Leading News Portal in Kerala
Browsing Category

Kerala

‘ജയിച്ചവർ തോറ്റവരെ കളിയാക്കരുത്’; ‘സ്പൂണും നാരങ്ങയും’ കളിക്ക് നിയമാവലി…

Last Updated:September 18, 2025 1:40 PM ISTമൂന്നാം ക്ലാസ് പരീക്ഷയ്ക്ക് ഇഷ്ടകളിയ്ക്ക് നിയമാവലി തയ്യാറാക്കാനുള്ള ചോദ്യത്തിനാണ് 'സ്പൂണും നാരങ്ങയും' കളിയുടെ നിയമാവലിയിൽ അഹാൻ നിയമം എഴുതിച്ചേർത്തത്സ്പീക്കർ ഷംസീറിനൊപ്പം അഹാൻതിരുവനന്തപുരം:…

തിരുവനന്തപുരത്ത് AISF മുൻ സംസ്ഥാന സെക്രട്ടറിയും മുൻ SFI നേതാവും ബിജെപിയില്‍ ചേര്‍ന്നു| former AISF…

Last Updated:September 18, 2025 12:31 PM ISTമുൻ എസ്എഫ്ഐ നേതാവും സെനറ്റ് അംഗവുമായ പ്രഭാത് ജി പണിക്കർ, മുൻ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മുല്ലൂർ മോഹൻചന്ദ്രൻ നായർ ഉൾപ്പെടെയുള്ള നേതാക്കളാണ് ബിജെപിയിൽ ചേർന്നത്ജെ അരുൺ ബാബുവിനെ രാജീവ് ചന്ദ്രശേഖർ…

തിരുവനന്തപുരത്ത് പേരൂര്‍ക്കട എസ്എപി ക്യാമ്പിൽ പൊലീസ് ട്രെയിനി തൂങ്ങിമരിച്ച നിലയിൽ‌| ‌A police…

Last Updated:September 18, 2025 11:22 AM ISTകഴിഞ്ഞ ദിവസം കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചിരുന്നുപൊലീസ് ട്രെയിനി ആനന്ദ്തിരുവനന്തപുരം: പേരൂർക്കട എസ് എ പി ക്യാമ്പിൽ പൊലീസ് ട്രെയ്നിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആര്യനാട് കീഴ്പാലൂർ…

‘കൈപ്പിഴകൾ ചൂണ്ടിക്കാട്ടി ഈ തീഗോളം കെടുത്താമെന്ന് വിചാരിക്കേണ്ട’: കേന്ദ്രമന്ത്രി സുരേഷ്…

Last Updated:September 18, 2025 10:55 AM ISTഭരത്ചന്ദ്രന് തന്റേടം ഉണ്ടെങ്കിൽ എനിക്കും തന്റേടവും ചങ്കൂറ്റവും ഉണ്ടാകും. സിനിമ രാഷ്ട്രീയത്തിന്റെ ഭാഗമാണ്. സിനിമയിൽ നിന്നിറങ്ങാൻ‌ പോകുന്നില്ല- സുരേഷ് ഗോപി വ്യക്തമാക്കി. സുരേഷ് ഗോപിതൃശൂർ:…

ക്രിമിനൽ കേസുകളിൽ പെട്ട വിദ്യാർഥികൾക്ക് ഇനി കേരള സർവകലാശാലയിൽ പ്രവേശനമില്ല|Kerala University bans…

Last Updated:September 18, 2025 9:25 AM ISTഇനിമുതൽ ക്രിമിനൽ കേസുകളിൽ പ്രതിയല്ലെന്ന് ഉറപ്പുവരുത്തുന്ന സത്യവാങ്മൂലം വിദ്യാർഥികളിൽ നിന്ന് വാങ്ങിയ ശേഷം മാത്രമാവും കോളേജുകളിൽ പ്രവേശനം ലഭിക്കുകNews18തിരുവനന്തപുരം: ക്രിമിനൽ കേസുകളിൽ…

രാഹുൽ‌ മാങ്കൂട്ടത്തിലിനെ അനുഗമിച്ച യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷനെ നീക്കണമെന്ന് ഒരുവിഭാഗം;…

Last Updated:September 18, 2025 8:37 AM ISTനിയമസഭയിലെ പ്രതിപക്ഷ നേതാവിന്റെ മുറിയിൽ എത്തി കാണാൻ ശ്രമിച്ചെങ്കിലും മൈൻഡ് ചെയ്തില്ല. സഭയിലേക്ക് തിരിച്ച് പോകുമ്പോൾ പിന്നാലെ ചെന്ന് കാണാൻ ശ്രമിച്ചെങ്കിലും പ്രതിപക്ഷ നേതാവ് നിൽക്കാൻ…

ലൈംഗികാരോപണ വിവാദങ്ങൾക്കിടെ രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എ ശബരിമലയില്‍| rahul mamkootathil mla reaches…

Last Updated:September 18, 2025 7:38 AM ISTഅടൂരിലെ വീടിന് അടുത്തുള്ള ക്ഷേത്രത്തിൽ നിന്ന് കെട്ട് നിറച്ചാണ് രാഹുൽ മാങ്കൂട്ടത്തിൽ ശബരിമലയിൽ എത്തിയത്രാഹുല്‍ മാങ്കൂട്ടത്തിൽ ശബരിമലയിൽപത്തനംതിട്ട: ലൈംഗികാരോപണ വിവാദങ്ങള്‍ക്കിടെ നിയമസഭയിൽ…

വാഗമണ്ണിൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക് സന്തോഷവാർത്ത; ബിവറേജസ് ഔട്ട്ലെറ്റ് ആരംഭിച്ചു|ood news for…

Last Updated:September 17, 2025 10:25 PM ISTവാഗമൺ ജംക്ഷനിൽനിന്ന് 2 കിലോമീറ്റർ അകലെ പുള്ളിക്കാനം പാതയോരത്താണ് ഔട്ട്ലെറ്റ് തുറന്നത്News18വാഗമൺ: വാഗമണ്ണിൽ പുതിയ ബവ്റിജസ് ഔട്ട്ലെറ്റ് പ്രവർത്തനം ആരംഭിച്ചു. വാഗമൺ ജംക്ഷനിൽനിന്ന് 2 കിലോമീറ്റർ…

മുത്തങ്ങ വെടിവെപ്പിലും ശിവഗിരിയിലെ പൊലീസ് നടപടിയിലും പഴി എനിക്കു മാത്രം; എ.കെ ആന്റണി|blame for…

Last Updated:September 17, 2025 9:49 PM ISTനിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആന്റണി സർക്കാരിന്റെ കാലത്തെ ശിവഗിരി സംഭവത്തെ വിമർശിച്ചതിന് മറുപടിയായാണ് അദ്ദേഹം ഈ കാര്യങ്ങൾ പറഞ്ഞത്News18തിരുവനന്തപുരം: മുത്തങ്ങ വെടിവയ്പ്പിലും ശിവഗിരിയിലെ…

‘നരേന്ദ്രമോദിയെ കണ്ടില്ലായിരുന്നെങ്കിൽ രാഷ്ട്രീയത്തിൽ നിൽക്കില്ലായിരുന്നു:’ രാജീവ്…

Last Updated:September 17, 2025 6:30 PM ISTനരേന്ദ്രമോദിയെ ആദ്യമായി കണ്ടപ്പോൾ തന്നെ രാഷ്ട്രീയക്കാരെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ മാറിയെന്ന് രാജീവ് ചന്ദ്രശേഖർ News18തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടില്ലായിരുന്നെങ്കിൽ…