Leading News Portal in Kerala
Browsing Category

Kerala

‘എൽഡിഎഫ് സർക്കാരിന്റെ മൂന്നാംവരവിന് എൻഎസ്എസ് പിന്തുണ ഗുണം ചെയ്യും’; എംവി ഗോവിന്ദൻ NSS…

Last Updated:September 26, 2025 8:19 PM ISTഎല്ലാ ജനവിഭാഗങ്ങളുടെയും പിന്തുണയ്ക്കുള്ള തെളിവാണ് എൻഎസ്എസ് പിന്തുണയെന്ന് എംവി ഗോവിന്ദൻഎം വി ഗോവിന്ദൻഎൻഎസ്എസ് പിന്തുണ എൽഡിഎഫ് സർക്കാരിന്റെ മൂന്നാംവരവിന് ഗുണം ചെയ്യുമെന്ന് സിപിഎം സംസ്ഥാന…

കേരളത്തിൽ സെപ്റ്റംബർ 30 പൊതു അവധി പ്രഖ്യാപിച്ചു September 30 declared a holiday in Kerala | Kerala

Last Updated:September 26, 2025 6:03 PM ISTഇതോടെ നവരാത്രിയുടെ ഭാഗമായി തുടർച്ചയായ മൂന്ന് ദിവസമാണ് അവധി ലഭിക്കുകNews18നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി (പൂജവയ്പ്പ്), സംസ്ഥാനത്തെ സർക്കാർ, അർദ്ധസർക്കാർ. പൊതുമേഖലാ നെഗോഷ്യബിൾ ഇൻസ്ട്രമെൻ്റ് ആക്ട്…

പുനർവിവാഹിതരുടെ കുട്ടികൾക്ക് കരുതലായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ‘സുരക്ഷാ മിത്ര’…

Last Updated:September 26, 2025 6:38 PM ISTകുട്ടികൾക്ക് നേരിട്ടും പരാതി സമർപ്പിക്കാംപ്രതീകാത്മക ചിത്രംപുനർവിവാഹിതരുടെ കുട്ടികൾക്ക് കരുതലും സുരക്ഷയും ഒരുക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 'സുരക്ഷാ മിത്ര'.  പുനർവിവാഹിതരായ മാതാപിതാക്കളുടെ…

13 മലയാളി നഴ്സുമാർക്കെതിരെ കുവൈറ്റ് ബാങ്ക് കേരളത്തിൽ കേസ് നൽകി; നടപടി 10.3 കോടി വായ്പാ തിരിച്ചടവ്…

Last Updated:September 26, 2025 5:32 PM ISTഓരോ നഴ്സിനും 61 ലക്ഷം രൂപ മുതൽ 91 ലക്ഷം രൂപ വരെയാണ് കുടിശ്ശികഅൽ അഹ്ലി ബാങ്ക്കൊച്ചി: ഗൾഫിൽ ജോലി ചെയ്യുന്നതിനിടെ കുവൈറ്റിലെ അൽ അഹ്ലി ബാങ്കിൽ നിന്ന് വായ്പയെടുത്ത് തിരിച്ചടയ്ക്കുന്നതിൽ വീഴ്ച…

പീരുമേട് സബ് ജയിലിലെ ടോയ്ലറ്റിൽ‌ പോക്സോ കേസ് പ്രതി തൂങ്ങിമരിച്ച നിലയിൽ| POCSO Accused Found Dead in…

Last Updated:September 26, 2025 3:32 PM IST2024ൽ കുമളി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്‌ത പോക്സോ കേസിലാണ് കുമാർ അറസ്റ്റിലായത്. തുടർന്ന് റിമാൻഡിൽ കഴിയുകയായിരുന്നു. ഇതുവരെ ജാമ്യത്തിലെടുക്കാൻ ആരും എത്തിയിരുന്നില്ലkeralaprisons.gov.inതൊടുപുഴ:…

