Leading News Portal in Kerala
Browsing Category

Kerala

നാസർ ഫൈസി കൂടത്തായി സമസ്ത ജംഇയ്യത്തുൽ ഖുത്തുബ ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചു| Nasar Faizy…

Last Updated:September 25, 2025 6:09 PM ISTമുസ്‌ലിം ലീഗ് വിരുദ്ധ വിഭാഗം നാസർ ഫൈസിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്ന സാഹചര്യത്തിലാണ് രാജിനാസർ ഫൈസി കൂടത്തായികോഴിക്കോട്: സമസ്ത പോഷക സംഘടനയായ ജംഇയ്യത്തുൽ ഖുതുബയിൽ നിന്ന് ജനറൽ സെക്രട്ടറി നാസർ…

‘സുമയ്യയുടെ നെഞ്ചിലെ ഗൈഡ് വയർ പുറത്തെടുക്കില്ല’; അപകടസാധ്യതയെന്ന് മെഡിക്കൽ ബോർഡ്| Guide…

Last Updated:September 25, 2025 5:45 PM ISTശസ്ത്രക്രിയക്കിടെ രക്തക്കുഴലുകൾ പൊട്ടാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽസുമയ്യതിരുവനന്തപുരം: ജനറൽ ആശുപത്രിയിൽ ചികിത്സാപിഴവിനെ തുടർന്ന് യുവതിയുടെ നെഞ്ചിൽ കുടുങ്ങിയ ഗൈഡ് വയർ…

ശബരിമല സംരക്ഷണ സംഗമത്തിന് പിന്നാലെ സന്യാസി യാത്രയുമായി സംഘപരിവാർ സംഘടനകൾ| Sanyasi Yatra Planned by…

Last Updated:September 25, 2025 3:49 PM ISTജില്ലകൾതോറുമുള്ള സ്വീകരണത്തിൽ എൻഎസ്എസിന്റെയും എസ്എൻഡിപിയുടെയും വിശ്വകർമ്മ സഭയുടെയും വനിതാ പ്രതിനിധികൾ സ്വീകരണം നൽകുമെന്ന് ഭാരവാഹികൾ വ്യക്തമാക്കിഒക്ടോബർ 7 മുതൽ ഒക്ടോബർ 21 വരെയാണ്…

രോഗബാധയിൽ നരകിക്കുമ്പോൾ അയല്‍വീട്ടിലെ നായയുടെ കുര കാരണം ഉറങ്ങാനാകാതെ മരിച്ച റസാഖിന് അനുകൂല…

Last Updated:September 25, 2025 2:46 PM ISTപൊലീസ് മുതൽ മുഖ്യമന്ത്രിക്ക് വരെ പരാതി നൽകിയിട്ടും ഒരു നടപടിയും ഉണ്ടാകാത്തതിനെ തുടർന്ന് മനുഷ്യാവകാശ കമ്മിഷനെ സമീപിച്ച ഇവർക്ക് റസാഖിൻ്റെ മരണശേഷം അനുകൂലമായ ഉത്തരവ് ലഭിച്ചുNews18തിരുവനന്തപുരം:…

‘സുകുമാരൻ നായർ കട്ടപ്പ, കുടുംബ കാര്യത്തിനുവേണ്ടി അയ്യപ്പഭക്തരെ പിന്നിൽ നിന്നു കുത്തി’;…

Last Updated:September 25, 2025 2:37 PM ISTപിണറായി വിജയനെയും സർക്കാരിനേയും അനുകൂലിച്ചുള്ള സുകുമാരൻ നായരുടെ പരാമർശമുണ്ടായതിന് പിന്നാലെയാണ് ബാനർ പ്രത്യക്ഷപ്പെട്ടത്ബാനറും സുകുമാരൻ നായരുംപത്തനംതിട്ട: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ…

‘സ്ത്രീകളെ കണ്ടാൽ ഷാഫി ബാം​ഗ്ലൂരിലേക്ക് വിളിക്കും; രാഹുലിന്റെ ഹെഡ്മാസ്റ്ററാണ് ഷാഫി’:…

Last Updated:September 25, 2025 12:52 PM ISTഷാഫിയും രാഹുലും ഈ കാര്യത്തിൽ കൂട്ടുകച്ചവടം നടത്തുന്നവരാണെന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി പറ‍ഞ്ഞുNews18പാലക്കാട്: ഷാഫി പറമ്പിൽ എംഎൽഎക്കെതിരെ ​ഗുരുതര ആരോപണവുമായി സിപിഎം പാലക്കാട് ജില്ലാ…

ഭക്ഷണം കഴിക്കുന്നതിനിടെ കുഴഞ്ഞു വീണ വിദ്യാർഥിനി മരിച്ചു | Nursing student found dead in Venganoor |…

Last Updated:September 25, 2025 12:10 PM ISTഭക്ഷണം കഴിക്കുന്നതിനിടെ ആശുപത്രിയിലേക്ക് കൊണ്ടുപോകണമെന്ന് വൃന്ദ അമ്മയോട് പറയുന്നതിനിടെയാണ് കുഴഞ്ഞു വീണത്News18തിരുവനന്തപുരം: നഴ്സിങ് വിദ്യാർഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വെങ്ങാനൂർ…

​’ഗവർണറുടെ അധികാരങ്ങളും അവകാശങ്ങളും പാഠപുസ്തകത്തിൽ ഉൾപ്പെടുത്തി’; മന്ത്രി വി ശിവൻകുട്ടി…

Last Updated:September 25, 2025 9:48 AM ISTഭരണഘടനയിലെ 356-ാം വകുപ്പിനെക്കുറിച്ചും ഇതിൽ പ്രതിപാദിക്കുന്നുണ്ട്News18തിരുവനന്തപുരം: ഈ വർഷത്തെ പാഠപുസ്തകത്തിൽ ഗവർണറുടെ അധികാരങ്ങളും ചുമതലകളും നിയമനിർമ്മാണങ്ങളും ഉൾപ്പെടുത്തിയെന്ന് മന്ത്രി വി.…

Kerala Weather Update| മഴ വീണ്ടും ശക്തി പ്രാപിക്കുന്നു; ഏഴ് ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യത | Kerala…

Last Updated:September 25, 2025 7:12 AM ISTഅടുത്ത 3 മണിക്കൂറിൽ തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്ക് സാധ്യതപ്രതീകാതമക ചിത്രംതിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ…

കോൺഗ്രസ് മുൻ നേതാവ് ചന്ദ്രശേഖരനെതിരെ നടി നൽകിയ പീഡന പരാതി വ്യാജം; പിന്നിൽ മുൻവൈരാഗ്യം| Rape…

Last Updated:September 24, 2025 9:47 PM ISTമുന്‍ വൈരാഗ്യമാണ് പരാതിക്ക് കാരണമെന്നും കേസിലെ നടപടികള്‍ അവസാനിപ്പിക്കണമെന്നും ചൂണ്ടിക്കാട്ടി പൊലീസ് കോടതിയിയില്‍ റിപ്പോര്‍ട്ട് നല്‍കിവി എസ് ചന്ദ്രശേഖരൻകൊച്ചി:  ലോയേര്‍സ് കോണ്‍ഗ്രസ് മുന്‍ നേതാവ്…