Leading News Portal in Kerala
Browsing Category

Kerala

ക്ഷേത്രങ്ങളിൽ രാഷ്ട്രീയ സംഘടനകളുടെ അടയാളങ്ങൾ പാടില്ല; സർക്കുലറുമായി റവന്യൂ വകുപ്പ്|No symbols of…

Last Updated:September 15, 2025 2:56 PM ISTക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് ക്ഷേത്രങ്ങളിലും ക്ഷേത്രപരിസരങ്ങളിലും കൊടിതോരണങ്ങളും ചിത്രങ്ങളും പ്രദർശിപ്പിക്കുന്നതിന് പാലിക്കേണ്ട മാനദണ്ഡങ്ങൾ സംബന്ധിച്ചാണ് റവന്യുവകുപ്പ്…

വ്യാജ മാലമോഷണക്കേസ്; ഒരുകോടിയും സര്‍ക്കാര്‍ ജോലിയും നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബിന്ദു‌|Peroorkkada…

Last Updated:September 15, 2025 6:35 PM ISTഅതിനിടെ, വിതുരയിലെ എം.ജി.എം ഗ്രൂപ്പിന്റെ പൊൻമുടി വാലി പബ്ലിക് സ്കൂളിൽ ബിന്ദു ജോലിയിൽ പ്രവേശിച്ചുNews18പേരൂർക്കടയിലെ വ്യാജ മാല മോഷണ കേസിൽ നിരപരാധിത്വം തെളിയിച്ച ബിന്ദു, ഒരു കോടി രൂപ നഷ്ടപരിഹാരവും…

കൊല്ലത്ത് വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ മൂന്ന് വയസുകാരന് കിണറ്റിൽ വീണ് മരിച്ചു|three-year-old boy…

Last Updated:September 15, 2025 5:35 PM ISTകുട്ടി ഉയരം കുറഞ്ഞ കിണറിന്റെ ചുറ്റുമതിലിലൂടെ എത്തിനോക്കുന്നതിനിടെ കിണറ്റിൽ വീണതാകാമെന്നാണ് കരുതുന്നത്News18കൊട്ടാരക്കരയിൽ മൂന്നു വയസ്സുകാരൻ കിണറ്റിൽ വീണു മരിച്ചു. വിലങ്ങറ സ്വദേശികളായ ബൈജു- ധന്യ…

മലമ്പുഴയിലെ ‘യക്ഷി’ക്ക് വാട്സാപ്പ് ഉണ്ടെങ്കിൽ രാഹുൽ അവിടെയും മെസേജ് അയച്ചേനെ; ഡിവൈഎഫ്ഐ…

Last Updated:September 15, 2025 2:58 PM ISTരാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പാലക്കാട് എത്തിയാൽ തടയുമെന്നും പൊതുപരിപാടിയിൽ പങ്കെടുക്കാൻ അനുവദിക്കില്ലെന്നും ഡിവൈഎഫ്ഐരാഹുൽ മാങ്കൂട്ടത്തിൽമലമ്പുഴയിലെ കാനായി കുഞ്ഞിരാമന്റെ പ്രസിദ്ധമായ ശിൽപമായ…

‘പാര്‍ട്ടി നേതൃത്വത്തെ ധിക്കരിച്ചല്ല സഭയിലെത്തിയത്; ഇപ്പോഴും പാർട്ടിക്ക് വിധേയൻ’; രാഹുൽ…

Last Updated:September 15, 2025 3:38 PM ISTമരിക്കും വരെ കോൺഗ്രസായിരിക്കുമെന്നും രാഹുൽ മാങ്കൂട്ടത്തിൽരാഹുൽ‌ മാങ്കൂട്ടത്തിൽപാര്‍ട്ടി നേതൃത്വത്തെ ധിക്കരിച്ചല്ല സഭയിലെത്തിയതെന്നും ഇപ്പോഴും പാർട്ടിക്ക് വിധേയനാണെന്നും മരിക്കും വരെ…

