Leading News Portal in Kerala
Browsing Category

Kerala

ഇനി മുതൽ മരപ്പട്ടിയോടും ബഹുമാനം ആകാം; പിടിക്കണമെങ്കിൽ പ്രത്യേക അനുമതി വേണം Kerala Forest Department…

Last Updated:September 13, 2025 5:44 PM ISTപനയിൽ കയറി കള്ളു കട്ടു കുടിക്കുന്ന മരപ്പട്ടിയെക്കൊണ്ട് ഏറ്റവും ബുദ്ധിമുട്ടുന്നത് കള്ളുചെത്തുകാരും തട്ടിൻപുറമുള്ള വീടുകൾ ഉള്ളവരുമാണ്News18മരപ്പട്ടിയെ വനംവകുപ്പ് ഷെഡ്യൂൾ രണ്ടിൽനിന്ന് ഒന്നിലേക്കു…

അക്രമകാരികളായ മൃഗങ്ങളെ കൊല്ലാം; നിയമഭേദഗതി ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം kerala state Cabinet…

Last Updated:September 13, 2025 4:22 PM ISTഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാനം ഇത്തരത്തില്‍ ഒരു ഭേദഗതി കൊണ്ടുവരുന്നത്News18അക്രമകാരികളായ മൃഗങ്ങളെ കൊല്ലാമെന്ന നിയമഭേദഗതി ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം. ജനവാസമേഖലയിലിറങ്ങുന്ന ഏതെങ്കിലും…

വയനാട്ടിൽ ജീവനൊടുക്കിയ കോൺഗ്രസ് നേതാവ് വിജയന്റെ മരുമകൾ പത്മജ ജീവനൊടുക്കാൻ ശ്രമിച്ചു Padmaja the…

Last Updated:September 13, 2025 3:34 PM ISTകോൺഗ്രസ് പാർട്ടി വഞ്ചിച്ചുവെന്ന് കഴിഞ്ഞ ദിവസം പത്മജ പറഞ്ഞിരുന്നുNews18വയനാട്ടിൽ ജീവനൊടുക്കിയ കോൺഗ്രസ് നേതാവ് വിജയന്റെ മരുമകൾ പത്മജ ജീവനൊടുക്കാൻ ശ്രമിച്ചു. കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ച…

‘രാഹുൽ മാങ്കൂട്ടത്തിന് പ്രതിരോധ കവചം തീർക്കും’; പാലക്കാട് കോൺഗ്രസ് കൗൺസിലർ Palakkad…

Last Updated:September 13, 2025 2:22 PM ISTഒറ്റക്കിട്ട് ആക്രമിക്കുന്നത് പാർട്ടിയെ വളർത്തില്ല തളർത്തുമെന്നും കോൺഗ്രസ് കൗൺസിലർNews18മണ്ഡലത്തിൽ കാലുകുത്താൻ വിടില്ല എന്നുപറഞ്ഞാൽ രാഹുലിന് കവചം തീർക്കുമെന്ന് കോൺഗ്രസ് കൗൺസിലർ മൻസൂർ…

‘പാര്‍ട്ടി ഒപ്പം നിന്നില്ല, സമൂഹ മാധ്യമങ്ങളിലെ വ്യക്തിഹത്യ വിഷമമുണ്ടാക്കി; ജീവനൊടുക്കിയ കോൺഗ്രസ്…

Last Updated:September 13, 2025 1:07 PM ISTകോൺഗ്രസ് വാർഡ് പ്രസിഡൻ്റിനെ കള്ളക്കേസിൽ കുടുക്കിയതുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായിരുന്നു ജോസ് നെല്ലേടംNews18പാർട്ടി ഒപ്പം നിന്നില്ലെന്നും സമൂഹ മാധ്യമങ്ങളിലെ വ്യക്തിഹത്യ വിഷമമുണ്ടാക്കിയതായും…

മാലിന്യം തള്ളിയതിന് അരലക്ഷം രൂപയുടെ പിഴ ഒഴിവാക്കാൻ ഹർജി നൽകിയതിന് ഒരു ലക്ഷം ആക്കി ഹൈക്കോടതി|High…

Last Updated:September 13, 2025 11:42 AM ISTകെട്ടിടം തന്റെ പേരിലല്ലെന്നും പിതാവിൻ്റേതാണെന്നും അതിനാൽ തനിക്ക് ഇതിൽ പങ്കില്ലെന്നുമായിരുന്നു കോടതിയിൽ മിൽട്ടൻ്റെ വാദംകേരള ഹൈക്കോടതിമൂന്നാർ: പുഴയിൽ മാലിന്യം തള്ളിയതിന് മൂന്നാർ പഞ്ചായത്ത്…

Kerala Rain Alert: ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യുനമർദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ സാധ്യത|Kerala…

Last Updated:September 13, 2025 7:45 AM ISTവടക്കൻ ആന്ധ്രാപ്രദേശ്–തെക്കൻ ഒഡീഷ തീരത്തിന് സമീപം ന്യുനമർദ്ദം രൂപപ്പെട്ടുNews18തിരുവനന്തപുരം: സംസ്ഥാനത്ത് വരം ദിവസങ്ങളിലം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നരീക്ഷണ കേന്ദ്രം. ബംഗാൾ ഉൾക്കടലിൽ…

തവനൂർ സെൻട്രൽ ജയിൽ ഉദ്യോഗസ്ഥനെ ക്വാർട്ടേഴ്സിൽ‌ മരിച്ചനിലയിൽ കണ്ടെത്തി| Tavanur Central Jail officer…

Last Updated:September 12, 2025 10:58 AM ISTഏഴുമാസം മുമ്പാണ് തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് സ്ഥലംമാറിയെത്തിയത്ബർഷത്ത്മലപ്പുറം: തവനൂര്‍ സെന്‍ട്രല്‍ ജയില്‍ ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍…

‘കപ്പലണ്ടി വിറ്റുനടന്ന കണ്ണൻ കോടിപതി, ഒരുഘട്ടം കഴിഞ്ഞാല്‍ CPM നേതാക്കളുടെ നിലവാരം…

Last Updated:September 12, 2025 2:05 PM ISTകപ്പലണ്ടി വിറ്റുനടന്ന കണ്ണന്‍ കോടിപതിയാണെന്നും എ സി മൊയ്തീന്റെ ഇടപാടുകള്‍ അപ്പര്‍ക്ലാസിലെ ആളുകളുമായിട്ടാണെന്നും ശബ്ദസന്ദേശത്തിൽ പറയുന്നു. ഒരുഘട്ടം കഴിഞ്ഞാല്‍ സിപിഎം നേതാക്കളുടെ നിലവാരം…

ശബരിമലയിലെ സ്വർണപ്പാളി അടിയന്തരമായി തിരികെയെത്തിക്കേണ്ടെന്ന് ഹൈക്കോടതി; ക്ഷമ ചോദിച്ച് ദേവസ്വം ബോർഡ്|…

Last Updated:September 12, 2025 2:40 PM IST2018 മുതലുള്ള മഹസര്‍ ഉള്‍പ്പടെയുള്ള രേഖകള്‍ ദേവസ്വം ബോര്‍ഡ് ഹാജരാക്കണം. രേഖകള്‍ പരിശോധിച്ച ശേഷം തീരുമാനമെടുക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. അതേസമയം, അനുമതി തേടാതെ സ്വർ‌ണപ്പാളികൾ കൊണ്ടുപോയതിൽ…