ബൈക്കിൽ പിക്കപ്പ് വാനിടിച്ച് എസ്ബിഐ ബാങ്ക് മാനേജർ മരിച്ചു; അച്ഛന് പരിക്ക്| SBI bank manager dies…
Last Updated:September 11, 2025 9:32 AM ISTഎതിർ ദിശയിൽ മറ്റൊരു വാഹനത്തെ മറികടന്ന് അമിത വേഗതയിൽ വന്ന പിക്കപ്പ് ഇവർ സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നുഅപകട ദൃശ്യങ്ങൾ, കൃഷ്ണദാസ്പാലക്കാട്: അച്ഛനും മകനും സഞ്ചരിച്ച ബൈക്കിൽ പിക്കപ്പ്…