Leading News Portal in Kerala
Browsing Category

Kerala

News 18 Exclusive| ഹേമാ കമ്മിറ്റി റിപ്പോർട്ടിനെ തള്ളി മന്ത്രി സജി ചെറിയാൻ; വന്നത് പലതും തിരക്കഥകൾ |…

Last Updated:September 09, 2025 6:32 PM IST റിപ്പോർട്ടിൽ ഒരു നടന്റെയും പേര് പരാമർശിച്ചിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി News18തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിലുള്ളത് വെറും തിരക്കഥകൾ മാത്രമാണെന്ന് മന്ത്രി സജി ചെറിയാൻ. ആരേ…

മോതിരം അണിയുന്നവർ സൂക്ഷിക്കുക; മാധ്യമപ്രവർത്തകയുടെ കൈവിരലറ്റു: ‘റിങ് അവല്‍ഷന്‍’ എന്താണെന്നറിയാം |…

വടകരയിലേക്ക് ജോലിക്കായി പോയി മടങ്ങുന്നതിനിടെയാണ് മാധ്യമപ്രവർത്തക രാഖി റാസിന് ഈ ദുരനുഭവം ഉണ്ടായത്. ബസ്സിൽ നിന്ന് ഇറങ്ങുമ്പോൾ വാതിലിന്റെ വശത്തെ തകിടിൽ മോതിരം ഉടക്കി വിരൽ വലിച്ചെടുക്കപ്പെടുകയായിരുന്നു. നേരിയ വേദന മാത്രമാണ് രാഖിക്ക് ആദ്യം…

കാസർഗോഡ് ഷവർമ കഴിച്ചതിനു പിന്നാലെ ഛർദിയും അസ്വസ്ഥതയും ; 15ഓളം വിദ്യാർഥികൾ ആശുപത്രിയിൽ Vomiting and…

Last Updated:September 09, 2025 4:42 PM ISTപള്ളിയിൽ നബിദിനാഘോഷം കാണാനെത്തിയകുട്ടികൾ സമീപത്തെ ഹോട്ടലിൽ നിന്നാണ് ഷവർമ വാങ്ങി കഴിച്ചത്News18കാസർകോട് കാഞ്ഞങ്ങാട് ഷവർമ കഴിച്ചതിനെത്തുടർന്ന് ഛർദിയും അസ്വസ്ഥതയുമുണ്ടായ 15ഓളം വിദ്യാർഥികളെ…

പാലിയേക്കര ടോള്‍;റോഡ് നന്നാക്കാതെ ടോള്‍ പിരിക്കാനാകില്ലെന്ന് ഹൈക്കോടതി Paliyekkara toll High Court…

Last Updated:September 09, 2025 3:06 PM ISTപാലിയേക്കരയില്‍ ടോള്‍പിരിവ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കരാര്‍ കമ്പനിയും ദേശീയപാത അതോറിറ്റിയും ഹൈക്കോടതിയെസമീപിക്കുകയായിരുന്നുNews18റോഡ് നന്നാക്കാതെ ടോള്‍ പിരിക്കാനാകില്ലെന്ന് ഹൈക്കോടതി.…

Kerala Weather Update| ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് |…

Last Updated:September 09, 2025 2:12 PM ISTതെക്കൻ ഒഡീഷയ്ക്കും വടക്കൻ ആന്ധ്രാപ്രദേശ് തീരത്തിനും മുകളിലായി ഉയർന്ന രീതിയിലാണ് ചക്രവാത ചുഴിNews18തിരുവനന്തപുരം: മാന്നാർ കടലിടുക്കിനു മുകളിൽ ചക്രവാത ചുഴി രൂപപ്പെട്ടു. തെക്കൻ ഒഡീഷയ്ക്കും വടക്കൻ…

വിരലിൽ പുസ്തകം കറക്കി ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടംനേടിയ വിദ്യാർത്ഥി വീട്ടിനുള്ളിൽ മരിച്ച…

Last Updated:September 09, 2025 7:54 AM ISTപടന്നക്കാട് നെഹ്റു കോളേജിലെ അവസാന വർഷ ബിരുദ വിദ്യാർത്ഥിയും കോളേജിലെ എസ്എഫ്ഐ യൂണിറ്റ് വൈസ് പ്രസിഡൻ്റുമായിരുന്നുശ്രീഹരികാസർഗോഡ്: കൈവിരലിൽ പുസ്തകം കറക്കി ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടംപിടിച്ച…

സ്കൂട്ടർ ബസിലിടിച്ച് പ്രതിശ്രുതവധു മരിച്ചു; ബാങ്കിൽ‌ ജോലി ലഭിച്ചത് കഴിഞ്ഞയാഴ്ച| young woman dies in…

Last Updated:September 09, 2025 12:21 PM ISTറോഡില്‍ ഉരഞ്ഞ് നീങ്ങിയ സ്‌കൂട്ടര്‍ ഭാഗികമായി കത്തിനശിച്ചു. അപകട സ്ഥലത്ത് വെച്ച് തന്നെ അഞ്ജന മരിച്ചുഅഞ്ജന, അപകടത്തിൽപെട്ട സ്കൂട്ടർ‌കൊല്ലം: ദേശീയപാതയില്‍ ബസിൽ സ്കൂട്ടർ ഇടിച്ച് പ്രതിശ്രുതവധുവിന്…

‘എങ്ങും പോയിട്ടില്ല; ജനങ്ങളുടെ മുന്നിൽ ജീവിച്ച് മരിക്കാൻ വേണ്ടി തന്നെയാണ്…

Last Updated:September 09, 2025 8:54 AM ISTഓണത്തോട് അനുബന്ധിച്ച് കോന്നിയിൽ നടക്കുന്ന കരിയാട്ടം എന്ന ഫെസ്റ്റിവലിൽ പങ്കെടുക്കവേയാണ് വേടന്റെ പ്രതികരണംറാപ്പർ വേടൻകോന്നി (പത്തനംതിട്ട): താൻ എങ്ങും പോയിട്ടില്ലെന്ന് റാപ്പർ വേടൻ. ഒരു കലാകാരൻ…

പേരൂർക്കട മാല മോഷണക്കേസ്; വീട്ടിൽ നിന്ന് മാല മോഷണം പോയിട്ടില്ലെന്ന് ക്രൈംബ്രാഞ്ച്; പൊലീസിന്റേത്…

Last Updated:September 09, 2025 9:58 AM ISTമറവി പ്രശ്നമുള്ള ഗൃഹനാഥ മാല സ്വന്തം വീട്ടിലെ സോഫയ്ക്ക് താഴെ വച്ചു മറക്കുകയായിരുന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിഇല്ലാത്ത മോഷണത്തിന്റെ പേരിൽ പൊലീസിന്റെ മാനസിക പീഡനം നേരിടേണ്ടിവന്ന…

വ്ലോ​ഗർ മുകേഷ് എം. നായർ പെൺകുട്ടിയെ ഉപദ്രവിച്ചതിനു തെളിവില്ലെന്ന് റിപ്പോർട്ട്|no evidence against…

Last Updated:September 09, 2025 8:40 AM ISTചിത്രീകരണ ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ലെന്നും റിപ്പോർട്ട്News18വ്ലോഗർ മുകേഷ് എം. നായർക്കെതിരെയുള്ള കേസിൽ പോക്സോ കുറ്റം ചുമത്താൻ തെളിവില്ലെന്ന് പൊലീസ്.…