Leading News Portal in Kerala
Browsing Category

Kerala

വികസന സദസുമായി സഹകരിക്കുമെന്ന നിലപാടില്‍ നിന്ന് പിന്മാറി മുസ്ലീം ലീഗ് മലപ്പുറം ജില്ലാ നേതൃത്വം…

Last Updated:September 19, 2025 7:39 PM ISTയുഡിഎഫ് നേതൃത്വത്തില്‍ മറ്റൊരു പരിപാടി നടത്തുമെന്നാണ് പറഞ്ഞതെന്ന് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുള്‍ ഹമീദ്News18വികസന സദസുമായി സഹകരിക്കുമെന്ന നിലപാട് മാറ്റി മുസ്ലീം ലീഗ് മലപ്പുറം ജില്ലാ…

Kerala Weather Update|മഴ മുന്നറിയിപ്പിൽ മാറ്റം; അടുത്ത 5 ദിവസം നേരിയ മഴ തുടരും; ജാഗ്രതാ…

Last Updated:September 19, 2025 3:15 PM ISTഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്News18തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. കേരളത്തിൽ അടുത്ത അഞ്ച് ദിവസം നേരിയ മഴ തുടരുമെന്ന് കാലാവസ്ഥ…

സംസ്ഥാന സർക്കാരിൻ്റെ വികസന സദസുമായി സഹകരിക്കേണ്ടെന്ന് യുഡിഎഫ്; മലപ്പുറത്ത് സഹകരിക്കുമെന്ന് മുസ്ലിം…

Last Updated:September 19, 2025 5:27 PM ISTതദ്ദേശസ്ഥാപനങ്ങളുടെ ഫണ്ടുപയോഗിച്ച് നടത്തുന്ന വികസന സദസ് ധൂർത്താണെന്നും യുഡിഎഫ്News18സംസ്ഥാന സർക്കാർ തദ്ദേശസ്ഥാപനങ്ങളുടെ ഫണ്ടുപയോഗിച്ച് സംഘടിപ്പിക്കുന്ന വികസന സദസുമായി സഹകരിക്കേണ്ടെന്ന്…

‘ആര് വാതില്‍ ചവിട്ടിപൊളിച്ചു; എംഎല്‍എയെ കണ്ടിട്ടില്ല; വ്യക്തിഹത്യ ചെയ്യുന്നു’; കെ.ജെ.…

Last Updated:September 19, 2025 4:37 PM ISTപ്രചരിക്കുന്ന ആരോപണത്തില്‍ സത്യമില്ലെന്നും മോശമായ പ്രചാരണങ്ങളാണ് നടക്കുന്നതെന്നും ഷൈനിന്റെ ഭർത്താവ് ഡൈന്യൂസ് തോമസ്സി.പി.എം. വനിതാ നേതാവ് കെ.ജെ.ഷൈനെതിരെ നടക്കുന്ന അപവാദ പ്രചരണങ്ങളിൽ പ്രതികരിച്ച്…

ആഗോള അയ്യപ്പ സംഗമം; മലബാർ ദേവസ്വം ബോർഡിലെ ജീവനക്കാർക്ക് പങ്കെടുക്കുന്നതിന് ഫണ്ട് അനുവദിക്കാനുള്ള…

Last Updated:September 19, 2025 3:18 PM ISTദേവസ്വം ബോർഡിന്റെ തനത് ഫണ്ടിൽ നിന്നും തുക അനുവദിക്കാമെന്ന ദേവസ്വം കമ്മീഷണറുടെ ഉത്തരവാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്കേരള ഹൈക്കോടതിആഗോള അയ്യപ്പ സംഗമം മലബാർ ദേവസ്വം ബോർഡിലെ ജീവനക്കാർക്ക്…

ഇതുപോലത്തെ ഏത് കേസുണ്ടെങ്കിലും എന്റെ നെഞ്ചത്തേക്ക് കയറുന്നതെന്തിനെന്ന് മനസിലാകുന്നില്ല: വി ഡി സതീശൻ|…

Last Updated:September 19, 2025 2:49 PM IST'ഇത് എങ്ങനെയാണ് പുറത്ത് പോയതെന്ന് കെ എന്‍ ഉണ്ണികൃഷ്ണന്റെ പ്രസ്താവനയുടെ വരികളിലുണ്ട്. സിപിഎം അന്വേഷിക്കട്ടെ'വി ഡി സതീശൻതിരുവനന്തപുരം: സിപിഎം നേതാവ് കെ ജെ ഷൈനിനെതിരായ അപവാദ പ്രചാരണങ്ങള്‍ക്ക്…

തിരുവനന്തപുരം കോർപറേഷൻ സിപിഎം കൗൺസിലർ രാജിവച്ചു; നടപടി കൈക്കൂലി വാങ്ങുന്ന ദൃശ്യം…

Last Updated:September 19, 2025 1:35 PM ISTസിപിഎം പ്രാദേശിക നേതാവായ രാജേന്ദ്രനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കാൻ തീരുമാനിച്ചതായി ജില്ലാ സെക്രട്ടറി അഡ്വ.വി ജോയി എംഎല്‍എബി രാജേന്ദ്രൻതിരുവനന്തപുരം: റോഡ് നിർമാണത്തിന്…

‘അപവാദ പ്രചരണങ്ങളെ രാഷ്ട്രീയമായും നിയമപരമായും നേരിടും’: വൈപ്പിൻ എംഎൽഎ കെ എൻ ഉണ്ണികൃഷ്ണൻ|…

Last Updated:September 19, 2025 7:12 AM IST'കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും ഇടതുപക്ഷത്തെയും ആക്രമിക്കുന്നതില്‍, തകര്‍ക്കുന്നതില്‍ അതിന്‍റെ നേതാക്കന്മാരെ തേജോവധം ചെയ്യുകയും അപകീര്‍ത്തിപെടുത്തുകയും ചെയ്യുക എന്നത് വലതുപക്ഷ രാഷ്ട്രീയ…

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ഗർഭഛിദ്ര ആരോപണം; ഇരയോട് നേരിൽ സംസാരിച്ച മാധ്യമപ്രവർത്തകയുടെ…

Last Updated:September 19, 2025 11:26 AM ISTഇരയായ യുവതിയുടെ പക്കൽ നിന്ന് ലഭിച്ച ചില നിർണായക തെളിവുകളും മാധ്യമപ്രവർത്തക അന്വേഷണസംഘത്തിന് കൈമാറിയതായാണ് സൂചനരാഹുൽ‌ മാങ്കൂട്ടത്തിൽ (Photo: FB)ഡാൻ കുര്യൻരാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ…

നിയമസഭയിൽ സംസാരിക്കുന്നതിനിടെ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് മന്ത്രി ശിവന്‍കുട്ടിയെ ആശുപത്രിയില്‍…

Last Updated:September 19, 2025 10:45 AM ISTനിയമസഭയിലെ ചോദ്യോത്തര വേളയിലാണ് ശിവന്‍കുട്ടിക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്വി ശിവൻകുട്ടി (Sabha TV)തിരുവനന്തപുരം: ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് തൊഴിൽ-വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയെ…