Leading News Portal in Kerala
Browsing Category

Kerala

കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം വീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് പുതിയ വീട് | New house for…

Last Updated:September 27, 2025 11:33 AM ISTഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള നാഷണൽ സർവീസ് സ്കീമാണ് 12.50 ലക്ഷം രൂപ ചെലവഴിച്ച് വീട് പുതുക്കി പണിതത്.News18തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളേജിലെ ഉപയോഗശൂന്യമായ കെട്ടിടം പൊളിഞ്ഞു…

കെഎസ്ഇബി ഓഫീസിലെ ചോർച്ച പരിഹരിക്കാൻ കയറിയ കരാർ തൊഴിലാളിക്ക് താഴെ വീണ് പരിക്ക് | Contract worker…

Last Updated:September 27, 2025 8:31 AM ISTവെള്ളിയാഴ്ചത്തെ ശക്തമായ മഴയിൽ ഓഫീസിനുള്ളിൽ വെള്ളം നിറഞ്ഞിരുന്നുNews18കോട്ടയം: കെഎസ്ഇബി ഓഫീസിന്റെ ചോർച്ച പരിഹരിക്കുന്നതിനിടെ ഏണിയിൽ നിന്ന് വീണ് കരാർ തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റു.…

സംസ്ഥാനത്ത് അഞ്ച് മണിക്കൂറിനിടയിൽ മൂന്ന് വാഹനാപകടങ്ങളിൽ ആറ് യുവാക്കൾ മരിച്ചു | Six youths died in…

Last Updated:September 27, 2025 9:35 AM ISTകോട്ടയം, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിലാണ് അപകടം നടന്നത്പ്രതീകാത്മക ചിത്രംതിരുവനന്തപുരം: സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിലായി അഞ്ച് മണിക്കൂറിനിടെയുണ്ടായ മൂന്ന് വാഹനാപകടങ്ങളിൽ ആറ് യുവാക്കൾക്ക്…

മാതാ അമൃതാനന്ദമയിക്ക്‌ സർക്കാരിൻ്റെ ആദരം; മലയാള ഭാഷയും സംസ്കാരവും ലോകത്തിനു മുന്നിൽ തെളിയിക്കാൻ…

Last Updated:September 27, 2025 8:42 AM ISTമലയാള ഭാഷയും സംസ്കാരവും ലോകത്തിനു മുന്നിൽ തെളിയിക്കാൻ അമ്മയ്ക്ക് കഴിഞ്ഞെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞുNews18അമൃതപുരി (കൊല്ലം): ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലിയിൽ ലോകത്തെ അഭിസംബോധന ചെയ്ത് മാതാ…

Kerala Weather| കുടയെടുക്കാതെ ഇന്നും പുറത്തിറങ്ങരുത്; കേരളത്തിൽ വ്യാപക മഴ: വിവിധ ജില്ലകൾക്ക്…

Last Updated:September 27, 2025 7:54 AM ISTഅടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്ക് സാധ്യതNews18തിരുവനന്തപുരം: സംസ്ഥാനത്ത്…

കാസർ​ഗോഡ് മയക്കുമരുന്ന് പരിശോധനയ്ക്ക് പോകുന്നതിനിടെ വാഹനാപകടത്തിൽ പൊലീസ് ഉദ്യോ​ഗസ്ഥൻ മരിച്ചു |…

Last Updated:September 26, 2025 8:29 AM ISTകാറിൽ കൂടെ ഉണ്ടായിരുന്ന സിവിൽ പൊലീസ് ഓഫീസറിനും പരിക്കേറ്റു പ്രതീകാത്മക ചിത്രംകാസർ​ഗോഡ്: ചെങ്കള നാലാംമൈലിൽ ഡ്യൂട്ടിക്കിടെ വാഹനാപകടത്തിൽ പൊലീസ് ഉദ്യോ​ഗസ്ഥൻ മരിച്ചു. ബേക്കൽ ഡിവൈഎസ്പിയുടെ…

Kerala Weather update | വടക്കൻ ജില്ലകളിൽ നാളെ മഴ ശക്തമാകും; ഇന്ന് നാലിടത്ത് ഓറഞ്ച് അലർട്ട് | Kerala…

ഇന്ന് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച്, യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട്. കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലാണ് യെല്ലോ…

ദുല്‍ഖര്‍ സല്‍മാന്‍ ഹൈക്കോടതിയില്‍; ‘കസ്റ്റംസ് പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടണം’|…

Last Updated:September 26, 2025 3:14 PM ISTഎല്ലാ നിയമ നടപടികളും പൂര്‍ത്തിയാക്കിയാണ് വാഹനം വാങ്ങിയതെന്നും വാഹനം വിട്ടുകിട്ടണമെന്നും ദുല്‍ഖര്‍ ആവശ്യപ്പെട്ടുപനമ്പള്ളി നഗറിൽ ദുൽഖറിന്റെ ഗാരേജിൽ കസ്റ്റംസ് റെയ്ഡ് കൊച്ചി: ഭൂട്ടാന്‍…

സർക്കാരിന് അനുകൂലമായി NSS; യുഡിഎഫ് രാഷ്ട്രീയ വിശദീകരണ യോഗം കോട്ടയത്ത്| UDF to conduct political…

Last Updated:September 26, 2025 4:42 PM ISTഅഗോള അയ്യപ്പ സംഗമത്തിന് ശേഷം എൻഎസ്എസ് സർക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചതിന് പിന്നാലെയാണ് യോഗമെന്നതാണ് ശ്രദ്ധേയംശനിയാഴ്ച ഉച്ചയ്ക്ക് 2.30നാണ് യോഗംകോട്ടയം: ആഗോള അയ്യപ്പ സംഗമത്തിന് പിന്നാലെ…

Kerala Weather Update| ബംഗാൾ ഉൾക്കടലിലെ ന്യൂനമര്‍ദം ശക്തിപ്രാപിച്ചു; മൂന്ന് ദിവസം കനത്ത മഴ; ശനിയാഴ്ച…

Last Updated:September 26, 2025 5:15 PM ISTശനിയാഴ്ചയോടെ തെക്കൻ ഒഡീഷ- വടക്കൻ ആന്ധ്ര തീരത്ത് കരയിൽ പ്രവേശിക്കാനാണ് സാധ്യതമഴ മുന്നറിയിപ്പ്തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ശക്തികൂടിയ ന്യൂനമർദമായി രൂപാന്തരം പ്രാപിച്ചു. 24…