‘കോൺഗ്രസിനെ നയിക്കുന്നത് ഷാഫിയുടെയും രാഹുലിന്റെയും ധാർഷ്ട്യം’;സതീശനെ കർമ ഓർമിപ്പിച്ച്…

Last Updated:September 15, 2025 2:19 PM ISTകോൺഗ്രസിലെ സ്ത്രീകൾക്കും പെൺകുട്ടികൾക്കും പോലും സുരക്ഷയും നീതിയും ഉറപ്പാക്കാൻ കഴിയുന്നില്ലെങ്കിൽ വിഡി സതീശൻ ആ സ്ഥാനത്തിരിക്കാൻ യോഗ്യനല്ലെന്നും പത്മജNews18കോൺഗ്രസിനെ നയിക്കുന്നത് ഷാഫിയുടെയും…

ഗുരുവായൂരമ്പല നടയിൽ പ്രണയ സാഫല്യം; പൊലീസിന്റെ കസ്റ്റഡി മർദനത്തിന് ഇരയായ സുജിത്ത് തൃഷ്ണയെ താലി…

Last Updated:September 15, 2025 12:53 PM ISTബന്ധുക്കളും സുഹൃത്തുക്കളും മുൻ തൃശൂർ എം പി ടി എൻ‌ പ്രതാപൻ, തൃശൂർ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് അടക്കമുള്ള നേതാക്കളും ചടങ്ങിൽ പങ്കെടുത്തുസുജിത്തും തൃഷ്ണയുംതൃശൂർ: കുന്നംകുളം പൊലീസ് സ്റ്റേഷനിൽ…

എന്നാലും അത് എന്തായിരിക്കും ? പ്രതിപക്ഷ നിരയിൽ നിന്ന് കിട്ടിയ കുറിപ്പിന് മറുപടി എഴുതി നല്‍കി രാഹുൽ…

Last Updated:September 15, 2025 12:17 PM ISTഅതേസമയം, രാഹുൽ മാങ്കൂട്ടത്തിലിന് ലഭിച്ച കുറിപ്പില്‍ എന്തായിരുന്നുവെന്ന തരത്തിൽ‌ ട്രോളുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്രാഹുൽ മാങ്കൂട്ടത്തിൽ സഭയിൽതിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിൽ…

KSU പ്രവർത്തകരെ മുഖംമൂടി ധരിപ്പിച്ച സംഭവത്തിൽ വടക്കാഞ്ചേരി എസ്എച്ച്ഒയെ സ്ഥലംമാറ്റി| Vadakkancherry…

Last Updated:September 15, 2025 10:22 AM ISTകെ എസ് യു ‌ ജില്ലാ വൈസ് പ്രസിഡന്റ് ഗണേശ് ആറ്റൂർ, ജില്ലാ കമ്മിറ്റിയംഗം അൽ അമീൻ, കിള്ളിമംഗലം ആർട്സ് കോളേജ് യൂണിറ്റ് പ്രസിഡന്റ് കെ എ അസ്ലം എന്നിവരെയാണു കറുത്ത തുണികൊണ്ടു മൂടി മജിസ്ട്രേട്ട്…

‘പാലിക്കാനാകാത്ത വാഗ്ദാനങ്ങൾ നൽകാറില്ല’: വയോധികന്റെ ഭവനസഹായ അപേക്ഷ നിരസിച്ചുവെന്ന …

Last Updated:September 15, 2025 10:04 AM IST ''ഒരു പൊതുപ്രവർത്തകനായി, എനിക്ക് എന്ത് ചെയ്യാൻ കഴിയും, എന്ത് ചെയ്യാൻ കഴിയില്ല എന്നതിനെക്കുറിച്ച് എപ്പോഴും വ്യക്തമായ ധാരണയുണ്ട്.  പാലിക്കാനാകാത്ത വാഗ്ദാനങ്ങൾ ഞാൻ നൽകാറില്ല. ജനങ്ങൾക്ക് വ്യാജ…