ആറ്റുകാൽ പൊങ്കാല: നഗരസഭ ഒരുക്കം തുടങ്ങി; തട്ടിക്കൂട്ട് പണി നടത്തിയാൽ ബില്ല് പാസാക്കില്ലെന്ന് മേയർ|…
Last Updated:Jan 02, 2026 5:49 PM ISTഅറ്റകുറ്റപ്പണികൾ കൃത്യമായി നടത്താതെയുണ്ടാകുന്ന പ്രശ്‌നങ്ങൾ ഒഴിവാക്കണം. ടാറിങ് വൈകിപ്പിച്ചതിനാൽ മുൻ വർഷങ്ങളിൽ ഭക്തരുടെമേൽ ടാർ ഒട്ടിപ്പിടിക്കുന്നതുപോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നേരത്തെ…