Leading News Portal in Kerala
Browsing Category

Kerala

‘രാഹുൽ മാങ്കൂട്ടത്തിൽ മണ്ഡലത്തിൽ വരണോ വേണ്ടയോ എന്ന് സ്വയം തീരുമാനിക്കട്ടെ’; ഗ്രൂപ്പ്…

Last Updated:August 30, 2025 10:10 AM ISTസി.ചന്ദ്രന്റെ വീട്ടിൽ പോയിട്ടില്ലെന്നും യോഗം ചേർന്നു എന്നു പറഞ്ഞ ദിവസം അദ്ദേഹം സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കിNews18കോഴിക്കോട്: രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട്…

ഉദയകുമാർ കസ്റ്റഡി ഉരുട്ടിക്കൊലക്കേസ്: ഹൈക്കോടതി വിധിക്കെതിരെ സിബിഐ സുപ്രീം കോടതിയിൽ അപ്പീൽ…

Last Updated:August 30, 2025 8:59 AM ISTകേന്ദ്രാനുമതി ലഭിച്ചാൽ 90 ദിവസത്തിനകം സുപ്രീംകോടതിയിൽ സിബിഐ അപ്പീൽ നൽകുംNews18കൊച്ചി: തിരുവനന്തപുരം ഫോർട്ട് പൊലീസ് സ്റ്റേഷനിലെ കുപ്രസിദ്ധമായ ഉദയകുമാർ ഉരുട്ടിക്കൊലക്കേസിൽ മുഴുവൻ പ്രതികളെയും…

യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് ഹാജരാകാൻ‌ സാധ്യത കുറവ് |…

Last Updated:August 30, 2025 8:08 AM ISTരാഹുൽ മാങ്കൂട്ടത്തിനെതിരെയുള്ള ലൈംഗികാരോപണ വിവാദത്തിലും ക്രൈംബ്രാഞ്ച് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്രാഹുൽ‌ മാങ്കൂട്ടത്തിൽ (Photo: FB)തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ വ്യാജ…

തിരുവനന്തപുരത്ത് ദേശീയപാതയിൽ നിയന്ത്രണംവിട്ട കാർ ബൈക്കുകളിലേക്ക് ഇടിച്ചുകയറി ബൈക്ക് യാത്രികന്‍…

Last Updated:August 29, 2025 8:42 AM ISTതമിഴ്‌നാട്ടിലേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്News18തിരുവനന്തപുരം: നിയന്ത്രണംവിട്ട കാർ ബൈക്കുകളിലേക്ക് ഇടിച്ചുകയറി ബൈക്ക് യാത്രികന്‍ മരിച്ചു. തിരുവനന്തപുരം കഴക്കൂട്ടം-കാരോട്…

കെടാത്ത ‘കനൽ‌’; മുതിർന്ന മാധ്യമപ്രവർത്തകരെ സഹകരിപ്പിച്ച് സിപിഐക്ക് പുതിയ യൂട്യൂബ് ചാനൽ|…

Last Updated:August 29, 2025 10:50 AM ISTപാർട്ടി സംസ്ഥാന സമ്മേളനത്തോടെ പുതിയ ചാനൽ പ്രവർ‌ത്തനം ആരംഭിക്കുംസിപിഐതിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (CPI) പുതിയ യൂട്യൂബ് ചാനൽ തുടങ്ങുന്നു. 'കനൽ' എന്ന പേരിലാണ് ചാനൽ തുടങ്ങുക.…

‘Who Cares’ നിലപാടുകാരെ നിലയ്ക്കുനിർത്താൻ ഹെൽപ്പ്‌ലൈൻ നമ്പറുമായി വനിതാ വികസന…

Last Updated:August 29, 2025 9:32 PM ISTഅതിക്രമങ്ങളിൽ ഇരകളാകുന്ന സ്ത്രീകൾക്ക് തങ്ങൾ ഒറ്റയ്ക്കല്ലെന്ന് ഉറപ്പുനൽകുന്നതാണ് ഈ നീക്കംNews18സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ സഹായം തേടുന്നവർക്കായി പുതിയ ഹെൽപ്പ്‌ലൈൻ നമ്പർ പ്രഖ്യാപിച്ച് കേരള…

ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖറിന്റെ പിതാവ് എയർ കമ്മഡോർ ചന്ദ്രശേഖർ അന്തരിച്ചു|BJP state…

Last Updated:August 29, 2025 9:52 PM IST1954ൽ ഇന്ത്യൻ വ്യോമസേനയിൽ പ്രവേശിച്ച അദ്ദേഹം എയർ കമ്മഡോറായി 1986 ൽ വിരമിച്ചുNews18ബംഗളൂരു : ബിജെപി സംസ്ഥാന അധ്യക്ഷനും മുൻ കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന്റെ പിതാവ് എയർ കമ്മഡോർ മാങ്ങാട്ടിൽ…

തൃശ്ശൂരിൽ പോലീസുകാരി വഴിയൊരുക്കിയ ആംബുലൻസിൽ രോഗിയില്ലായിരുന്നു; ഡ്രൈവർക്കെതിരെ കേസ്|There was no…

Last Updated:August 29, 2025 8:56 PM ISTതൃശ്ശൂർ സിറ്റി വനിത പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ. അപർണ ലവകുമാറാണ് ഗതാഗതക്കുരുക്കിനിടെ ആംബുലൻസിന് മുന്നിൽ ഓടി വഴിയൊരുക്കിയത്News18തൃശ്ശൂർ നഗരത്തിൽ ആംബുലൻസിന് വഴിയൊരുക്കാൻ മുന്നിലൂടെ ഓടിയ പോലീസുകാരി…

വ്യാജ ആധാർ കാർഡുമായി തിരുവനന്തപുരം ബ്രഹ്മോസിൽ നിർമാണ ജോലിചെയ്ത ബംഗ്ളാദേശ് സ്വദേശി പിടിയിൽ…

Last Updated:August 29, 2025 1:00 PM ISTമിലിട്ടറി ഇന്റലിജൻസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിുന്നു അറസ്റ്റ്(പ്രതീകാത്മക ചിത്രം)വ്യാജ ആധാർ കാർഡും ജനനസർട്ടിഫിക്കറ്റുമായി തിരുവനന്തപുരം ബ്രഹ്മോസ് എയ്റോസ്പേസിൽ നിർമാണ ജോലിചെയ്ത ബംഗ്ളാദേശ്…

ഡൽഹിയിലെ രാഹുലിനും കേരളത്തിലെ രാഹുലിനും ഒരു വ്യത്യാസവും കാണുന്നില്ല; മനസാക്ഷിയുണ്ടോയെന്ന് ഖുശ്ബു |…

Last Updated:August 29, 2025 1:35 PM ISTഎംഎൽഎ സ്ഥാനത്തു നിന്ന് രാഹുൽ മാങ്കൂട്ടത്തിൽ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഖുശ്ബു News18പാലക്കാട്: എംഎൽഎ സ്ഥാനത്തു നിന്ന് രാഹുൽ മാങ്കൂട്ടത്തിൽ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് നടിയും ബിജെപി…