ഭൂട്ടാൻ വാഹനക്കടത്ത് വിവരിക്കുന്നതിനിടെ വന്ന ഫോൺ കോളിൽ വാർത്താ സമ്മേളനം നിർത്തി കമ്മീഷണര്‍| Customs…
Last Updated:September 23, 2025 10:23 PM ISTഭൂട്ടാൻ വാഹനക്കടത്തിൽ കേരളത്തിൽ എത്തിയ ഇരുന്നൂറോളം വാഹനങ്ങളിൽ 36 എണ്ണം പിടിച്ചെടുത്തുവെന്ന് കസ്റ്റംസ് കമ്മീഷണർ പറയുമ്പോഴാണ് ഫോൺ വന്നത്കസ്റ്റംസ് കമ്മീഷണർ ടി ടിജുകൊച്ചി: ഭൂട്ടാനിൽ നിന്ന്…