Leading News Portal in Kerala
Browsing Category

Kerala

ക്നാനായ സമുദായ തർക്കം; അന്ത്യോക്യ പാത്രിയാർക്കിസ് ബാവക്കെതിരെയുള്ള ഹൈക്കോടതി വിധി സുപ്രീം കോടതി…

Last Updated:September 27, 2025 10:10 PM IST കേസ് വീണ്ടും പരിഗണിക്കാൻ ഹൈക്കോടതിയോട് സുപ്രീം കോടതി നിർദേശിച്ചുസുപ്രീം കോടതിക്നാനായ സമുദായ തർക്കത്തിൽ  അന്ത്യോക്യ പാത്രിയാർക്കിസ് ബാവക്കെതിരെയുള്ള ഹൈക്കോടതി വിധി സുപ്രീം കോടതി…

കണ്ണൂരിൽ പിഎസ്‌സി പരീക്ഷയിൽ ഷർട്ടിന്റെ കോളറിലും ചെവിയിലും ഹൈടെക് കോപ്പിയടി; ഇറങ്ങിയോടിയ…

Last Updated:September 27, 2025 8:01 PM ISTപിഎസ്‌സി വിജിലൻസ് വിഭാഗം കോപ്പിയടി പിടിച്ചതിനെത്തുടർന്ന് ഉദ്യോഗാർത്ഥി പരീക്ഷാ കേന്ദ്രത്തിൽ നിന്നും ഇറങ്ങി ഓടുകയായിരുന്നുNews18കണ്ണൂരിൽ പിഎസ്‌സി പരീക്ഷയിൽ ഹൈടെക് കോപ്പിയടി. ശനിയാഴ്ച നടന്ന  …

‘മുസ്ലിം ലീഗിലെ കുഞ്ഞാലിക്കുട്ടി യുഗം ഫിറോസിലൂടെ പുനർജനിക്കരുത്’ ; തുറന്ന കത്തുമായി…

Last Updated:September 27, 2025 8:28 PM ISTമലയാളം സർവകലാശാല ഭൂമി ഏറ്റെടുക്കൽ എന്തുകൊണ്ട് ലീഗ് നിയമസഭയിൽ ഉന്നയിക്കുന്നില്ലെന്ന് ആവർത്തിച്ച് ജലീൽ കെ ടി ജലീൽപികെ കുഞ്ഞാലിക്കുട്ടിക്കും പികെ ഫിറോസിനും മുസ്ലിം ലീഗിനും എതിരെ വിമർശനവും…

ദുൽഖര്‍ സൽമാന്‍റെ ഉടമസ്ഥതയിലുള്ള വാഹനം കണ്ടെത്തി; രേഖകളിൽ ആദ്യ ഉടമസ്ഥൻ ഇന്ത്യൻ ആര്‍മി Vehicle owned…

Last Updated:September 27, 2025 7:10 PM ISTഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി നടന്ന പരിശോധനയിലാണ് നടന്റെ ഉടമസ്ഥതയിലുള്ള നിസാൻ പട്രോൾ വാഹനം കൊച്ചിയിലുള്ള ഫ്ലാറ്റിൽ നിന്ന് കസ്റ്റംസ് സംഘം കണ്ടെത്തിയത്നടൻ ദുൽഖർ സൽമാന്‍റെ ഉടമസ്ഥതയിലുള്ള വാഹനം…

‘യുഡിഎഫിനെ ശക്തിപ്പെടുത്താൻ എൻഎസ്‌എസുമായി മധ്യസ്ഥ ചര്‍ച്ചയ്ക്ക് തയാർ’; സാദിഖലി ശിഹാബ്…

Last Updated:September 27, 2025 6:28 PM ISTഎൻഎസ്എസിന്റെ സര്‍ക്കാര്‍ അനുകൂല നിലപാടിൽ രാഷ്ട്രീയപരമായ നീക്കുപോക്കുകള്‍ക്കും ചര്‍ച്ചകള്‍ക്കും സമയമുണ്ടെന്നും സാദിഖലി ശിഹാബ് തങ്ങൾആവശ്യമെങ്കിൽ എൻഎസ്‌എസുമായി മധ്യസ്ഥ ചര്‍ച്ചയ്ക്ക് തയാറാണെന്നും…

