Leading News Portal in Kerala
Browsing Category

Kerala

Exclusive| ഗർഭഛിദ്രം നടത്തിയത് 2 യുവതികൾ; രാഹുൽ മാങ്കൂട്ടത്തിലിനെതിരേ ക്രൈംബ്രാഞ്ചിന്റെ നിർണായക…

Last Updated:September 02, 2025 11:48 AM ISTരണ്ട് യുവതികൾക്ക് സമാനമായ ദുരനുഭവം നേരിട്ടു. ഇവർ രണ്ടുപേരും ഒരേ തൊഴിൽ മേഖലയിലുള്ളവരാണ്. ഇതിൽ ഒരാളുടെ ശബ്ദരേഖമാത്രമാണ് പുറത്തുവന്നത്. മറ്റൊരാൾ ഗർഭഛിദ്രം നടത്തിയത് കേരളത്തിന് പുറത്തുള്ള…

കേരള സര്‍വകലാശാല രജിസ്ട്രാർ ഇൻ ചാർജ് മിനി കാപ്പന്റെ നിയമനം സിൻഡിക്കേറ്റ് റദ്ദാക്കി| Syndicate…

Last Updated:September 02, 2025 1:15 PM ISTരാവിലെ 11 മണിയോടെ ആരംഭിച്ച സിൻഡിക്കേറ്റ് യോഗത്തിൽ വലിയ പ്രതിഷേധമാണ് ഇടത് സിൻഡിക്കേറ്റ് അംഗങ്ങളുടെ ഭാഗത്ത് നിന്നുണ്ടായത്മിനി കാപ്പൻതിരുവനന്തപുരം: കേരള സർവകലാശാല രജിസ്ട്രാർ ഇൻ ചാർജ് മിനി കാപ്പൻ്റെ…

മുഖ്യമന്ത്രിക്ക് ഇന്ന് 46-ാം വിവാഹ വാർഷികം; ക്ഷണക്കത്ത് പങ്കുവച്ച് ആശംസയറിയിച്ച് മന്ത്രി ശിവൻകുട്ടി…

Last Updated:September 02, 2025 4:58 PM IST1979 സെപ്റ്റംബര്‍ 2നായിരുന്നു പിണറായി വിജയനും കമലയുമായുള്ള വിവാഹംNews18മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയ്ക്കും ഇന്ന് 46-ാം വിവാഹ വാർഷികം.'46 വര്‍ഷങ്ങള്‍’ എന്ന തലക്കെട്ടോടെ മുഖ്യമന്ത്രിയുടെ…

മലപ്പുറത്ത് സ്വാതന്ത്ര്യദിനത്തിൽ സ്‌കൂളില്‍ ആര്‍എസ്എസ് ഗണഗീതം; പ്രതിഷേധവുമായി ഡിവൈഎഫ്ഐയും…

Last Updated:September 02, 2025 2:16 PM ISTഅബദ്ധം പറ്റിയതാണെന്നാണ് സ്‌കൂള്‍ അധികൃതരുടെ വിശദീകരണംകുട്ടികള്‍ ഗണഗീതം പാടുന്നുമലപ്പുറം: തിരൂരിലെ സ്കൂളില്‍ സ്വാതന്ത്ര്യദിനത്തില്‍ ‌ആര്‍എസ്എസിന്റെ ഗണഗീതം പാടി വിദ്യാര്‍ത്ഥികൾ. ആലത്തിയൂര്‍…

‘ശബരിമല യുവതീപ്രവേശനം കഴിഞ്ഞു പോയ അധ്യായം; വിശ്വാസത്തിനെതിരായ നിലപാട് എടുത്തിട്ടില്ല’;…

Last Updated:September 02, 2025 2:38 PM ISTരാജ്യത്തെ ബഹുഭൂരിപക്ഷംജനങ്ങളും വിശ്വാസികളാണെന്നും വർഗീയവാദികൾ അവരെ ഉപയോഗപ്പെടുത്താൻ ശ്രമിക്കുകയാണെന്നും എംവി ഗോവിന്ദൻഎം വി ഗോവിന്ദൻശബരിമല യുവതീപ്രവേശനം കഴിഞ്ഞു പോയ അധ്യായമാണെന്നും…

ബസ് കാത്ത് നിൽക്കവെ നിയന്ത്രണം വിട്ടകാര്‍ ഇടിച്ചു തെറിപ്പിച്ച വയോധിക മരിച്ചു| Elderly woman dies…

Last Updated:September 02, 2025 1:44 PM ISTഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനംപത്തനംതിട്ട എഴുമാറ്റൂരിലാണ് അപകടംപത്തനംതിട്ട: റോഡരികിൽ ബസ് കാത്തുനിന്ന വയോധിക കാറിടിച്ച് മരിച്ചു. പത്തനംതിട്ട എഴുമാറ്റൂരില്‍…

‘വി സി നിയമന പ്രക്രിയയിൽ നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കണം’: നിര്‍ണായക നീക്കവുമായി…

Last Updated:September 02, 2025 12:55 PM IST‌സേര്‍ച്ച് കമ്മിറ്റി തയാറാക്കുന്ന പട്ടിക മുഖ്യമന്ത്രിക്കല്ല മറിച്ച് ചാന്‍സലറായ തനിക്കു നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഗവര്‍ണര്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്സുപ്രീംകോടതിതിരുവനന്തപുരം:…

തിരുവനന്തപുരത്ത് വഴക്കിനിടെ മകൻ പിടിച്ചുതള്ളിയ അച്ഛന്‍ മരിച്ചു| man dies after allegedly beaten by…

Last Updated:September 02, 2025 10:37 AM ISTമരണകാരണം ഉൾപ്പെടെകൂടുതൽ വിവരങ്ങൾ പോസ്റ്റ്മോർട്ടത്തിനു ശേഷമേ അറിയാൻ കഴിയൂ എന്നാണ് നെയ്യാർ ഡാം പൊലീസ് പറയുന്നത്രവീന്ദ്രൻതിരുവനന്തപുരം കുറ്റിച്ചലില്‍ കുടുംബ വഴക്കിനിടെ ഗൃഹഗനാഥൻ മരിച്ചു.…

വടംവലിയിൽ ഒന്നാം സ്ഥാനം; നൃത്തം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു; നിയമസഭയെ കണ്ണീരിലാഴ്ത്തി ജുനൈസിന്റെ…

Last Updated:September 02, 2025 8:34 AM ISTപതിനൊന്നുപേരുടെ സംഘം നൃത്തം ചെയ്യുന്നതിനിടെ ജുനൈസ് പെട്ടെന്ന് കൈകൊണ്ട് നെറ്റിയിൽ താങ്ങി കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ നഷ്ടമായിജുനൈസ്തിരുവനന്തപുരം: നിയമസഭയെ…

ആഗോള അയ്യപ്പ സംഗമം കൊണ്ട് സാധാരണ ഭക്തര്‍ക്ക് എന്തു ഗുണം? കേസുകൾ പിൻവലിക്കണം: പന്തളം കൊട്ടാരം|…

Last Updated:September 02, 2025 6:52 AM ISTയുവതി പ്രവേശന വിഷയത്തില്‍ സുപ്രീം കോടതിയില്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും നിലപാട് തിരുത്തി ആചാരസംരക്ഷിക്കുന്നതിന് വേണ്ട രീതിയിലുള്ള മാറ്റം വരുത്തണംശബരിമല ക്ഷേത്രംപത്തനംതിട്ട: ആഗോള അയ്യപ്പ…