Leading News Portal in Kerala
Browsing Category

Kerala

വിശ്വാസത്തിന്റെ പേരിൽ ആശുപത്രിയിൽ പോയില്ല; വീട്ടിലെ പ്രസവത്തിനിടെ പാസ്റ്ററിന്റെ കുഞ്ഞ് മരിച്ചു |…

Last Updated:September 08, 2025 5:24 PM ISTവിശ്വാസ പ്രകാരം ആശുപത്രിയിൽ ചികിത്സ തേടാത്ത വിഭാഗക്കാരിണിവർNews18ഇടുക്കി: മണിയാറൻകുടിയിൽ വീട്ടിൽ വെച്ച് നടന്ന പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു. വിശ്വാസപരമായ കാരണങ്ങളാൽ ആശുപത്രിയിൽ ചികിത്സ തേടാത്ത…

Kerala Rain Alert: സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴ സാധ്യത; വിവിധ ജില്ലകളിൽ യെലോ അലർട്ട്|Kerala Rain…

Last Updated:September 08, 2025 6:14 PM ISTകേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനംNews18തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയപ്പിൽ മാറ്റം. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെലോ അലർട്ട്…

തിരുവനന്തപുരം കോർപറേഷൻ പരിധിയിലെ സ്കൂളുകൾക്ക് ചൊവ്വാഴ്ച  അവധി | Thiruvananthapuram Corporation has…

Last Updated:September 08, 2025 6:40 PM ISTഓണം വാരാഘോഷത്തിൻ്റെ സമാപന ഘോഷയാത്രയോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ വിപുലമായ ഗതാഗത ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്News18തിരുവനന്തപുരം: ഓണം വാരാഘോഷ സമാപന ഘോഷയാത്രയോടനുബന്ധിച്ച് തിരുവനന്തപുരം…

മരിക്കും മുമ്പ് അമ്മയ്ക്ക് സന്ദേശമയച്ചു; 4 മാസം മുൻപ് വിവാഹിതയായ 21കാരി ജീവനൊടുക്കി|21-year-old…

Last Updated:September 08, 2025 5:40 PM ISTതുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നന്ദനയെ മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്News184 മാസം മുൻപ് വിവാഹിതയായ 21കാരി ഭർതൃവീട്ടിൽ തൂങ്ങിമരിച്ചു. മേൽപ്പറമ്പ് അരമങ്ങാനം ആലിങ്കാൽ തൊട്ടിയിൽ വീട്ടിൽ…

പുഴയ്ക്കു മുകളിൽ ട്രെയിൻ നിന്നു; അപകടം ഒഴിവാക്കിയ ടിക്കറ്റ് പരിശോധകന് സ്വീകരണം | Train stopped over…

Last Updated:September 08, 2025 2:36 PM ISTഅപായച്ചങ്ങല വലിച്ച യാത്രക്കാരനെതിരെ നടപടിയെടുക്കാൻ റെയിൽവേ നിർദേശം നൽകിയിട്ടുണ്ട്News18പാലക്കാട്: യാത്രക്കാരൻ അപായച്ചങ്ങല വലിച്ചതിനെത്തുടർന്ന് വളപട്ടണം പുഴയുടെ പാലത്തിനു മുകളിൽ നിന്നുപോയ…

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് ഒരാൾ കൂടി മരിച്ചു | One more died of Amoebic…

Last Updated:September 08, 2025 12:21 PM ISTനിലവിൽ 11 പേരാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലുള്ളത്അമീബിക് മസ്തിഷ്ക ജ്വരംകോഴിക്കോട്: സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാൾ കൂടി മരിച്ചു. കോഴിക്കോട് മെഡിക്കൽ‌ കോളേജിൽ…

‘സോഷ്യൽമീഡിയയിൽ കാണുന്നതല്ല കോൺ​ഗ്രസ്; റീൽസിൽ കാണുന്നതുമല്ല: വി ഡി സതീശൻ | Opposition leader V…

Last Updated:September 08, 2025 11:01 AM ISTകേരളത്തിലെ കോണ്‍ഗ്രസിന് ഔദ്യോഗികമായി ഒരു സോഷ്യല്‍മീഡിയ സംവിധാനം ഉള്ളതായി തനിക്കറിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറ‍ഞ്ഞുNews18തിരുവനന്തപുരം: സോഷ്യൽമീ‍ഡിയയിൽ കാണുന്നതല്ല കോൺ​ഗ്രസെന്ന്…

ബ്ലോക്ക് ബസ്റ്ററായി വിദേശി! ഓണക്കാലത്ത് ബെവ്കോ വിറ്റത് 826 കോടിയുടെ മദ്യം|Bevco sold liquor worth Rs…

Last Updated:September 08, 2025 9:48 AM ISTഉത്രാടദിനത്തില്‍ ഒരു കോടിയിലധികം വരുമാനം നേടിയ ആറ് ഔട്ട്ലെറ്റുകളില്‍ മൂന്നും കൊല്ലം ജില്ലയിലാണ്News18തിരുവനന്തപുരം: ഓണം സീസണിൽ ബിവറേജസ് കോർപ്പറേഷനിൽ റെക്കോർഡ് മദ്യവിൽപന. ഓണക്കാലത്തെ 10…

ട്രെയിൻ യാത്രയ്ക്കിടെ ഹൃദയാഘാതം; കേരള കോൺഗ്രസ് നേതാവ് പ്രിൻസ് ലൂക്കോസ് അന്തരിച്ചു|Kerala Congress…

Last Updated:September 08, 2025 8:37 AM ISTവേളാങ്കണ്ണിയിൽ നിന്ന് കുടുംബത്തോടൊപ്പം മടങ്ങുന്നതിനിടെ ട്രെയിനിൽ വെച്ച് ഹൃദയാഘാതമുണ്ടാവുകയായിരുന്നുNews18കോട്ടയം: കേരള കോൺഗ്രസ് നേതാവും മുൻ ഏറ്റുമാനൂർ എം.എൽ.എ സ്ഥാനാർത്ഥിയുമായിരുന്ന അഡ്വ.…

പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരം ഡൽഹിയിലേക്ക് മടങ്ങണം; തൃശ്ശൂരിലെ ഓണപരിപാടികളിൽ സുരേഷ് ​ഗോപി…

Last Updated:September 07, 2025 10:27 PM ISTതന്റെ സാന്നിധ്യം പ്രതീക്ഷിച്ചിരുന്ന എല്ലാവരോടും ഞാൻ ഹൃദയപൂർവ്വം ക്ഷമ ചോദിക്കുന്നുവെന്ന് സുരേഷ് ഗോപിNews18കേന്ദ്രമന്ത്രി സുരേഷ് ഗോപി തൃശൂരിലെ ഓണാഘോഷത്തിലും പുലിക്കളിയിലും പങ്കടുക്കില്ല.…