Leading News Portal in Kerala
Browsing Category

Kerala

മൾട്ടിപ്ലക്സുകളിൽ ഉപഭോക്താക്കൾക്ക് സൗജന്യ കുടിവെള്ള വിതരണം ഉറപ്പാക്കണം; ഉപഭോക്തൃ കമ്മിഷൻ|Consumer…

Last Updated:September 23, 2025 7:56 AM ISTതീയേറ്ററിനുള്ളിൽ പുറത്തുനിന്നുള്ള ഭക്ഷണപാനീയങ്ങൾ കൊണ്ടുവരുന്നത് വിലക്കിയതിനെതിരായ പരാതി പരിഗണിച്ചാണ് കമ്മീഷന്റെ സുപ്രധാന തീരുമാനംNews18കൊച്ചി: മൾട്ടിപ്ലക്സുകളിൽ ഉപഭോക്താക്കൾക്ക് സൗജന്യ…

Kerala Weather Update| കേരളത്തിൽ ഇന്ന് നേരിയ മഴ തുടരും; കടലാക്രമണത്തിന് സാധ്യത; യെല്ലോ…

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.കള്ളക്കടൽ ജാഗ്രതാ…

GST കുറഞ്ഞു; മില്‍മ ഉത്പന്നങ്ങള്‍ക്ക് വില കുറയും|Prices of Milma products will decrease | Kerala

Last Updated:September 22, 2025 1:04 PM ISTജിഎസ്ടി ഇളവിന്റെ പ്രയോജനം നേരിട്ട് ഉപഭോക്താക്കൾക്ക് നൽകാനാണ് മിൽമയുടെ തീരുമാനംNews18തിരുവനന്തപുരം: ജിഎസ്ടി ഇളവ് ലഭിച്ചതോടെ, മിൽമയുടെ ഉത്പന്നങ്ങളായ നെയ്യ്, വെണ്ണ, പനീർ, ഐസ്ക്രീം എന്നിവയുൾപ്പെടെ…

കണ്ണൂരിൽ സിപിഎം പ്രവർത്തകൻ കിണറ്റിൽ മരിച്ചനിലയിൽ; ബിജെപി പ്രവർത്തകരുടെ ആക്രമണത്തിൽ പരിക്കേറ്റ്…

Last Updated:September 22, 2025 2:01 PM IST2009ലാണ് ​ബിജെപി പ്രവർത്തകരുടെ ആക്രമണത്തിൽ‌ ഗുരുതരമായി പരിക്കേറ്റത്. ജ്യോതിരാജിന്റെ രണ്ട് കാലുകളിലും വെട്ടേറ്റിരുന്നു.ജ്യോതിരാജ്കണ്ണൂർ : സിപിഎം പ്രവർത്തകൻ കിണറ്റിൽ മരിച്ചനിലയിൽ. കണ്ണൂർ പാനൂർ…

Exclusive| ‘രമേശ് ചെന്നിത്തല അധ്യക്ഷനായിരുന്നപ്പോൾ NSU സമ്മേളനത്തിൽ ആർഎസ്എസ് സഹായിച്ചു’…

Last Updated:September 22, 2025 8:09 PM IST'ആർഎസ്എസിന്റെ ദേശീയത അംഗീകരിച്ചാൽ ഏത് പാർട്ടിക്കും ഒപ്പം ചേർന്ന് പ്രവർത്തിക്കാം'ജെ നന്ദകുമാര്‍രഞ്ജിത്ത് രാമചന്ദ്രൻകോൺഗ്രസ് അടക്കമുള്ള പാർട്ടികൾ ആർഎസ്എസിൽ നിന്ന് സഹായം തേടിയിട്ടുണ്ടെന്ന്…

കേരളത്തിലെ വോട്ടർ‌പട്ടികയിലെ തീവ്രപരിഷ്കരണ നടപടികൾ നീട്ടിവെക്കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ|…

Last Updated:September 22, 2025 9:09 PM ISTസംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി(പ്രതീകാത്മക ചിത്രം)തിരുവനന്തപുരം: കേരളത്തിലെ വോട്ടർ പട്ടികയിലെ…

ഷാൻ വധക്കേസിൽ പ്രതികളായ നാല് ആർഎസ്‌എസ് പ്രവർത്തകർക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു| Supreme Court…

Last Updated:September 22, 2025 8:55 PM IST2021 ഡിസംബർ 18ന് ആലപ്പുഴയിലെ മണ്ണഞ്ചേരിയിൽ വച്ചാണ് എസ്‌ഡിപിഐ നേതാവായിരുന്ന കെ എസ് ഷാൻ കൊല്ലപ്പെട്ടത്. പിറ്റേന്ന് രാവിലെ ബിജെപി നേതാവായ രൺജിത് ശ്രീനിവാസൻ ആലപ്പുഴയിലെ വീട്ടിലും കൊല്ലപ്പെട്ടുഷാൻ…

ഗുരുതരാവസ്ഥയിലായ അവതാരകൻ രാജേഷ് കേശവിനെ തുടർ ചികിത്സയ്ക്കായി വെല്ലൂരിലേക്ക് മാറ്റി| Anchor Rajesh…

സുഹൃത്തും സഹപ്രവര്‍ത്തകനുമായ പ്രതാപ് ജയലക്ഷ്മിയാണ് സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം പങ്കുവെച്ചത്. ലേക്‌ഷോറിൽ തീവ്രപരിചരണ വിഭാഗത്തിലായിരുന്ന രാജേഷിനെ എയർ ആംബുലൻസിന്റെ സഹായത്തോടെയാണ് വെല്ലൂരിലേക്കു മാറ്റിയത്.പ്രതാപ് ജയലക്ഷ്മിയുടെ…

‘നരകത്തിലേക്കുള്ള വഴിയായി ഭഗവത് ഗീതയില്‍ പറയുന്നത് മൂന്ന് കാര്യങ്ങൾ; മൂന്നും…

Last Updated:September 22, 2025 6:54 PM ISTദൈവമേ ഇല്ലെന്ന് പറയുന്നവര്‍ ഭഗവത് ഗീതയെപ്പറ്റി ക്ലാസ് എടുക്കുന്നുവെന്നും അണ്ണാമലൈ പറഞ്ഞു. ആഗോള അയ്യപ്പ സംഗമത്തിന് ബദലായി ഹൈന്ദവ സംഘടനകള്‍ പന്തളത്ത് നടത്തുന്ന ശബരിമല സംരക്ഷണ സംഗമം ഉദ്ഘാടനം…

കെ ജെ ഷൈനിനെതിരായ സൈബർ അധിക്ഷേപം: കോൺഗ്രസ് നേതാവിന്റെ വീട്ടിൽ പൊലീസ് പരിശോധന, ഫോൺ പിടിച്ചെടുത്തു|…

Last Updated:September 22, 2025 4:12 PM ISTപരിശോധനാസമയത്ത് ഗോപാലകൃഷ്ണൻ വീട്ടിലുണ്ടായിരുന്നില്ല. ഇയാൾ ഒളിവിലാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞുഈ ഫോണിൽ നിന്നാണോ പോസ്റ്റ് ഇട്ടതെന്ന് സാങ്കേതിക പരിശോധനകളിലൂടെ ഉറപ്പുവരുത്തുമെന്ന് പൊലീസ്…