അയ്യപ്പസംഗമം രാഷ്ട്രീയ നാടകം; സ്റ്റാലിൻ എപ്പോഴാണ് അയ്യപ്പഭക്തനായതെന്ന് ബിജെപി| bjp kerala chief…
Last Updated:August 28, 2025 12:52 PM IST'അയ്യപ്പസംഗമം രാഷ്ട്രീയമല്ലെങ്കില്‍ പിന്നെ എന്താണ്? രാഷ്ട്രീയമല്ലെങ്കില്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ അല്ലേ ചെന്നൈയ്ക്ക് പോകേണ്ടിയിരുന്നത്. എന്തിനാണ് സംഗമത്തിലേക്ക് എം കെ സ്റ്റാലിനെ ക്ഷണിച്ചത്.…