Leading News Portal in Kerala
Browsing Category

Kerala

മാങ്കൂട്ടത്തിന്റെ ലൈക്ക് നോക്കൂ…! ഇയാൾക്കിപ്പോഴും ഇത്രയും സപ്പോർട്ടോ?|social media campaigns…

സോഷ്യൽ മീഡിയ അൽഗോരിതങ്ങളെക്കുറിച്ചും അദ്ദേഹം വിശദമായി ചർച്ച ചെയ്യുന്നുണ്ട്. രാഹുൽ മാങ്കൂട്ടത്തിൽ വിഷയവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ നടക്കുന്ന ചർച്ചകളോടുള്ള തന്റെ നിലപാട് വ്യക്തമാക്കുകയായിരുന്നു പ്രേംകുമാർ.സൈക്കോപ്പത്തിനെ…

മറുനാടൻ മലയാളി ഉടമ ഷാജൻ സ്കറിയയേ പിന്തുടർന്നെത്തിയ സംഘം ആക്രമിച്ചു|Marunadan Malayali Shajan Scaria…

Last Updated:August 30, 2025 9:31 PM ISTഇടുക്കിയിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്തു മടങ്ങുമ്പോഴാണ് മർദ്ദനമേറ്റത്News18തൊടുപുഴ: മറുനാടൻ മലയാളി ഉടമ ഷാജൻ സ്കറിയക്ക് മർദനം. വാഹനത്തിൽ പിന്തുടർന്നെത്തിയ സംഘമാണ് മർദിച്ചത്.ശനിയാഴ്ച വൈകിട്ടാണ്…

ചരിത്രം കുറിച്ച് ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത 31-ന് നിർമാണം തുടങ്ങും|Construction of…

Last Updated:August 30, 2025 8:51 PM ISTകിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന തുരങ്കപാതയുടെ നിർമാണച്ചെലവ് 2134.5 കോടി രൂപയാണ്News18തിരുവനന്തപുരം: സംസ്ഥാനത്തിൻ്റെ വികസനക്കുതിപ്പിന് വേഗം പകരുന്ന ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി…

എൻഎസ്എസ് വ്യക്തമാക്കി; ആഗോള അയ്യപ്പ സംഗമത്തിന് പിന്തുണ|NSS support for the global Ayyappa Sangamam |…

Last Updated:August 30, 2025 7:28 PM ISTഇതിനായി രൂപീകരിക്കുന്ന സമിതി രാഷ്ട്രീയത്തിന് അതീതമായി ഭക്തരെ മാത്രം ഉൾക്കൊള്ളുന്നതായിരിക്കണമെന്നും എൻ.എസ്.എസ്. ആവശ്യപ്പെട്ടുNews18ആലപ്പുഴ: ആഗോള അയ്യപ്പ സംഗമത്തിന് ഉപാധികളോടെ പിന്തുണ നൽകുമെന്ന്…

‘ബോംബ് വരുമെന്നൊന്നും ഞാൻ പറഞ്ഞിട്ടില്ല, ഞെട്ടുന്ന വാർത്തകൾ വന്നുകൊണ്ടേയിരിക്കും… അതാ…

Last Updated:August 30, 2025 5:00 PM ISTഞാൻ ഒരു സമയമൊന്നും പറഞ്ഞിട്ടില്ല. വരുമ്പോൾ കാണാമെന്നും മാത്രമാണ് പറഞ്ഞതെന്നും വിഡി സതീശൻവി ഡി സതീശൻസിപിഎമ്മിനും ബിജെപിക്കും കേരളം ഞെട്ടുന്ന വാര്‍ത്ത ഉടൻ വരുമെന്ന മുന്നറിയിപ്പ് താൻ…

Kerala Weather Update|കേരളത്തിൽ അടുത്ത അഞ്ച് ദിവസം നേരിയ മഴ തുടരും; യെല്ലോ അലർട്ട്|change in kerala…

Last Updated:August 30, 2025 2:00 PM ISTഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്News18തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. കേരളത്തിൽ അടുത്ത അഞ്ച് ദിവസം നേരിയ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്…

നെഹ്‌റു ട്രോഫി വള്ളംകളിക്ക് എത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു; ടീം വേമ്പനാട് കായലിൽ…

Last Updated:August 30, 2025 2:51 PM ISTശക്തമായ കാറ്റിൽ വള്ളം വലിച്ചുകൊണ്ടിരുന്ന ബോട്ടിന്റെ യന്ത്രം തകരാറിലായതാണ് അപകട കാരണംNews18ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളംകളിയിൽ പങ്കെടുക്കാനെത്തിയ നടുവിലെപറമ്പൻ ചുണ്ടൻ വള്ളം വേമ്പനാട് കായലിൽ…

സംസ്‌കാരച്ചടങ്ങിൽ തീ പടർന്ന് പൊള്ളലേറ്റ സംഭവം; ശ്മശാനത്തിലെ ജീവനക്കാരെ പിരിച്ചുവിട്ടു|crematorium…

Last Updated:August 30, 2025 12:59 PM ISTജീവനക്കാരുടെ വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണ് നടപടിNews18പത്തനംതിട്ട: റാന്നിയിൽ വയോധികയുടെ സംസ്‌കാരച്ചടങ്ങിൽ കർമം ചെയ്യുന്നതിനിടെ പാചക വാതകത്തിൽ നിന്നും തീ പടർന്നു 3 പേർക്കു പൊള്ളലേറ്റ സംഭവത്തിൽ…

വിവാഹപ്പിറ്റേന്ന് വധൂവരന്മാർ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ട് വധുവിൻ്റെ സഹോദരൻ മരിച്ചു | Youth died in…

Last Updated:August 30, 2025 12:32 PM ISTവധുവിന്റെ വീട്ടിൽ നിന്നും വരന്റെ വീട്ടിലേക്ക് പോകുന്ന വഴിയ്ക്കാണ് അപകടം സംഭവിച്ചത് പ്രതീകാത്മക ചിത്രംകോട്ടയം കാഞ്ഞിരപ്പള്ളിയിൽ ദേശീയ പാതയോരത്ത് കാർ നിയന്ത്രണം വിട്ട് ഇടിച്ച് കയറി ഒരാൾ മരിച്ചു.…

PM Modi In Japan : ജാപ്പനീസ് പ്രധാനമന്ത്രി ഷിഗേരു ഇഷിബയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി…

Last Updated:August 30, 2025 9:55 AM ISTജപ്പാൻ സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ജാപ്പനീസ് പ്രധാനമന്ത്രി ഷിഗേരു ഇഷിബയുമൊത്ത് ട്രെയിൻ യാത്ര നടത്തിNews18ടോക്കിയോ: രണ്ട് ദിവസത്തെ സന്ദർശനത്തിനായി ജപ്പാനിലെത്തിയ പ്രധാനമന്ത്രി…