Leading News Portal in Kerala
Browsing Category

Kerala

വ്യാജ തിരിച്ചറിയിൽ രേഖാ കേസിൽ രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധമുള്ളവരുടെ വീടുകളിൽ ക്രൈംബ്രാഞ്ച്…

Last Updated:August 29, 2025 1:39 PM ISTഅടൂരിൽ രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ടവരുടെ വീടുകളിലാണ് പരിശോധനരാഹുൽ‌ മാങ്കൂട്ടത്തിൽപത്തനംതിട്ട: യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജ തിരിച്ചറിയൽ‌ രേഖാ കേസിൽ പരിശോന…

Kerala Weather: സംസ്ഥാനത്ത് അതിശക്തമായ മഴ സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച്, യെലോ അലർട്ട് | Kerala

Last Updated:August 29, 2025 2:11 PM ISTകേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനംNews18തിരുവനന്തപരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വ‌കുപ്പ് ഓറഞ്ച്, യെലോ അലർട്ടുകൾ…

കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും മൊബൈൽ ഫോൺ; പിടികൂടിയത് ഉപയോ​ഗിക്കുന്നതിനിടെ | Another mobile phone…

Last Updated:August 29, 2025 3:09 PM ISTകഴിഞ്ഞ രണ്ടാഴ്ചക്കിടെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് പിടിച്ചെടുത്ത ആറാമത്തെ ഫോണാണിത്കണ്ണൂർ‍ സെൻട്രൽ ജയിൽ (image: Kerala Prisons website) കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും വീണ്ടും മൊബൈൽ ഫോൺ പിടികൂടി.…

കുരുക്കഴിക്കാൻ മുന്നിലോടി ബസ് ഉടമ; കുഴഞ്ഞുവീണ യാത്രക്കാരനെ ആശുപത്രിയിലെത്തിച്ച് ജീവനക്കാർ| private…

Last Updated:August 29, 2025 2:27 PM ISTരോഗിയുമായി ദേശീയപാതയിലേക്ക് ഇറങ്ങിയപ്പോൾ ബസ് ഉടമ ജോർജ് ജോസഫ് ബസിനു മുന്നിൽ ഓടി ഗതാഗതക്കുരുക്കഴിച്ചാണ് ബസിനു വഴിയൊരുക്കിയത്സെന്റ് ആന്റണീസ് ബസ് കണ്ടക്ടർ ബിജു കേശവൻ, ഡ്രൈവർ ഗോപു ദാസ്, ഉടമ ജോർജ് ജോസഫ്…

സിപിഎം വിമത കലാ രാജു യുഡിഎഫിനെ പിന്തുണച്ചു; കൂത്താട്ടുകുളം നഗരസഭാ ഭരണം എൽഡിഎഫിന് നഷ്ടമായി| kala raju…

Last Updated:August 29, 2025 1:11 PM ISTസിപിഎം വിമതയായ കലാ രാജുവിനെ യുഡിഎഫ് പിന്തുണയോട അധ്യക്ഷയായി തിരഞ്ഞെടുത്തു. 12ന് എതിരെ 13 വോട്ടുകൾക്കായിരുന്നു വിജയം. നഗരസഭാ അധ്യക്ഷ സ്ഥാനത്തു നിന്ന് പുറത്താക്കപ്പെട്ട വിജയ ശിവനാണ് കലാ രാജുവിനോട്…

ചികിത്സക്കിടെ യുവതിയുടെ നെഞ്ചില്‍ സര്‍ജിക്കല്‍ ട്യൂബ് കുടുങ്ങിയതിൽ ഡോക്ടർക്കെതിരെ പൊലീസിൽ പരാതി|…

Last Updated:August 29, 2025 11:58 AM ISTതിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ശസ്ത്രക്രിയ പിഴവിൽ പരസ്യ പ്രതിഷേധത്തിന് പരാതിക്കാരിസുമയ്യതിരുവനന്തപുരം: ശസ്ത്രക്രിയക്കിടെ നെഞ്ചില്‍ ഗൈഡ് വയര്‍ കുടങ്ങിയ സംഭവത്തില്‍ തിരുവനന്തപുരം ജനറല്‍…

രാഹുലിനെ പാലക്കാടെത്തിക്കാൻ ഷാഫി പറമ്പിൽ; വിവിധ സംഘടനകളുടെയും ക്ലബ്ബുകളുടെയും പരിപാടിയിൽ…

Last Updated:August 29, 2025 11:24 AM ISTമണ്ഡലത്തിൽ നിന്ന് രാഹുൽ ഏറെ നാൾ വിട്ടുനിന്നാൽ പ്രതിസന്ധിയാവുമെന്ന് യോഗം വിലയിരുത്തി. ഇന്നലെയാണ് യോഗം ചേർന്നത്രാഹുൽ മാങ്കൂട്ടത്തിൽ, ഷാഫി പറമ്പില്‍പാലക്കാട്: ആരോപണങ്ങളെ തുടർന്ന് കോൺഗ്രസ്…

‘ഒരാൾക്കായി വഴിതെറ്റില്ല, തെറ്റിയാൽ രണ്ടുപേർക്കും പങ്ക്’; രാഹുൽ മാങ്കൂട്ടത്തിലിനെ…

കുറിപ്പിന്റെ പൂർ‌ണരൂപംപൊങ്കാല ഉണ്ടാവും എന്നറിഞ്ഞു കൊണ്ട് തന്നെയാണ് ഞാനിപ്പോ ഈ പോസ്റ്റ് ഇടുന്നത്...കഴിഞ്ഞ ദിവസങ്ങളില്‍ ഒരു ജീവന്‍ രക്ഷിക്കാനുള്ള ഓട്ടത്തില്‍ ആയിരുന്നു... കമന്റ്‌ബോക്‌സ് ഓഫ് ചെയ്യുന്നില്ല.. പാപം ചെയ്യാത്തവര്‍…

കണ്ണൂരിൽ കളിക്കുന്നതിനിടെ വയറിൽ നിന്ന് ഷോക്കേറ്റ് അഞ്ചുവയസുകാരൻ മരിച്ചു| Five-year-old boy dies by…

Last Updated:August 29, 2025 8:57 AM ISTകുട്ടി ഗ്രിൽസിന്​ മുകളിലേക്ക്​ പിടിച്ചു കയറുന്നതിനിടെ വയറിൽ നിന്ന്​ ഷോക്കേറ്റതാകമെന്നാണ് നിഗമനംസി മുഹിയുദ്ദീൻകണ്ണൂർ മട്ടന്നൂരിൽ കളിക്കുന്നതിനിടെ ഷോ​ക്കേറ്റ്​ അഞ്ചുവയസുകാരൻ മരിച്ചു. കോളാരി കുംഭംമൂല…

Kerala Weather Update|ന്യൂനമർദം: വടക്കൻ കേരളത്തിൽ മഴ ശക്തമാകും; 9 ജില്ലകളിൽ യെല്ലോ അലർട്ട്|kerala…

Last Updated:August 29, 2025 7:50 AM ISTഅടുത്ത 3 മണിക്കൂറിൽ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതNews18തിരുവനന്തപുരം: വടക്കൻ കേരളത്തിൽ മഴ കൂടുതൽ ശക്തിപ്രാപിക്കുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ…