Leading News Portal in Kerala
Browsing Category

Kerala

കോഴിക്കോട് കളക്ടറേറ്റിൽ ഓണാഘോഷത്തിനിടെ ജീവനക്കാരിയെ ജൂനിയർ സൂപ്രണ്ട് കടന്നുപിടിച്ചതായി പരാതി| junior…

Last Updated:September 01, 2025 8:29 AM ISTജില്ലാകളക്ടർകൂടി പങ്കെടുത്ത ഓണാഘോഷ പരിപാടിക്കിടെയാണ് സംഭവം. സംഭവത്തിൽ ജീവനക്കാരി എഡിഎമ്മിന് പരാതി നൽകികോഴിക്കോട് കളക്ടറേറ്റ്കോഴിക്കോട്: ഓണാഘോഷ പരിപാടിക്കിടെ കളക്ടറേറ്റിൽ ജീവനക്കാരിയോട് ജൂനിയർ…

Kerala Weather Update|സംസ്ഥാനത്ത് ഇന്ന് നേരിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ ജാഗ്രതാ…

Last Updated:September 01, 2025 8:32 AM ISTഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്News18തിരുവനന്തപുരം: കേരളത്തിലെ എല്ലാ ജില്ലകളിലും ഇന്ന് നേരിയ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത അഞ്ച്…

കോപ്പിയടി പിടിച്ചതിന് വിദ്യാർത്ഥിനികൾ അധ്യാപകനെതിരെ പീഡന പരാതി നൽകി; വെറുതെ വിട്ട് കോടതി | Teacher…

Last Updated:September 01, 2025 10:38 AM ISTപിടിക്കപ്പെട്ടവർ എസ്എഫ്ഐ പ്രവർത്തകരായിരുന്നതിനാൽ നിർദേശം അനുസരിക്കാൻ ഇൻവിജിലേറ്റർ തയാറായില്ല(പ്രതീകാത്മക ചിത്രം)തൊടുപുഴ: കോപ്പിയടി പിടിച്ച അധ്യാപകനെതിരെ പീഡന പരാതി നൽകി വിദ്യാർത്ഥിനികൾക്ക്…

നിയമസഭയിലെ ഓണാഘോഷത്തിലെ നൃത്തം ചെയ്യുന്നതിനിടെ ജീവനക്കാരന്‍ കുഴഞ്ഞുവീണു മരിച്ചു Employee collapses…

Last Updated:September 01, 2025 10:01 PM ISTനിലമ്പൂര്‍ മുന്‍ എംഎല്‍എ പി.വി.അന്‍വറിന്റെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്നുനിയമസഭയിലെ ഓണാഘോഷത്തിലെ നൃത്തപരിപാടിക്കിടെ ജീവനക്കാരന്‍ കുഴഞ്ഞുവീണു മരിച്ചു. നിയമസഭാ ലൈബ്രറിയിലെ ജീവനക്കാരനായ ജുനൈസ്…

അയ്യങ്കാളി ജയന്തി ആഘോഷത്തിൽ നിന്നും രാഹുൽ മാങ്കൂട്ടത്തിൽ ഔട്ട്; പുതിയ നോട്ടിസുമായി KPMS| Rahul…

Last Updated:September 01, 2025 12:48 PM ISTസെപ്റ്റംബർ 6ന് നിശ്ചയിച്ച പരിപാടി കെപിഎംഎസ് കുളനട യൂനിയൻ ആണ് സംഘടിപ്പിക്കുന്നത്. പരിപാടിയുടെ ഉദ്ഘാടകനായിട്ടാണ് രാഹുലിനെ തീരുമാനിച്ചിരുന്നത്രാഹുൽ മാങ്കൂട്ടത്തിൽപത്തനംതിട്ട: അയ്യങ്കാളി ജയന്തി…

രാഹുൽ മാങ്കൂട്ടത്തിലിന് സംരക്ഷണം നൽകുന്നതിൽ കോൺഗ്രസിൽ ഭിന്നത; മാറ്റിനിർത്തരുതെന്ന് ഒരുവിഭാഗം|…

Last Updated:September 01, 2025 1:52 PM ISTരാഹുലിനെ മാറ്റിനിര്‍ത്തരുതെന്ന് ഷാഫി പറമ്പില്‍ എംപിയും ഒരു വിഭാഗം നേതാക്കളും നിലപാട് സ്വീകരിക്കുമ്പോള്‍, സംരക്ഷണം ഒരുക്കുന്നത് വരാനിരിക്കുന്ന തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന്…

‘ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ സുപ്രീം കോടതിയില്‍ അറിയിക്കും’; തിരുവിതാംകൂര്‍ ദേവസ്വം…

Last Updated:September 01, 2025 6:21 PM ISTനിയമ വിദഗ്ധരുമായി ആലോചിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിNews18ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ നിലപാട് മാറ്റിയേക്കുമെന്ന് സൂചന.…

Kerala Rain Alert: ബംഗാൾ ഉൾക്കടലിൽ ന്യുനമർദ്ദ സാധ്യത; സംസ്ഥാനത്ത് അടുത്ത 5 ദിവസം മഴ|Kerala Rain…

Last Updated:September 01, 2025 4:22 PM ISTസെപ്റ്റംബർ 03 മുതൽ 05 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചുNews18ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യുനമർദ്ദ സാധ്യത. വടക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിനും…

വെള്ളപൂശാൻ നടക്കുന്ന പ്രചാരണങ്ങൾ അപമാനകരമായ നിലപാട്; രാഹുൽ എംഎൽ‌എ സ്ഥാനം രാജിവക്കണമെന്ന് എഐവൈഎഫ്|…

Last Updated:September 01, 2025 3:07 PM ISTപത്തനംതിട്ടയിലെ തന്നെ സിപിഐ വനിതാ നേതാവും ജില്ലാ പഞ്ചായത്തംഗവുമായ ശ്രീനാദേവി കുഞ്ഞമ്മയുടെ പോസ്റ്റ് രാഹുലിനെ പിന്തുണയ്ക്കുന്ന തരത്തിൽ കോൺഗ്രസ് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിനിടെയാണ് ഈ…

‘നീ പുറത്തു വരൂ, വേദനകൾ സധൈര്യം പറയൂ, കരയേണ്ടത് വേട്ടക്കാരൻ’യുവതിയോട് നടി റിനി ആൻ ജോർജ്|…

Last Updated:September 01, 2025 2:08 PM ISTയുവതിയോട് പുറത്തുവരാനും ഉണ്ടായ വേദനകൾ തുറന്നുപറയാനും ആവശ്യപ്പെട്ട് യുവനടിയും മുൻ മാധ്യമപ്രവർത്തകയുമായ റിനി ആൻ ജോർജ്റിനി ആൻ ജോർജ് (Image : Facebook)കൊച്ചി: യുവ നേതാവിനെതിരായ തന്റെ ആരോപണം കേരള…