Leading News Portal in Kerala
Browsing Category

Kerala

‘വിവാഹിതയായ സ്ത്രീയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന ആരോപണം നിലനിൽക്കില്ല’; കേരള…

Last Updated:August 31, 2025 8:48 AM ISTവിവാഹബന്ധം നിലനിൽക്കെ വിവാഹവാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ പ്രതിക്ക് സ്ഥിരം ജാമ്യം അനുവദിച്ചുകൊണ്ടാണ്‌ കോടതിയുടെ വിലയിരുത്തൽNews18കൊച്ചി: വിവാഹിതയായ സ്ത്രീയെ മറ്റൊരാള്‍…

തിരുവനന്തപുരം കഴക്കൂട്ടം ദേശീയപാതയിൽ റേസിങ്ങിനിടെ നിയന്ത്രണം വിട്ട് കാർ തൂണില്‍ ഇടിച്ചു; ഒരാൾ…

Last Updated:August 31, 2025 9:29 AM ISTഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുൻവശം പൂർണമായി തകർന്നുNews18തിരുവനന്തപുരം: റേസിങ്ങിനിടെ നിയന്ത്രണം വിട്ട് കാർ തൂണില്‍ ഇടിച്ച് ഒരാൾ മരിച്ചു. കാറിൽ ഉണ്ടായിരുന്ന യുവതിയടക്കം 2 പേരുടെ നില ഗുരുതരം.…

Kerala Weather Update|സംസ്ഥാനത്ത് ഇന്ന് ശക്തമായ കാറ്റോടു കൂടിയ നേരിയ മഴയ്ക്ക് സാധ്യത; ജാഗ്രതാ…

Last Updated:August 31, 2025 7:59 AM ISTഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്News18തിരുവനന്തപുരം: കേരളത്തിൽ ഇന്ന് ശക്തമായ കാറ്റോടു കൂടിയ നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ…

Nehru Trophy Boat Race| 71-ാമത് നെഹ്റു ട്രോഫി വള്ളംകളിക്ക് ഒരുങ്ങി പുന്നമട; മാറ്റുരയ്ക്കാൻ 71…

Last Updated:August 30, 2025 7:20 AM ISTവള്ളംകളിയോടനുബന്ധിച്ച് ശനിയാഴ്ച ആലപ്പുഴയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്News18ആലപ്പുഴ: വള്ളംകളി പ്രേമികൾക്ക് ആവേശം പകരാൻ ഇന്ന് ആലപ്പുഴ പുന്നമടക്കായലിൽ നെഹ്‌റുട്രോഫി ജലോത്സവം നടക്കും. 21…

കണ്ണൂരിൽ വീടിനുള്ളിൽ സ്ഫോടനം; വീട് പൂർ‌ണമായും തകർന്നു: മൃതദേഹങ്ങൾ ചിന്നിച്ചിതറിയ നിലയിൽ | Bomb blast…

Last Updated:August 30, 2025 7:35 AM ISTമരിച്ചയാൾ അന്യസംസ്ഥാന തൊഴിലാളിയാണെന്ന് പൊലീസ് പറഞ്ഞു News18കണ്ണൂർ: കണ്ണൂർ കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ ശക്തമായ സ്ഫോടനത്തിൽ ഒരാൾ മരിച്ചു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം.…

ഓണത്തിന് ഡാം കാണാൻ പോയാലോ? ഇടുക്കി, ചെറുതോണി ഡാമുകൾ പൊതുജനങ്ങള്‍ക്ക് സന്ദർശിക്കാം | Idukki…

Last Updated:August 30, 2025 11:59 AM ISTഓണത്തോടനുബന്ധിച്ചാണ് പൊതുജനങ്ങൾക്ക് ഇടുക്കി, ചെറുതോണി ജലസംഭരണികൾ സന്ദർശിക്കുവാൻ വൈദ്യുതി വകുപ്പ് അനുമതി നൽകിയത്ചെറുതോണി ഡാം (ചിത്രം: DTPC, ഇടുക്കി)ഇടുക്കി (Idukki dam), ചെറുതോണി (Cheruthoni dam)…

‘പ്രവാചക കേശം 1500 വർഷം കൊണ്ട് എത്ര കിലോമീറ്റർ വളർന്നു..?’;കാന്തപുരത്തിനെതിരെ ഹുസൈൻ മടവൂർ |…

Last Updated:August 30, 2025 12:57 PM IST10-15 വർഷമായി ഒരു മുടിയുമായി കാന്തപുരം ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് ഹുസൈൻ മടവൂർ വിമർശിച്ചുNews18കോഴിക്കോട്: പ്രവാചക കേശം വളരുന്നു എന്ന കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ പ്രസ്താവനയ്ക്കെതിരെ…

കണ്ണൂർ സ്ഫോടനം; മരിച്ചത് ചാലാട് സ്വദേശി മുഹമ്മദ് ആഷാം; പ്രതി അനൂപ് മാലിക് 2016 സ്ഫോടനത്തിലും പ്രതി |…

Last Updated:August 30, 2025 2:00 PM ISTപ്രതി അനൂപ് മാലിക്കുമായി വാടക കരാർ ഉണ്ടായിരുന്നില്ലെന്നാണ് വീട്ടുടമ ഗോവിന്ദന്റെ ഭാര്യ ദേവിയുടെ പ്രതികരണംNews18കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടക വീട്ടിൽ നടന്ന ഉ​ഗ്ര സ്ഫോടനത്തിൽ  ചാലാടി സ്വദേശി മുഹമ്മദ്…

Nehru Trophy Boat Race: പള്ളാത്തുരുത്തിയെ അട്ടിമറിച്ച് വീയപുരം ചുണ്ടൻ! തുഴയെറിഞ്ഞത് വി ബി സി…

Last Updated:August 30, 2025 6:26 PM ISTപുന്നമട ബോട്ട് ക്ലബ്ബ് തുഴഞ്ഞ നടുഭാഗം ചുണ്ടൻ രണ്ടാം സ്ഥാനം കരസ്ഥമാക്കിNews18ആലപ്പുഴ: 71-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയിൽ വീയപുരം ചുണ്ടൻ ജേതാക്കളായി. ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ നടുഭാഗം ചുണ്ടനെ…

രാഹുൽ മാങ്കൂട്ടത്തിലിന് നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ സംരക്ഷണം ഒരുക്കുമെന്ന് അടൂർ പ്രകാശ്|MP…

Last Updated:August 30, 2025 10:01 PM ISTആരോപണവിധേയരായ പലരും നിയമസഭയിലുണ്ട്. മറ്റുള്ളവർക്ക് ലഭിക്കുന്ന നീതി രാഹുലിനും ലഭിക്കണമെന്ന് അടൂർ പ്രകാശ്News18കോഴിക്കോട്: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരെ ഉയർന്ന ആരോപണങ്ങൾ തിരഞ്ഞെടുപ്പ് സമയത്ത്…