Leading News Portal in Kerala
Browsing Category

Kerala

അമ്മൂമ്മ അടയ്ക്കുന്നതിനിടെ ഗേറ്റ് ദേഹത്തുവീണ് പരിക്കേറ്റ ഒന്നരവയസുകാരൻ മരിച്ചു| Toddler Dies in…

Last Updated:September 26, 2025 9:46 AM ISTഋദവ് റോ‍ഡിലിറങ്ങാതിരിക്കാൻ അശ്വതിയുടെ അമ്മ ഗേറ്റ് അടയ്ക്കാൻ ശ്രമിച്ചു. പിന്നിൽ കുട്ടി നിൽക്കുന്നത് അവർ കണ്ടില്ലഋദവ്ആലപ്പുഴ: അമ്മൂമ്മ ഗേറ്റ് അടയ്ക്കുന്നതിനിടെ ദേഹത്തു വീണു പരിക്കേറ്റ്…

അമൃതാനന്ദമയിക്ക് ഇടതുസർക്കാരിന്റെ ആദരം; ഐക്യരാഷ്ട്രസഭയിൽ മലയാളത്തിൽ പ്രസംഗിച്ചതിന്റെ രജതജൂബിലി…

Last Updated:September 26, 2025 9:20 AM ISTസാംസ്കാരികമന്ത്രി സജി ചെറിയാൻ, ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ എന്നിവർ ചേർന്നാണ് അമൃതാനന്ദമയിയെ ആദരിക്കുകഅമൃതാനന്ദമയികൊല്ലം: അമൃതാനന്ദമയിക്ക് ഇടതു സർ‌ക്കാർ ആദരമൊരുക്കുന്നു. ഐക്യരാഷ്ട്ര സഭയുടെ ജനറൽ…

ഇന്ത്യ എന്നും പലസ്തീനൊപ്പം നിലനിന്ന രാജ്യം; നിലവിലെ സർക്കാർ പലസ്തീന് ഒപ്പമാണെന്നും പലസ്തീൻ അംബാസിഡർ…

Last Updated:September 26, 2025 7:55 AM ISTഅറബ്, മുസ്ലീം രാജ്യങ്ങൾക്കു പുറത്ത് പലസ്തീനെ ഒരു രാഷ്ട്രമായി അംഗീകരിച്ച ആദ്യ രാജ്യം ഇന്ത്യയാണെന്നും പലസ്തീൻ അംബാസിഡർ പറഞ്ഞുNews18കൊച്ചി: ഇന്ത്യ എക്കാലത്തും പലസ്തീനൊപ്പമാണ്…

Kerala Weather| കനത്ത മഴ തുടരുന്നു; തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി | Kerala…

Last Updated:September 26, 2025 7:09 AM ISTമുൻ നിശ്ചയിച്ച പ്രകാരമുള്ള പൊതു പരീക്ഷകൾക്ക് മാറ്റം ഉണ്ടായിരിക്കില്ലNews18തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ശക്തമായ മഴ കണക്കിലെടുത്ത് ഇന്ന് ഏഴ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ്…

ഒന്നൊഴിയാതെ വിവാദങ്ങൾ; എൻ ഡി അപ്പച്ചൻ വയനാട് DCC അധ്യക്ഷപദം രാജിവെച്ചു| Wayanad DCC President N D…

Last Updated:September 25, 2025 1:46 PM ISTഡിസിസി ഭാരവാഹിയുടെയും പ്രാദേശിക നേതാക്കളുടെയും ആത്മഹത്യകളടക്കം ഗൗരവതരമായ പ്രശ്‌നങ്ങള്‍ വയനാട്ടിലെ കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നിരുന്നുഎൻ ഡി അപ്പച്ചൻവയനാട്: വിവാദങ്ങള്‍ ഒന്നൊഴിയാതെ…

