Leading News Portal in Kerala
Browsing Category

Kerala

‘ഇന്ത്യൻ ജനാധിപത്യത്തെക്കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ല’; സിപിഐ പ്രസിദ്ധീകരണത്തിൽ…

Last Updated:September 01, 2025 1:06 PM ISTവൈവിധ്യങ്ങൾക്കിടയിലും ജനാധിപത്യരീതിയിലുള്ള ഭരണസംവിധാനം കുറ്റമറ്റരീതിയിൽ നിലനിൽക്കുന്നു എന്നത് നമ്മുടെ ഭരണഘടനയുടെ കരുത്ത് തെളിയിക്കുന്നതായി രാജീവ് ചന്ദ്രശേഖർ ലേഖനത്തിൽ പറയുന്നുരാജീവ് ചന്ദ്രശേഖരൻ,…

യുവതി ആൺ സുഹൃത്തിന്റെ വാടക വീട്ടിൽ ജീവനൊടുക്കിയ നിലയിൽ; ജിം ട്രെയിനറായ സുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ‌|…

Last Updated:September 01, 2025 11:50 AM ISTജിം ട്രെയിനറായ ആൺ സുഹൃത്തിനെ നടക്കാവ് പൊലീസ് ചോദ്യം ചെയ്യുന്നുആയിഷകോഴിക്കോട് എരഞ്ഞിപ്പാലത്ത് യുവതി ആൺ സുഹൃത്തിൻ്റെ വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ. മംഗലാപുരത്ത് ഫിസിയോ തെറാപ്പി…

ചെമ്പട്ടണിഞ്ഞ ഗണപതി, ചെങ്കൊടി; ഗണേശോത്സവം ആഘോഷിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ| ganeshotsavam celebration…

Last Updated:September 01, 2025 10:57 AM ISTകഴിഞ്ഞവർഷം ചെഗുവേര കൊടിയുടെ അകമ്പടിയോടെയായിരുന്നു നിമജ്ജന ഘോഷയാത്രയെങ്കിൽ ഇത്തവണ അതുണ്ടായില്ല. പക്ഷേ, ചുവന്ന മുണ്ടും ഷാളും എല്ലാവരും ഉപയോഗിച്ചിട്ടുണ്ട്. ഗണപതിക്കും ചെമ്പട്ട്…

മദ്യം വാങ്ങാത്ത യാത്രക്കാരുടെ പാസ്പോർട്ട് ഉപയോഗിച്ച് മദ്യക്കുപ്പി; അന്വേഷണം തുടങ്ങി| customs starts…

Last Updated:September 01, 2025 9:15 AM ISTമദ്യംവാങ്ങാത്ത യാത്രക്കാരുടെ പേരിലാണ് അധികം നൽകുന്ന മദ്യത്തിന്റെ ബില്ലുകൾ അടിച്ചിരിക്കുന്നത്പ്രതീകാത്മക ചിത്രം‍തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും മദ്യം വാങ്ങാത്ത യാത്രക്കാരുടെ…

ഷോളയാര്‍ ഡാം വ്യൂ പോയിന്റില്‍ നിന്നും കാല്‍ വഴുതി കൊക്കയിലേക്കുവീണ വയോധികനെ സബ് ഇൻസ്പെക്ടർ…

Last Updated:September 01, 2025 8:58 AM ISTപതിനഞ്ചടിയോളം താഴെയുള്ള പാറയിടുക്കില്‍ തടഞ്ഞു നിന്ന വയോധികനെയാണ് സബ് ഇന്‍സ്‌പെക്ടര്‍ ആസാദ് രക്ഷിച്ചത്.കേരള പൊലീസ്തൃശൂര്‍: ഷോളയാര്‍ ഡാം വ്യൂ പോയിന്റില്‍ റോഡില്‍ നിന്ന് 15 അടി താഴ്ചയിലേക്ക്…

തളയ്ക്കാനെത്തിയ പാപ്പാനെ മദപ്പാടിലുള്ള ആന കുത്തിക്കൊന്നു; മറ്റൊരു പാപ്പാന് ഗുരുതര പരിക്ക്| A mahout…

Last Updated:September 01, 2025 7:51 AM ISTഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. മദപ്പാടിനെത്തുടർന്ന് മാർച്ച് മുതൽ ആനയെ തളച്ചിരിക്കുകയായിരുന്നു. ഞായറാഴ്ചയാണ് അഴിച്ചത്മുരളീധരൻ നായർ, ഹരിപ്പാട് സ്കന്ദൻആലപ്പുഴ: തളയ്ക്കാനുള്ള ശ്രമത്തിനിടെ…

മൂന്ന് മാസം പ്രായമായ കുഞ്ഞ് മരിച്ചു; സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് 24 മണിക്കൂറിനിടെ…

Last Updated:September 01, 2025 7:04 AM ISTകോഴിക്കോട് ഓമശേരി സ്വദേശിയുടെ മകനാണ് മരിച്ചത്. രോഗബാധിതനായ കുഞ്ഞ് 28 ദിവസമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നുഅമീബിക് മസ്തിഷ്ക ജ്വരംകോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച്…

ഭക്ഷ്യാവശ്യങ്ങള്‍ക്ക് മൃഗങ്ങളെ കൊല്ലുന്നതില്‍ മനുഷ്യത്വം വേണമെന്ന് കേന്ദ്രം|Centre calls for…

Last Updated:August 31, 2025 1:08 PM ISTനിലവിൽ പലയിടത്തും മൃഗങ്ങളെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് ബോധം കെടുത്തി കൊല്ലുന്ന രീതിയുണ്ട്News18തിരുവനന്തപുരം: ഭക്ഷ്യാവശ്യങ്ങൾക്കായി മൃഗങ്ങളെ കൊല്ലുന്നതിന് ശാസ്ത്രീയ മാർഗങ്ങൾ ഉപയോഗിക്കണമെന്ന്…

ആഗോള അയ്യപ്പ സംഗമത്തിൽ ഭക്തർ മാത്രം; രാഷ്ട്രീയ പാർട്ടികൾക്ക് ക്ഷണം ഉണ്ടായേക്കില്ല|Only devotees will…

Last Updated:August 31, 2025 3:20 PM ISTഎൻ.എസ്.എസ് ഉൾപ്പെടെയുള്ള സംഘടനകൾ ഉപാധികൾ വെച്ച സാഹചര്യത്തിലാണ് ഈ തീരുമാനംNews18തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിലേക്ക് രാഷ്ട്രീയ പാർട്ടികൾക്ക് ക്ഷണം ഉണ്ടായേക്കില്ല. ക്ഷണം ഭക്തർക്ക് മാത്രമായി…

പാലിയേക്കരയില്‍ ടോള്‍ നിരക്ക് കൂടും; ടോള്‍ പിരിവ് പുനഃരാരംഭിക്കുമ്പോള്‍ കൂട്ടിയ നിരക്ക് Toll rates…

Last Updated:August 31, 2025 4:46 PM ISTദേശീയപാതയിലെ ഗതാഗത പ്രശ്‌നങ്ങളും കരാര്‍ ലംഘനങ്ങളും ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനിടെയാണ് വീണ്ടും ടോള്‍ വര്‍ധനNews18പാലിയേക്കരയില്‍ ടോള്‍ നിരക്ക് വര്‍ധിപ്പിക്കാൻ കരാര്‍…