധി ഫോളോവേഴ്സ് ഉള്ള ട്രാവൽ വ്‌ളോഗറാണ് അരുണിമ. വിദേശ രാജ്യങ്ങളിൽ തനിച്ച് യാത്ര ചെയ്യുന്നതിന്റെ അനുഭവങ്ങൾ…

Kerala Weather Update| മഴ മുന്നറിയിപ്പിൽ മാറ്റം; അടുത്ത മൂന്ന് മണിക്കൂറിൽ ഈ ജില്ലകളിൽ മഴയെത്തും;…

Last Updated:October 02, 2025 2:13 PM ISTഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്News18തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. കേരളത്തിൽ അടുത്ത അഞ്ച് ദിവസം നേരിയ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്…

നടി റിനി ആൻ ജോർജ് സിപിഎം വേദിയിൽ; പാർട്ടിയിലേക്ക് സ്വാ​ഗതം ചെയ്ത് കെ ജെ ഷൈൻ | Rini Ann George CPM…

Last Updated:October 02, 2025 11:37 AM ISTആരേയും തകര്‍ക്കുകയായിരുന്നില്ല തന്റെ ലക്ഷ്യമെന്നും രാഷ്ട്രീയത്തില്‍ കടന്നുവരേണ്ടവര്‍ ഇങ്ങനെയാണോ സ്ത്രീകളോട് പെരുമാറേണ്ടത് എന്ന ചോദ്യമാണ് ഉയര്‍ത്തിയതെന്നും റിനി പറഞ്ഞുNews18കൊച്ചി: രാഹുൽ…

Kerala Weather Update|കേരളത്തിലെ എല്ലാ ജില്ലകളിലും ഇന്ന് നേരിയ മഴയ്ക്ക് സാധ്യത; ജാഗ്രതാ…

Last Updated:October 02, 2025 7:46 AM ISTഅടുത്ത 3 മണിക്കൂറിൽ കൊല്ലം, ആലപ്പുഴ, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതNews18തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നേരിയ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്…

വയനാട് പുനർനിർമാണത്തിന് കേന്ദ്രസഹായം; 260.56 കോടി രൂപ അനുവദിച്ചു: അസമിനും സഹായം | central government…

Last Updated:October 01, 2025 9:32 PM ISTവെള്ളപ്പൊക്ക പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി തിരുവനന്തപുരം ജില്ലയ്ക്കും സഹായം അനുവദിച്ചിട്ടുണ്ട്News18തിരുവനന്തപുരം: രാജ്യത്തെ ഒൻപത് സംസ്ഥാനങ്ങൾക്ക് ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് ഫണ്ട്…

ആർ എസ് എസ് പഥസഞ്ചലനത്തിൽ ഗണവേഷത്തിൽ എത്തി മുൻ ഡിജിപി ജേക്കബ് തോമസ് | Former DGP Jacob Thomas Joins…

Last Updated:October 01, 2025 7:26 PM ISTഏറെക്കാലമായി ജേക്കബ് തോമസ് ആർ.എസ്.എസുമായും ബി.ജെ.പിയുമായും അടുത്ത ബന്ധം പുലർത്തുന്നുണ്ട്News18കൊച്ചി: ആർ എസ് എസ് പഥസഞ്ചലനത്തിൽ ഗണവേഷത്തിൽ എത്തി മുൻ ഡിജിപി ജേക്കബ് തോമസ്. എറണാകുളം പള്ളിക്കരയിൽ…

Kerala Weather Update| സംസ്ഥാനത്ത് മഴ മാറുന്നു; അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം | Change…

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശംകേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് (01/10/2025) മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.പ്രത്യേക ജാഗ്രത നിർദേശം01/10/2025 മുതൽ 05/10/2025 വരെ: സൊമാലിയ തീരം അതിനോട്…

തല കയറിൽ, ഉടൽ പുഴയിൽ; കോഴിക്കോട് പാലത്തിൽ കയർകെട്ടി ചാടിയയാൾക്ക് ദാരുണാന്ത്യം| A man died after…

Last Updated:October 01, 2025 10:23 AM ISTമരിച്ചയാളുടെ ചെരിപ്പും ഇരുചക്രവാഹനവും സമീപത്ത് കണ്ടെത്തിതുഷാരഗിരി പാലത്തിൽ നിന്നുള്ള ദൃശ്യംകോഴിക്കോട്: തുഷാരഗിരി ആർച്ച് മോഡൽ പാലത്തിലെ കൈവരിയില്‍ കയർകെട്ടി താഴെ പുഴയിലേക്ക് ചാടിയയാൾ കഴുത്തറ്റ്…

ഓട വൃത്തിയാക്കാൻ ആദ്യം ഇറങ്ങിയ ആളെ തേടി ഇറങ്ങിയ രണ്ടുപേരടക്കം മൂന്ന് തൊഴിലാളികൾ മരിച്ചു| Kattappana…

Last Updated:October 01, 2025 7:26 AM ISTഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഒരു മണിക്കൂറിന് ശേഷമാണ് ഓരോരുത്തരെയായി പുറത്തെടുക്കാനായത്ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് അപകടംതൊടുപുഴ: ഇടുക്കി കട്ടപ്പനയിൽ…