പ്രണയനൈരാശ്യം; ജീവനൊടുക്കാൻ പാലത്തിന് മുകളിൽ കയറിയ 23 കാരനെ അനുനയിപ്പിച്ച് രക്ഷപ്പെടുത്തിയ പൊലീസ്…

Last Updated:September 25, 2025 5:23 PM ISTഎന്തു പ്രശ്‌നമുണ്ടെങ്കിലും പരിഹരിക്കാമെന്നും കരയേണ്ടെന്നും പറഞ്ഞ് ആശ്വസിപ്പിച്ചാണ് ആറ്റിങ്ങല്‍ എസ്‌ ഐ ജിഷ്ണുവും എഎസ്‌ഐ മുരളീധരന്‍ പിള്ളയും യുവാവിനെ ജീവിതത്തിലേക്ക്…

‘ഗുരുപൂജയെയും ഭാരതാംബയെയും എതിർക്കുന്നവർ പെട്ടെന്ന് അയ്യപ്പഭക്തരായതെങ്ങനെ?’ ഗവർണർ…

Last Updated:September 25, 2025 10:06 PM ISTഭാരതത്തിന്റെ സംസ്കാരത്തെ എതിർക്കുകയും ഗുരുപൂജയെയും ഭാരതാംബയെയും വിമർശിക്കുകയും ചെയ്യുന്നവർ പെട്ടെന്നാണ് അയ്യപ്പഭക്ത‌രായത്. അവർക്ക് ഈ സംസ്കാരം എവിടെ നിന്ന് കിട്ടിയെന്ന് അറിയില്ല. അവരുടെ മനസ്സ്…

കെ ജെ ഷൈനിനെതിരായ സൈബര്‍ ആക്രമണത്തിൽ കെ എം ഷാജഹാൻ കസ്റ്റഡിയിൽ| KM Shajahan Taken into Police Custody…

Last Updated:September 25, 2025 9:11 PM ISTഎഫ്ഐആറിനെ കുറിച്ച് സ്‌ത്രീയുടെ പേര് പറഞ്ഞായിരുന്നു ഷാജഹാന്‍ വീഡിയോ ചെയ്തത്. ഇതിന് വീണ്ടും ഷൈൻ പരാതി നൽകിയിരുന്നു. റൂറൽ സൈബർ പൊലീസെടുത്ത കേസിലാണ് ഇപ്പോൾ കസ്റ്റഡിയിലെടുത്തത്കെ എം ഷാജഹാൻ (image:…

‘മുഷ്ടി ചുരുട്ടി ശരണം വിളിച്ചത് അറിയാതെ സംഭവിച്ചതാണ്, അതില്‍ വിഷമമുണ്ട്’: ദേവസ്വം ബോർഡ്…

Last Updated:September 25, 2025 8:46 PM ISTതന്നെ ട്രോളുന്നവർ അയ്യപ്പന്റെ പേരിൽ കലാപം ഉണ്ടാക്കിയവരാണ്. ബദൽസം​ഗമത്തിൽ ഉണ്ടായത് അരുതാത്ത നടപടിയാണെന്നും ഉദ്ഘാടകൻ ഭരണഘടനാ പദവിയിൽ ഇരിക്കുന്നവർക്കെതിരെ അധിക്ഷേപമാണ് നടത്തിയതെന്നും ദേവസ്വം ബോർഡ്…

വികസിത കേരളം ലക്ഷ്യമിട്ട് ബിജെപി ജനങ്ങളിലേക്ക്; സംസ്ഥാന വ്യാപകമായി ജനസമ്പർക്ക പരിപാടിക്ക് തുടക്കം |…

Last Updated:September 25, 2025 5:28 PM ISTതദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി, പാർട്ടിയുടെ വികസന സന്ദേശം ഓരോ വീട്ടിലും എത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും രാജീവ്‌ ചന്ദ്രശേഖർസംസ്ഥാനവ്യാപക ജനസമ്പർക്ക പരിപാടിക്ക് തുടക്കമിട്ട്…