‘ഞങ്ങൾക്ക് രാഷ്ട്രീയമില്ല; നിലപാടിന് യാതൊരു മാറ്റവുമില്ല, സമദൂരത്തിൽ മാറ്റമില്ല’; ജി…

Last Updated:September 27, 2025 2:03 PM ISTഒരു രാഷ്ട്രീയ പാര്‍ട്ടിയോടും പ്രത്യേകിച്ച് അനുകൂല നിലപാട് എൻഎസ്എസിനില്ലെന്നും സുകുമാരൻ നായര്‍News18തങ്ങൾക്ക് രാഷ്ട്രീയമില്ലെന്നും പറഞ്ഞ നിലപാടിന് യാതൊരു മാറ്റവുമില്ലെന്നും എൻഎസ്എസ് ജനറൽ…

ഉപരാഷ്ട്രപതിയുടെ സുരക്ഷാ ഡ്യൂട്ടിക്കിടെ വെടിയേറ്റ് 28വർഷം വീൽചെയറിൽ കഴിഞ്ഞ വനിതാ എസ്ഐ മരിച്ചു Shot…

Last Updated:September 27, 2025 3:41 PM IST1997ൽ അന്നത്തെ ഉപരാഷ്ട്രപതിയായിരുന്ന കെ.ആർ.നാരായണന്റെ സുരക്ഷാ ഡ്യൂട്ടിക്കിടെയാണ് വെടിയേൽക്കുന്നത്News18ഉപരാഷ്ട്രപതിയുടെ സുരക്ഷാ ഡ്യൂട്ടിക്കിടെ വെടിയേറ്റ് 28വർഷം വീൽചെയറിൽ കഴിഞ്ഞ വനിതാ എസ്ഐ…

‘ശബരിമലയിൽ കോൺഗ്രസ് നിലപാട് മാറ്റിയിട്ടില്ല; എൻഎസ്എസിന് ഇഷ്ടമുള്ള രാഷ്ട്രീയ തീരുമാനം…

Last Updated:September 27, 2025 2:42 PM ISTകോൺഗ്രസിന്റെ രാഷ്ട്രീയ തീരുമാനങ്ങളിൽ സ്വാധീനം ചെലുത്താനോ മാറ്റം വരുത്താനോ  ഒരു ശക്തിക്കും സാധിക്കില്ലെന്നും വിഡി സതീശൻവി ഡി സതീശൻശബരിമല വിഷയത്തിൽ കോൺഗ്രസ് നിലപാട് മാറ്റിയിട്ടില്ലെന്നും…

‘ഒരു മുഴം കയർ കൊടുത്തിട്ടുണ്ട്; പോയി തൂങ്ങി ചാവട്ടെ’; രാജ്മോഹൻ ഉണ്ണിത്താന് ബിജെപി നേതാവ്…

Last Updated:September 27, 2025 2:20 PM ISTതാൻ കാസർ​ഗോഡ് എം പി ആയിരുന്നെങ്കിൽ അവിടെ തന്നെ എയിംസ് വരുമായിരുന്നുവെന്ന് അശ്വിനി മാധ്യമങ്ങളോട് പറഞ്ഞിരുന്നുNews18കാസർ​ഗോഡ്: എയിംസിനെ ചൊല്ലി കോൺ​ഗ്രസ്, ബിജെപി നേതാക്കൾ തമ്മിൽ…

‘ആലപ്പുഴ പാവപ്പെട്ടവർ ഏറെയുള്ള ജില്ല, എയിംസിനു വേണ്ടി ഏറെക്കാലമായി കാത്തിരിക്കുന്നു’;…

Last Updated:September 27, 2025 12:39 PM ISTആലപ്പുഴയിലോ തൃശൂരോ എയിംസ് വേണമെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രസ്താവനNews18കണ്ണൂർ: ആലപ്പുഴയിൽ എയിംസ് (AIIMS) സ്ഥാപിക്കണമെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ആവശ്യത്തിന് പിന്തുണയുമായി എ.ഐ.സി.സി.…