Leading News Portal in Kerala
Browsing Category

Kerala

പാലക്കാട്ടെ ഖദീജയ്ക്ക് തിരിച്ചു കിട്ടിയത് 21 വർഷം മുൻപ് നഷ്ടപ്പെട്ട മൂന്നരപ്പവൻ; ഒപ്പം ഒരു…

Last Updated:September 07, 2025 7:45 PM IST21 വർഷം മുൻപ് ഖദീജയും മകൻ ഇബ്രാഹിമും വളാഞ്ചേരി വലിയകുന്നിലേക്ക് ഡോക്ടറെ കാണാൻ പോയ യാത്രയ്ക്കിടെയാണ് മാല നഷ്ടപ്പെട്ടത്News1821 വർഷം മുൻപ് നഷ്ടപ്പെട്ട സ്വർണമാല പുതിയ രൂപത്തിൽ തിരികെ ലഭിച്ചതിൻ്റെ…

അത്തപ്പൂക്കള വിവാദം; കൊല്ലം മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിലെ പൂക്കളത്തിൽ സിന്ദൂരം…

Last Updated:September 07, 2025 6:50 PM ISTക്ഷേത്ര ഭരണസമിതിയുടെ പരാതിയെ തുടർന്ന് ആർ.എസ്.എസ് പ്രവർത്തകരും അനുഭാവികളും ഉൾപ്പെടെ 27 പേർക്കെതിരെ ശാസ്താംകോട്ട പൊലീസ് കേസെടുത്തിരുന്നുNews18കൊല്ലം മുതുപിലാക്കാട് ശ്രീ പാർത്ഥസാരഥി ക്ഷേത്രത്തിലെ…

ആഗോള അയ്യപ്പ സംഗമം അത്ഭുതമായി മാറും! വി ഡി സതീശൻ മുഖ്യമന്ത്രിയാകാനുള്ള റിഹേഴ്സലിലെന്ന്…

Last Updated:September 07, 2025 5:13 PM ISTശബരിമലയുടെ പ്രസക്തി ലോകത്തിന്റെ നെറുകയിലെത്താൻ പോകുകയാണെന്നും വെള്ളാപ്പള്ളിNews18ആലപ്പുഴ: ആഗോള അയ്യപ്പ സംഗമം ഒരു അത്ഭുതമായി മാറുമെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അയ്യപ്പന്റെ…

Kerala Weather Update: മഴ മുന്നറിയിപ്പിൽ മാറ്റം; കേരളത്തിൽ നേരിയ മഴ തുടരും; യെല്ലോ അലർട്ട്|change in…

Last Updated:September 07, 2025 2:59 PM ISTഅടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതNews18തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. കേരളത്തിൽ നേരിയ മഴ തുടരുമെന്ന്…

തൃശൂരിലെ പുലിക്കളി സംഘങ്ങൾക്ക് സുരേഷ് ഗോപിയുടെ ഓണസമ്മാനമായി മൂന്നു ലക്ഷം രൂപ | Suresh Gopi issued a…

Last Updated:September 07, 2025 3:15 PM ISTതഞ്ചാവൂരിലെ സൗത്ത് സോൺ കൾച്ചറൽ സെന്റർ അനുവദിക്കുന്ന ഒരു ലക്ഷം രൂപയ്ക്ക് പുറമേയാണിത്സുരേഷ് ഗോപി, പുലികളിതൃശൂർ (Thrissur) ജില്ലയിൽ നാലാം ഓണത്തിന് നഗരത്തിലിറങ്ങുന്ന പുലികൾക്ക് സുരേഷ് ഗോപിയുടെ…

കള്ളപ്പണക്കാരായ പുഴുക്കുത്തുകളെ ലീഗ് പുറത്താക്കണം; പി.കെ. ഫിറോസിനെതിരെ വീണ്ടും ആരോപണങ്ങളുമായി കെ.ടി.…

Last Updated:September 07, 2025 1:24 PM ISTദോതി ചാലഞ്ച്, കത്വ-ഉന്നാവോ ഫണ്ട് എന്നിവയിലൂടെ സമാഹരിച്ച കോടിക്കണക്കിന് രൂപയിൽ ഫിറോസ് കൃത്രിമം കാണിച്ചെന്നും, അതിലൂടെയാണ് ഈ സാമ്പത്തിക വളർച്ച നേടിയതെന്നും ജലീൽ ആരോപിച്ചുNews18മലപ്പുറം: യു.ഡി.എഫ്.…

‘ലോക്കപ്പ് മർദനത്തിനും മൂന്നാംമുറയ്ക്കും വിധേയമാക്കി’; UDF കാലത്തെ അനുഭവവുമായി SFI മുൻ…

Last Updated:September 07, 2025 11:41 AM ISTതന്റെ കണ്ണിലും ശരീരത്തിലും മുളക് സ്പ്രേ ചെയ്‌തെന്നും ചെവിയുടെ ഡയഫ്രം അടിച്ചു പൊട്ടിച്ചുവെന്നും പോസ്റ്റിൽ ജയകൃഷ്ണൻ ആരോപിക്കുന്നുNews18തിരുവനന്തപുരം: കുന്നംകുളം പോലീസ് സ്റ്റേഷനിൽ വി.എസ്.…

Kerala Weather Update: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ…

Last Updated:September 07, 2025 8:41 AM ISTഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്News18തിരുവനന്തപുരം: കേരളത്തിൽ ഇന്ന് ശക്തമായ കാറ്റോടു കൂടിയ നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ…

ക്ഷേത്രമുറ്റത്ത് പൂക്കളമിട്ടതിനെ ചൊല്ലിതർക്കം; RSS അനുഭാവികൾക്കെതിരെ കേസ് | Case registered against…

Last Updated:September 06, 2025 6:20 PM ISTക്ഷേത്രഭാരവാഹികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഹൈക്കോടതി ഉത്തരവ് ചൂണ്ടികാട്ടിയാണ് പൊലീസ് കേസെടുത്തത്News18കൊല്ലം ജില്ലയിലെ മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ പൂക്കളമിട്ടതുമായി ബന്ധപ്പെട്ട…

കുന്നംകുളം കസ്റ്റഡി മർദനം: നാല് പോലീസുകാർക്ക് സസ്പെൻഷൻ | Four police officers suspended in…

Last Updated:September 06, 2025 9:11 PM ISTനാല് പൊലീസുകാർക്കെതിരെ വകുപ്പുതല പുനരന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്News18തൃശൂർ : കുന്നംകുളം കസ്റ്റഡി മർദനക്കേസുമായി ബന്ധപ്പെട്ട് നാല് പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. എസ്ഐ നുഹ്മാൻ, സിവിൽ…