Leading News Portal in Kerala
Browsing Category

Kerala

എംഎൽഎയുടെ നിർദേശമനുസരിച്ച് റോഡ് ഉദ്ഘാടനം ചെയ്ത ട്രാഫിക് എസ്ഐക്ക് സസ്പെൻഷൻ|traffic si suspended for…

Last Updated:September 15, 2025 8:41 AM ISTപണി തീരാത്ത റോഡിന്റെ ഉദ്ഘാടന കർമം അനൗദ്യോഗികമായി നിർവഹിച്ച ചടങ്ങിൽ പങ്കെടുത്തത് ഗുരുതരമായ കൃത്യവിലോപമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടിNews18മൂവാറ്റുപുഴ: എംഎൽഎയുടെ നിർദേശമനുസരിച്ച് ടാറിങ്…

മലപ്പുറത്ത് വീട്ടുമുറ്റത്ത് കാര്‍ കഴുകുന്നതിനിടെ ഷോക്കേറ്റ് 36-കാരൻ മരിച്ചു|36-year-old man died…

Last Updated:September 15, 2025 8:03 AM ISTകാർ കഴുകുന്നതിനിടെ പ്രഷർ പമ്പിൽ നിന്നും ഷോക്കേൽക്കുകയായിരിന്നു News18മലപ്പുറം: കാർ കഴുകുന്നതിനിടെ പ്രഷർ പമ്പിൽനിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. വണ്ടൂർ വാണിയമ്പലം ഉപ്പിലാപ്പറ്റ മനയിൽ…

Kerala Weather Update| മഴയ്ക്ക് ശമനം; ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ല | Latest…

അതേസമയം, അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശംകേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന്…

വയനാട്ടിൽ കോൺ​ഗ്രസ് തമ്മിലടിയിൽ രണ്ട് വർഷത്തിനിടെ ജീവനൊടുക്കിയത് നാല് പേർ: പ്രിയങ്ക ​ഗാന്ധി വിവരം…

Last Updated:September 14, 2025 3:12 PM ISTകഴിഞ്ഞ ദിവസം 2024-ൽ ജീവനൊടുക്കിയ എൻ.എം. വിജയൻ്റെ മരുമകൾ പത്മജയും ജീവനൊടുക്കാൻ ശ്രമം നടത്തിNews18വയനാട് ജില്ലയിലെ കോൺഗ്രസ് പാർട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്നങ്ങളും പ്രാദേശിക നേതാക്കളുടെ…

ടേക്ക് ഓഫിനിടെ പക്ഷിയിടിച്ചു; കണ്ണൂരിൽ എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി | Air India flight from…

Last Updated:September 14, 2025 12:50 PM ISTഏകദേശം 180 യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നുNews18മട്ടന്നൂർ: കണ്ണൂരിൽനിന്ന് അബുദാബിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം പക്ഷിയിടിച്ചതിനെ തുടർന്ന് തിരിച്ചിറക്കി. ഞായറാഴ്ച രാവിലെ 6.30-ന് കണ്ണൂർ…

ഡ്രൈവിങ് ലൈസന്‍സിനുളള ലേണേഴ്‌സ് ടെസ്റ്റില്‍ ഒക്ടോബർ മുതൽ വരുന്ന മാറ്റങ്ങൾ എന്തൊക്കെ? | Changes have…

Last Updated:September 14, 2025 10:38 AM ISTഡ്രൈവിങ് പരിശീലകർക്കും ലൈസൻസ് ടെസ്റ്റ് നടത്തുന്ന ഉദ്യോഗസ്ഥർക്കും പരീക്ഷ പാസാകേണ്ടത് നിർബന്ധമാണ്News18തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ലൈസന്‍സിനുളള ലേണേഴ്‌സ് ടെസ്റ്റില്‍ മാറ്റം. കേരളത്തിൽ…

ബിൽജിത്; നീ ഉയിരേകിയത് ഏഴ് പേർക്ക് | organs of Biljith, who suffered brain death in an accident were…

Last Updated:September 14, 2025 8:03 AM ISTകൊല്ലം അഞ്ചൽ കരുകോൺ സ്വദേശിയായ പതിമൂന്നുകാരിയ്ക്കാണ് ബിൽജിത്തിന്റെ ഹൃദയം നൽകിയത്News18നെടുമ്പാശേരിയിൽ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വട്ടപറമ്പിൽ മള്ളുശേരി പാലമറ്റം വീട്ടിൽ ബിൽജിത്ത് ബിജു…

‘ഞാൻ ഒരു കണ്ണി മാത്രം; കോൺ​ഗ്രസിനുള്ളിൽ തല്ലുണ്ടാകേണ്ടത് അവരുടെ ആവശ്യം’; മാധ്യമങ്ങളെ…

Last Updated:September 14, 2025 7:24 AM ISTനേതാക്കളെ തമ്മിലടിപ്പിക്കാനുള്ള ബോധപൂർവമായ ശ്രമമാണ് മാധ്യമങ്ങൾ നടത്തുന്നതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ രാഹുൽ മാങ്കൂട്ടത്തിൽതിരുവനന്തപുരം: വിവാദങ്ങൾക്കിടെ മാധ്യമങ്ങളുടെ മേൽ പഴിചാരി രാഹുൽ…

തിരുവനന്തപുരത്ത് 17കാരന് മസ്തിഷ്ക ജ്വരം; ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ സ്വിമ്മിങ് പൂൾ പൂട്ടി…

Last Updated:September 13, 2025 9:25 PM IST17കാരൻ നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്News18സംസ്ഥാനത്ത് വീണ്ടും അമീബിക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു.തിരുവനന്തപുരത്ത് 17കാരനാണ് മസ്തിഷ്ക ജ്വരം…

പാലക്കാട് മന്ത്രവാദ ക്രിയകള്‍ക്കിടെ പുഴയിലിറങ്ങിയ മന്ത്രവാദിയും യുവാവും മുങ്ങിമരിച്ചു young man and…

Last Updated:September 13, 2025 9:52 PM ISTമന്ത്രവാദത്തിന് ശേഷം ഇരുവരും ചില ക്രിയകള്‍ നടത്താനായി പുഴയിലിറങ്ങിയപ്പോൾ ഒഴുക്കിൽപ്പെടുകയായിരുന്നുപ്രതീകാത്മക ചിത്രംപാലക്കാട് മന്ത്രവാദ ക്രിയകള്‍ക്കിടെ പുഴയിലിറങ്ങിയ യുവാവും മന്ത്രവാദിയും…