Leading News Portal in Kerala
Browsing Category

Kerala

ആഗോള അയ്യപ്പ സംഗമത്തിന് ബദലുമായി ഹൈന്ദവ സംഘടനകൾ; വിശ്വാസികളുടെ സംഗമം സംഘടിപ്പിക്കാന്‍ ഹിന്ദു…

Last Updated:September 03, 2025 12:03 PM ISTപന്തളവും എരുമേലിയും അടക്കമുള്ള സ്ഥലങ്ങളാണ് പരിഗണനയിലുള്ളത്ശബരിമലതിരുവനന്തപുരം: ദേവസ്വം ബോർഡ് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിന് ബദൽ സംഗമം നടത്തുന്ന കാര്യം പരിഗണനയിലെന്ന് ഹിന്ദു ഐക്യവേദി…

Exclusive| മതേതര സര്‍ക്കാര്‍ എന്തിന് വിശ്വാസികളെ വിളിച്ചു കൂട്ടുന്നു; ആഗോള അയ്യപ്പസംഗമം കാപട്യം:…

Last Updated:September 03, 2025 1:18 PM ISTദേവസ്വം ബോർഡിന്റെ പ്രവർത്തനത്തിലുള്ള സർക്കാർ ഇടപെടലാണ് ഇത്. മതേതര സർക്കാറിന്റെ ഇടപെടലാണ്. അത് പാടില്ല എന്നാണ് പറയാനുള്ളത്കുമ്മനം രാജശേഖരൻരഞ്ജിത്ത് രാമചന്ദ്രൻതിരുവനന്തപുരം: അയ്യപ്പ സംഗമത്തിൽ…

ഓണാഘോഷ പരിപാടിയിൽ‌ പാട്ടുപാടി തകർത്ത പൊലീസ് ഓഫീസർ വീട്ടിലെത്തി കുഴഞ്ഞുവീണ് മരിച്ചു| civil Police…

Last Updated:September 03, 2025 2:15 PM ISTപകൽ സ്റ്റേഷനിൽ ഓണാഘോഷ പരിപാടികളിൽ പങ്കെടുത്തതിന് ശേഷം വീട്ടിൽ പോവുകയും രാത്രി പത്തുമണിയോടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയുമായിരുന്നുസതീഷ് ചന്ദ്രൻകോട്ടയം: പകൽ പൊലീസ് സ്റ്റേഷനിലെ…

പാലക്കാട് റെയിൽവേ ജീവനക്കാരന് നേരെ കല്ലേറ്; തലയിൽ നാല് സ്റ്റിച്ചുകൾ | Railway employee pelted stone…

Last Updated:September 03, 2025 4:13 PM ISTതലയ്ക്കു പരിക്കേറ്റ ജീവനക്കാരൻ ഷൊർണൂർ റെയിൽവേ ആശുപത്രിയിൽ ചികിത്സ തേടി. വല്ലപുഴയിൽ ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവംവല്ലപ്പുഴ റെയിൽവേ സ്റ്റേഷൻപാലക്കാട് : വല്ലപ്പുഴയിൽ റെയിൽവേ ജീവനക്കാരന് നേരെ…

‘ഗുരുവിനെ പകർത്തിയ നേതാവാണ് വെള്ളാപ്പള്ളി’; പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയൻ…

Last Updated:September 03, 2025 10:28 PM ISTയുവത്വത്തിനു വഴികാട്ടാനും എസ്എൻഡിപി യോഗത്തെ സാമ്പത്തികമായി ശക്തിപ്പെടുത്താനും വെള്ളാപ്പള്ളിക്ക് കഴിഞ്ഞെന്നും മുഖ്യമന്ത്രിNews18ശ്രീനാരായണ ഗുരുദേവന്റെ ആശയങ്ങള്‍ പകര്‍ത്തിയ നേതാവാണ് വെള്ളാപ്പള്ളി…

കോഴിക്കോട് ടൂറിസ്റ്റ് കേന്ദ്രത്തിൽ ഉപയോഗിച്ച വെടിയുണ്ട കണ്ടെത്തി Used bullet found at Kozhikode…

Last Updated:September 03, 2025 7:45 PM ISTടൂറിസ്റ്റ് കേന്ദ്രത്തിലെ ജീവക്കാരനാണ് ഗേറ്റിനു സമീപത്ത് വെടിയുണ്ട കണ്ടത്News18കോഴിക്കോട് ടൂറിസ്റ്റ് കേന്ദ്രത്തിൽ ഉപയോഗിച്ച വെടിയുണ്ട കണ്ടെത്തി. ടൂറിസം മാനേജ്മെന്റ് കമ്മിറ്റിയുടെ കീഴിലുള്ള…

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി; ആരോപണം തള്ളി ആശുപത്രി അധികൃതർ…

Last Updated:September 03, 2025 8:22 PM ISTതറയില്‍ കിടന്നിട്ടും രോഗിയെ ആരും തിരിഞ്ഞുനോക്കിയില്ലെന്നും ആരോപണംNews18തിരുവനന്തപുരം മെഡിക്കൽ കോളജിൽ ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി.കണ്ണൂര്‍ സ്വദേശിയായ ശ്രീഹരി (53) ആണ്…

‘ദൃശ്യങ്ങൾ പുറത്തുവന്നത് രണ്ട് വർഷത്തെ പോരാട്ടത്തിൽ’; യൂത്ത് കോൺഗ്രസ് നേതാവ് സുജിത്തിന്…

Last Updated:September 03, 2025 7:08 PM ISTസുജിത്തിനെ മർദിച്ച് അവശനാക്കിയ ശേഷം കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചെന്നും രാഹുൽ News18കുന്നംകുളം പൊലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് നേതാവിനെ അതിക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നതിന്…

രാഹുൽ മാങ്കൂട്ടത്തിലിന്റെ വിക്കിപീഡിയ പേജ് എഡിറ്റ് ചെയ്ത് മോശം പദപ്രയോഗങ്ങളും ചേർത്തു Palakkad mla…

Last Updated:September 03, 2025 4:32 PM ISTരാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട് സമീപകാലത്തുണ്ടായ വിവാദങ്ങളാണ് പേജിൽ കൂട്ടിച്ചേർത്തിരിക്കുന്നത്രാഹുൽ മാങ്കൂട്ടത്തിൽപാലക്കാട് എംഎൽഎയും യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനുമായ രാഹുൽ…

‘​ആഗോള അയ്യപ്പ സം​ഗമം സുപ്രധാന പരിപാടി; കേസുകൾ പിൻവലിക്കുന്നതിൽ പിടിവാശിയില്ല’ ; മന്ത്രി…

Last Updated:September 03, 2025 5:12 PM ISTവിവാദങ്ങൾക്ക് അടിസ്ഥാനമില്ലെന്നും കേസുകൾ കോടതിയിൽ വരുമ്പോൾ ആവശ്യമായ നടപടിയെടുക്കുമെന്നും മന്ത്രിവിഎൻ വാസവൻആ​ഗോള അയ്യപ്പ സം​ഗമം സുപ്രധാന പരിപാടിയാണെന്നും വിവാദങ്ങൾക്ക് അടിസ്ഥാനമില്ലെന്നും…