‘കേരളത്തിന് ആദ്യം എയിംസ് അനുവദിക്കൂ; ഇന്നു പറഞ്ഞാൽ നാളെ രാവിലെ സ്ഥലം കൊടുക്കും’; മന്ത്രി…

Last Updated:September 26, 2025 3:25 PM ISTആലപ്പുഴയിൽ എയിംസ് തരാമെന്നു പറഞ്ഞ് ആലപ്പുഴക്കാരെ പൊട്ടന്മാർ ആക്കണ്ടെന്നും മന്ത്രി സജി ചെറിയാൻഇതുവരെ എയിംസ് അനുവദിക്കാത്തത് കേരളത്തോടുള്ള നീതി നിഷേധമാണെന്ന് മന്ത്രി സജി ചെറിയാൻ. കേരളത്തിന് എയിംസ്…

കനത്ത മഴ; തിരുവനന്തപുരം നഗരത്തിൽ പലയിടത്തും വെള്ളക്കെട്ട്; ഗതാഗതം തടസ്സപ്പെട്ടു| Heavy Rain Causes…

Last Updated:September 26, 2025 11:24 AM ISTനഗരത്തിന്റെ ചില ഭാഗങ്ങളിൽ ആമയിഴഞ്ചാന്‍ തോട് കരകവിഞ്ഞു. പലയിടത്തും കടകളില്‍ വെള്ളം കയറി. അരുവിക്കര ഡാമിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഡാമിന്റെ ഒന്ന് മുതൽ അഞ്ചു വരെയുള്ള ഷട്ടറുകൾ…

തിരുവനന്തപുരത്ത് നിന്ന് കാണാതായ 13കാരി വിമാനം കയറി ഡല്‍ഹിയിലെത്തി| Missing 13-Year-Old from…

Last Updated:September 26, 2025 12:41 PM ISTഅന്വേഷണം നടക്കുന്നതിനിടയില്‍ കുട്ടി കയറിയ ഓട്ടോ ഡ്രൈവറെ കണ്ടെത്തിയതാണ് നിര്‍ണായകമായത്പ്രതീകാത്മക ചിത്രംതിരുവനന്തപുരം: വിഴിഞ്ഞത്തുനിന്ന് കാണാതായ 13 കാരി വിമാനം കയറി ഡല്‍ഹിയിലെത്തിയതായി വിവരം.…

സ്വര്‍ണക്കടത്ത് കേസിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി; ജുഡീഷ്യൽ കമ്മീഷൻ നിയമനത്തിനുള്ള സ്റ്റേ തുടരും|…

Last Updated:September 26, 2025 11:55 AM ISTജുഡീഷ്യൽ കമ്മീഷൻ നിയമനം സ്റ്റേ ചെയ്ത ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിധിക്കെതിരെ സർക്കാർ നൽകിയ അപ്പീൽ ഡിവിഷൻ ബെഞ്ച് തള്ളികേരള ഹൈക്കോടതികൊച്ചി: സ്വർണക്കടത്ത് കേസില്‍ കേന്ദ്ര ഏജന്‍സിക്കെതിരേ…

‘ഉച്ചയ്ക്ക് പ്രഖ്യാപിച്ചാൽ മതിയായിരുന്നല്ലോ’ മഴ അവധി വൈകിയതിന് തലസ്ഥാനത്ത്…

Last Updated:September 26, 2025 10:23 AM ISTഅവധി പ്രഖ്യാപനം നേരത്തെയാകാമായിരുന്നുവെന്നും സ്കൂളിലും ട്യൂഷനും കുട്ടികൾ പോയതിന് ശേഷം അവധി പ്രഖ്യാപിക്കുന്നത് ഒരു സ്ഥിരം പല്ലവി ആകുന്നുവെന്നുമാണ് രക്ഷിതാക്കള്‍ പറയുന്നത്അവധി…