Leading News Portal in Kerala
Browsing Category

Kerala

ഗർഭഛിദ്രത്തിന് മരുന്നെത്തിച്ചത് രാഹുൽ മാങ്കൂട്ടത്തിലിന്റെ സുഹൃത്ത്; നിർബന്ധിച്ച് നൽകിയത് നാലുമാസം…

Last Updated:September 11, 2025 10:39 AM ISTയുവതി ഗർഭിണിയാണെന്ന വിവരം പലതവണ പറഞ്ഞിട്ടും രാഹുൽ വിശ്വസിച്ചിരുന്നില്ല. ഒടുവിൽ ഗർഭസ്ഥ ശിശുവിന്റെ വളർച്ച 16 ആഴ്ച പിന്നിട്ടതോടെയാണ് ഗൗരവം തിരിച്ചറിഞ്ഞത്രാഹുൽ മാങ്കൂട്ടത്തിൽഡാൻ…

”മന്ത്രിമാരുടെയും എംഎൽഎമാരുടേയും വൈഫ് ഇൻ ചാർജ്’പരാമർശത്തിൽ ഉറച്ചുനിൽ‌ക്കുന്നു; സമസ്ത…

Last Updated:September 11, 2025 2:50 PM IST'ശിവപാർവതിയെ അധിക്ഷേപിച്ച ഉമർഫൈസിയാണ് എനിക്കെതിരെ പറയുന്നത്'ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വിമലപ്പുറം: മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും അവിഹിതം എന്ന പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നെന്ന് സമസ്ത…

‘അഴിമതി പുറത്തുവന്നാൽ തലയിൽ മുണ്ടിട്ടു പുറത്തിറങ്ങി നടക്കേണ്ടി വരുമോ എന്ന വെപ്രാളമാണ്…

Last Updated:September 11, 2025 3:20 PM ISTമലയാളം സർവകലാശാലയുടെ ഭൂമി എറ്റെടുക്കലിൽ ജലീലിന്റെ പങ്ക് വെളിപ്പെടുത്തുന്ന തെളിവുകൾ ഉടൻ പുറത്തുവിടുമെന്നും ഫിറോസ്News18മന്ത്രിയായിരിക്കെ നടത്തിയ അഴിമതി പുറത്തുവന്നാൽ തലയിൽ മുണ്ടിട്ടു പുറത്തിറങ്ങി…

മുസ്ളീം ലീഗ് നേതാവ് എംകെ മുനീര്‍ എംഎൽഎ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ Muslim League leader MK…

Last Updated:September 11, 2025 4:31 PM ISTവിദഗ്ധ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് എംകെ മുനീർNews18മുൻ മന്ത്രിയും മുസ്ലീം ലീഗ് നേതാവും കൊടുവള്ളി എംഎൽഎയുമായ ഡോ.എം.കെ.…

മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പിപി തങ്കച്ചൻ അന്തരിച്ചു Former minister and senior…

Last Updated:September 11, 2025 5:05 PM ISTയു.ഡി.എഫ് കൺവീനർ, കെപിസിസി പ്രസിഡന്റ്, നിയമസഭാ സ്പീക്കർ, മന്ത്രി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്News18മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പിപി തങ്കച്ചൻ അന്തരിച്ചു. 83…

‘ആഗോള അയ്യപ്പ സംഗമം നടത്താം;പമ്പയുടെ വിശുദ്ധി സംരക്ഷിക്കണം’; ഹൈക്കോടതി Global Ayyappa…

Last Updated:September 11, 2025 4:09 PM ISTആഗോള അയ്യപ്പ സംഗമത്തില്‍ ഇടപെടുന്നില്ലെന്ന് ഹൈക്കോടതികേരള ഹൈക്കോടതിതിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമം നടത്താമെന്ന് കേരള ഹൈക്കോടതി. ആഗോള അയ്യപ്പ സംഗമത്തില്‍…

Kerala Weather Update|സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം; ഇടിമിന്നലോടു കൂടിയ മഴ തുടരും; ജാഗ്രതാ…

Last Updated:September 11, 2025 3:08 PM ISTഅടുത്ത 3 മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യത News18തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. കേരളത്തിൽ ഇടിമിന്നലോടു കൂടിയ…

ബിജെപിക്കാരൻ്റെ കടയിൽ പോയി റേഷൻ വാങ്ങിച്ചോ! കോൺഗ്രസുകാരനായ നടത്തിപ്പുകാരന് എതിരെ മറിയക്കുട്ടി|ration…

Last Updated:September 11, 2025 10:50 AM ISTനിങ്ങൾക്ക് കോൺഗ്രസ് വീട് വെച്ച് തന്നിട്ടും അവരെ വഞ്ചിച്ചില്ലേ.. എന്ന് ചോദിച്ച് റേഷൻ കട നടത്തിപ്പുകാരൻ അപമാനിച്ചതായും മറിയക്കുട്ടി പരാതിയിൽ പറയുന്നുNews18ഇടുക്കി: ക്ഷേമപെൻഷൻ മുടങ്ങിയതിനെതിരെ…

കൊല്ലത്ത് അധ്യാപകനും പ്ലസ് ടു വിദ്യാർത്ഥിയും തമ്മിലടിച്ച സംഭവം; അധ്യാപകന് സസ്പെൻഷൻ| Teacher…

Last Updated:September 11, 2025 11:12 AM ISTഅധ്യാപകനെ വിദ്യാർത്ഥിയാണ് ആദ്യം തല്ലിയത്. വിദ്യാർത്ഥിക്ക് എതിരെയും നടപടി ഉണ്ടാകും. അധ്യാപകനെ തല്ലിയാലും വിദ്യാർത്ഥിയെ തല്ലാൻ പാടില്ല എന്നുള്ളതാണല്ലോ രീതി എന്നും മന്ത്രി ശിവൻകുട്ടി…

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാൾ കൂടി മരിച്ചു; ഒരുമാസത്തിനിടെ മരിച്ചത് ആറുപേര്‍| One more…

Last Updated:September 11, 2025 11:29 AM ISTഒരുമാസത്തിനിടെ കേരളത്തില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചുള്ള ആറാമത്തെ മരണമാണിത്. മലപ്പുറം വണ്ടൂര്‍ സ്വദേശി ശോഭന(56) കഴിഞ്ഞ തിങ്കളാഴ്ചയാണ് രോഗംബാധിച്ച് മരിച്ചത്‌മലപ്പുറം ചേലമ്പ്ര സ്വദേശി…