ആനവണ്ടി ഇനി പാട്ടും പാടും; KSRTC ഗാനമേള ട്രൂപ്പ് ആരംഭിക്കുന്നു ; ജീവനക്കാർക്കും കുടുംബാംഗങ്ങള്‍ക്കും…
Last Updated:September 16, 2025 8:28 AM ISTട്രൂപ്പിൽ അംഗമാകാൻ കെഎസ്ആർടിസി ജീവനക്കാർക്കൊപ്പം കുടുംബാംഗങ്ങൾക്കും അവസരം ലഭിക്കും. പാട്ടിലും സംഗീത ഉപകരണങ്ങളിലും പ്രാവീണ്യമുള്ളവർക്ക് ട്രൂപ്പില്‍ അംഗമാകാന്‍ അപേക്ഷ സമർപ്പിക്കാംമന്ത്രിയുടെ…