Leading News Portal in Kerala
Browsing Category

Kerala

‘കുടുക്കാന്‍ ശ്രമം, വ്യക്തിപരമായി ആക്രമിക്കുന്നു’ ഗുരുതര ആരോപണവുമായി ഡോ.ഹാരിസ്| Doctor…

Last Updated:August 08, 2025 11:44 AM ISTഡോക്ടറുടെ അസാന്നിധ്യത്തിൽ മെഡിക്കൽ കോളജ് അധികൃതർ രണ്ടുതവണ ഡോക്ടറുടെ ഓഫീസ് റൂം പരിശോധിച്ചു. ഇന്നലെ രാവിലെ പ്രിൻസിപ്പൽ, സൂപ്രണ്ട് തുടങ്ങിയവർ ഓഫിസ് റൂമിൽ എത്തുകയും പരിശോധിച്ച ശേഷം മറ്റൊരു താഴിട്ട്…

അമ്മൂമ്മയുടെ കാമുകൻ കഴുത്തിൽ കത്തി വെച്ച് കഞ്ചാവ് നൽകിയെന്ന് ഒൻപതാം ക്ലാസുകാരൻ| grandmothers…

Last Updated:August 08, 2025 11:49 AM ISTകഞ്ചാവും ഹാഷിഷ് ഓയിലും വീടിനുള്ളില്‍ സൂക്ഷിച്ചുവെന്നും കഞ്ചാവ് കടത്താന്‍ തന്നെ ഉപയോഗിച്ചുവെന്നും കുട്ടി പറഞ്ഞുപ്രതീകാത്മക ചിത്രംകൊച്ചി: അമ്മൂമ്മയുടെ കാമുകന്‍ ലഹരിക്കടിമയാക്കാന്‍ ശ്രമിച്ചെന്ന്…

Vinayakan| കൃത്യസമയത്ത് തന്നെ ന്യൂസ്18നും മാധ്യമപ്രവർത്തകക്കും എതിരെ ‘തെറിപ്പാട്ടു’മായി…

വിനായകന്റെ ഫേസ്ബുക്ക് പോസ്റ്റ് - (പൊതുവിൽ മലയാളം നിഘണ്ടുപ്രകാരം അസഭ്യം എന്ന് കരുതുന്ന വാക്കുകൾ എഡിറ്റ് ചെയ്തിട്ടുണ്ട്)ഭീഷണിയത്രേ!"ഭീഷണി"എന്ന വാക്കിന്റെഅർത്ഥം അറിയാത്തഇതുപോലുള്ള ചാനൽമേധാവികൾഎത്രമാത്രംവിഷംആയിരിക്കും…

കൊലപാതകത്തിന് ജീവപര്യന്തം അനുഭവിക്കുന്ന ഭർത്താവിന് ഭാര്യയുടെ ഗർഭപരിചരണത്തിന് ഹൈക്കോടതി പരോൾ…

Last Updated:August 08, 2025 10:34 PM ISTഭർത്താവിന് പരോൾ നൽകണമെന്ന ആവശ്യവുമായി കണ്ണൂർ സ്വദേശിനിയാണ് ഹൈക്കോടതിയെ സമീപിച്ചത്News18ഭാര്യയുടെ ഗർഭപരിചരണത്തിന് പരോൾ അനുവദിക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി. വിയ്യൂർ സെന്റർ ജയിലിൽ കൊലപാതക കേസിൽ…

വിനായകൻ പൊതുശല്യം; സർക്കാർ പിടിച്ച് കൊണ്ടുപോയി ചികിത്സിക്കണമെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് |…

Last Updated:August 08, 2025 2:00 PM ISTഎല്ലാ കലാകാരന്മാർക്കും ഒരു അപമാനമായി ഈ വൃത്തിക്കെട്ടവൻ മാറുകയാണെന്ന് ഡിസിസി പ്രസിഡന്റ് പറഞ്ഞുNews18കൊച്ചി: നടൻ വിനായകനെതിരെ വിമർശനവുമായി എറണാകുളം ഡിസിസി പ്രസിഡന്റ്. നടൻ വിനായകൻ പൊതു ശല്യമാണെന്നും…

ന്യൂസ് 18ലെ മാധ്യമ പ്രവർത്തകയ്ക്കെതിരായ അധിക്ഷേപ പരാമർശം; നടൻ വിനായകനെതിരെ ഡിജിപിക്ക് KUWJ പരാതി…

Last Updated:August 08, 2025 6:53 PM ISTവിനായകൻ സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തിയ അധിക്ഷേപങ്ങൾ സ്ത്രീത്വത്തിനെതി​രായ അതിക്രമവും അങ്ങേയറ്റം അവഹേളനപരവുമാണെന്ന് KUWJNews18ന്യൂസ് 18 കേരള ചാനലിലെ മാധ്യമ പ്രവർത്തക അപർണ കുറുപ്പിനെതിരെ സാമൂഹിക…

സംസ്ഥാനത്തെ ഷവർമ വിൽപന കേന്ദ്രങ്ങളിൽ പ്രത്യേക പരിശോധന; 45 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിച്ചു…

Last Updated:August 08, 2025 7:20 PM ISTഷവര്‍മ വില്‍പന നടത്തുന്ന സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്നും അല്ലാത്തവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുന്നതാണെന്നും മന്ത്രി വീണാ ജോർജ്59 സ്‌ക്വാഡുകളാണ് പരിശോധനകള്‍…

ക്രൈസ്തവർക്കെതിരായ ആക്രമണം;കടുത്ത പ്രതിഷേധവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തോലിക്കാ…

Last Updated:August 08, 2025 4:10 PM ISTന്യൂനപക്ഷങ്ങളോടുള്ള സംഘടിതമായഅനീതിക്ക് മുന്നിൽ നിശബ്ദത പാലിക്കുന്നത് കുറ്റകരമാണെന്ന് കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാ. ഫിലിപ്പ് കവിയിൽ കത്തിൽ വ്യക്തമാക്കിന്യൂനപക്ഷങ്ങളോടുള്ള…

ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയെ പീഡിപ്പിച്ച കോഴിക്കോട് മെഡിക്കൽ കോളേജ് അറ്റൻഡറെ പിരിച്ചു വിട്ടു…

Last Updated:August 08, 2025 4:59 PM ISTതന്റെ നിയമ പോരാട്ടം വിജയം കണ്ടതായി അതിജീവിത പറഞ്ഞുNews18കോഴിക്കോട് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയെ പീഡിപ്പിച്ച അറ്റൻഡറെ പിരിച്ചു വിട്ടു. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്…

Kerala Weather Update| സംസഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് |…

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെ മഴ ലഭിക്കുമെന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ആ​ഗസ്റ്റ് 9,10,11,12 തിയതികളിൽ ഒരു…