Leading News Portal in Kerala
Browsing Category

Kerala

Kerala Weather Update |ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്…

Last Updated:September 05, 2025 2:38 PM ISTകേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചുNews18തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. വിവിധ…

Onam 2025: ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ് മലയാളിക്കിന്ന് തിരുവോണം; പ്രധാന ഓണാഘോഷങ്ങൾ|Onam 2025 know…

ഓണം മലയാളികളെ സംബന്ധിച്ച് ഒരു പ്രധാന ഉത്സവമാണ്. പൂക്കളവും പുലികളിയും ഓണസദ്യയും ഊഞ്ഞാലാട്ടവുമെല്ലാം ഈ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടുന്നു. ചിങ്ങമാസത്തിലെ അത്തം മുതൽ പത്തുദിവസങ്ങളിലായി ഓണാഘോഷങ്ങൾ നടക്കുന്നു. തിരുവോണനാളിലാണ് ആഘോഷങ്ങൾ അതിന്റെ…

ധർമ്മസ്ഥലയിലെ ദുരൂഹമരണ കേസിൽ തെളിവുകളുമായി ഹാജരാവാൻ ലോറി ഉടമ മനാഫിനോട് പ്രത്യേക അന്വേഷണ…

Last Updated:September 05, 2025 8:52 AM ISTകേസുമായി ബന്ധപ്പെട്ട് കൈവശമുള്ള തെളിവുകളുമായി ഹാജരാകാനാണ് നിർദ്ദേശംNews18കോഴിക്കോട്: ധർമ്മസ്ഥലയിലെ ദുരൂഹ മരണ കേസിൽ ലോറി ഉടമ മനാഫിന് എസ്‌ഐടി നോട്ടീസയച്ചു. കേസിനെ സംബന്ധിക്കുന്ന കൈവശമുള്ള…

റെയിൽവേയുടെ ഓണ സമ്മാനം; തിരുവനന്തപുരം-മംഗലാപുരം വന്ദേ ഭാരത് എക്സ്പ്രസിന് കൂടുതൽ…

Last Updated:September 05, 2025 7:24 AM ISTനിലവിൽ 16 കോച്ചുകളുള്ള ട്രെയിനിൽ ഇനി മുതൽ 20 കോച്ചുകളുണ്ടാകുംNews18തിരുവനന്തപുരം: യാത്രക്കാരുടെ വർധിച്ച ആവശ്യം പരിഗണിച്ച്, തിരുവനന്തപുരം-മംഗലാപുരം വന്ദേ ഭാരത് എക്സ്പ്രസിന് റെയിൽവേ ബോർഡ്…

ക്ഷേമപെൻഷൻ മുടങ്ങിയപ്പോൾ പിച്ചച്ചട്ടി എടുത്ത് സമരം ചെയ്ത അടിമാലിയിലെ അന്നക്കുട്ടി അന്തരിച്ചു| Kerala…

Last Updated:September 04, 2025 6:47 AM ISTവിധവ പെൻഷൻ കുടിശ്ശിക തന്നുതീർക്കുക, പാവങ്ങളോട് നീതി കാണിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് 2023 നവംബർ 8നാണ് അന്നക്കുട്ടിയും സുഹൃത്തും അടിമാലി ഇരുന്നൂറേക്കർ പൊന്നിരുത്തുംപാറയിൽ മറിയക്കുട്ടിയും…

Kerala Weather Update|ന്യൂനമർദം: കേരളത്തിൽ ശക്തമായ കാറ്റോടു കൂടിയ മഴ തുടരും; 4 ജില്ലകളിൽ യെല്ലോ…

Last Updated:September 04, 2025 7:08 AM ISTഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്News18തിരുവനന്തപുരം: കേരളത്തിൽ ഇന്ന് ശക്തമായ കാറ്റോടു കൂടിയ നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ…

കണ്ണൂരിൽ റോഡരികിൽ രണ്ടുപേർ മരിച്ച നിലയിൽ; സമീപത്ത് അപകടത്തിൽപെട്ട് മറിഞ്ഞ ബൈക്ക്; ദുരൂഹത അഴിക്കാൻ…

Last Updated:September 04, 2025 12:34 PM ISTബുധനാഴ്ച രാത്രി പത്തിന് മാതമംഗലം പെരുന്തട്ട മേച്ചിറയിലാണ് രണ്ടുപേരെ പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. പെരുന്തട്ടയിൽ ഗൃഹപ്രവേശനച്ചടങ്ങിൽ പങ്കെടുത്തു തിരിച്ചുവരികയായിരുന്നുഅപകടത്തിൽപെട്ട…

ജിഎസ്ടി പരിഷ്കാരങ്ങൾ പുതിയ ഇന്ത്യയുടെ സുപ്രധാന ചുവടുവെയ്പ്പ്: രാജീവ് ചന്ദ്രശേഖർ | Rajiv…

Last Updated:September 04, 2025 8:47 PM ISTജിഎസ്ടിക്ക് എതിരായ നിലപാടാണഅ രാഹുൽ ഗാന്ധി കൈക്കൊണ്ടതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞുരാജീവ് ചന്ദ്രശേഖർന്യൂഡൽഹി : പുരോഗതിയിലേക്കുള്ള പാതയിൽ പുതിയ ഇന്ത്യയുടെ സുപ്രധാന ചുവടുവെപ്പാണ് പ്രധാനമന്ത്രി…

‘കോൺ​ഗ്രസ് നേതാവ് രാഗ രഞ്ജിനിക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കും’; പി സരിൻ | P Sarin…

Last Updated:September 04, 2025 8:07 PM ISTട്രാൻസ് ജൻഡർ യുവതി ഇങ്ങനെ സംസാരിച്ചത് ആർക്ക് വേണ്ടിയാണെന്നും അറിയില്ലെന്ന് പി സരിൻ പറഞ്ഞു News18തിരുവനന്തപുരം: കോൺ​ഗ്രസ് നേതാവ് ട്രാൻസ്ജൻഡർ രാഗ രഞ്ജിനിക്കെതിരെ മാനനഷ്ടത്തിന് കേസ്…

അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച നഴ്‌സ് രഞ്ജിതയുടെ ഗൃഹപ്രവേശം | housewarming ceremony of Malayali…

Last Updated:September 04, 2025 6:16 PM ISTമലയാളി നഴ്സ് രഞ്ജിതയുടെ വീടിന്റെ പണി പൂർത്തീകരിക്കുന്നതിനായി മുന്നിട്ടിറങ്ങി ആത്മാർത്ഥമായി പരിശ്രമിച്ചത് പത്മജ വേണുഗോപാലാണെന്ന് രാജീവ് ചന്ദ്രശേഖർ കുറിച്ചുNews18അഹമ്മദാബാദ് വിമാനദുരന്തത്തിൽ…