Leading News Portal in Kerala
Browsing Category

Kerala

താമരശ്ശേരി ചുരം വ്യൂ പോയിന്റ് മണ്ണിടിച്ചിൽ: ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി Traffic restrictions…

Last Updated:August 28, 2025 5:01 PM ISTചുരത്തിലെ ട്രാഫിക് നിയന്ത്രണം ക്രമീകരിക്കാൻ ജില്ലാ പോലീസ് മേധാവിയെ ചുമതലപ്പെടുത്തിNews18വയനാട് ചുരം വ്യൂ പോയിന്റിൽ വീണ്ടും മണ്ണിടിയാൻ സാധ്യതയുള്ളതിനാൽ ലക്കിടി കവാടം വഴി ജില്ലയിലേക്കും…

മരുന്നായി പച്ചവെള്ളവും അത്തിപ്പഴവും; കോഴിക്കോട് അക്യുപങ്ചര്‍ ചികിത്സയ്ക്കിടെ കാന്‍സര്‍ ബാധിത…

Last Updated:August 28, 2025 3:51 PM ISTഡോക്ടറെ അറസ്റ്റ് ചെയ്യണമെന്ന് ബന്ധു ആവശ്യപ്പെട്ടുNews18കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടിയിൽ അക്യുപങ്ചർ ചികിത്സയ്ക്കിടെ കാൻസർ ബാധിത മരിച്ചു. ചികിത്സയുടെ ഭാഗമായി ഡോക്ടർ പച്ചവെള്ളവും അത്തിപ്പഴവും…

Kerala Weather: സംസ്ഥാനത്ത് അതിശക്തമായ മഴ സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച്, യെലോ അലർട്ട്|Kerala…

Last Updated:August 28, 2025 2:07 PM ISTഇന്ന് എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ്News18തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ്. വിവിധ…

ഭൂപതിവ് നിയമഭേദഗതിക്ക് മന്ത്രിസഭയുടെ പച്ചക്കൊടി; മലയോര കർഷർക്ക് ആശ്വാസമാകുമോ ?|Kerala Cabinet okays…

Last Updated:August 28, 2025 1:16 PM ISTപാരിസ്ഥിതികമായി ദുർബലമായ പ്രദേശങ്ങളിൽ നടക്കുന്ന ഭൂമിയുടെ ദുരുപയോഗം തടയുന്നതിനുള്ള വ്യവസ്ഥകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്News18തിരുവനന്തപുരം: മലയോര മേഖലയിലെ കർഷകർക്ക് ആശ്വാസം നൽകുന്ന ഭൂപതിവ്…

‘കോടതിക്ക് ഹൃദയമില്ലേ? എന്നെകൂടി കൊന്നുകളയൂ’: ഉരുട്ടികൊലക്കേസ് ഹൈക്കോടതി വിധിയിൽ…

Last Updated:August 28, 2025 8:00 AM ISTതദ്ദേശ തിരഞ്ഞെടുപ്പു ഫലപ്രഖ്യാപന ദിവസം മോഷണക്കുറ്റം ആരോപിച്ചു പിടികൂടിയ ഉദയകുമാറിനെ ക്രൂരമായ ലോക്കപ്പ് മർദനത്തിന് ഇരയാക്കി കൊന്നുവെന്നാണു സിബിഐയുടെ കണ്ടെത്തൽNews18കൊച്ചി: തിരുവനന്തപുരം ഫോർട്ട്…

കോഴിക്കോട് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു | Another case of amoebic meningitis…

Last Updated:August 28, 2025 11:13 AM ISTരോഗ ലക്ഷണങ്ങൾ കണ്ടാൽ എത്രയും വേഗം വൈദ്യപരിശോധനയ്ക്ക് വിധേയരാകുകNews18കോഴിക്കോട്: സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് പന്തീരങ്കാവ് സ്വദേശിനിക്കാണ് രോഗം…

താമരശ്ശേരി ചുരത്തിൽ ഇന്നും ഗതാഗതനിരോധനം; മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്ന് വിദഗ്ധ സംഘം| thamarassery…

Last Updated:August 28, 2025 9:03 AM ISTരാവിലെ നടക്കുന്ന പരിശോധനകള്‍ക്കുശേഷമേ നിരോധനത്തില്‍ അയവുവരുത്തൂവെന്ന് ജില്ലാ കളക്ടര്‍താമരശ്ശേരി ചുരംകോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ വ്യാഴാഴ്ചയും ഗതാഗതനിരോധനം തുടരും. വ്യാഴാഴ്ച രാവിലെ നടക്കുന്ന…

കാസർ​ഗോഡ് കുടുംബത്തിലെ 4 പേർ ജീവനൊടുക്കാൻ ശ്രമിച്ചു; 3 പേർ മരിച്ചു: ഒരാളുടെ നില​ ഗുരുതരം | Family of…

Last Updated:August 28, 2025 8:46 AM ISTപുലർച്ചെ ​ഗൃഹനാഥൻ അയൽവാസിയെ വിളിച്ച് തങ്ങൾ ആസിഡ് കുടിച്ചുവെന്ന് അറിയച്ചതോടെയാണ് ജീവനൊടുക്കൽ ശ്രമം പുറത്തറിഞ്ഞത്News18കാസർ​ഗോഡ്: അമ്പലത്തറയിൽ ഒരു കുടുംബത്തിലെ നാലു പേർ ജീവനൊടുക്കാൻ ശ്രമം. ഒരാളുടെ…

Kerala Weather Update| കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളിൽ യെല്ലോ അലർട്ട് | Kerala rain…

Last Updated:August 28, 2025 6:55 AM ISTഅടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്ക് സാധ്യതNews18തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്. വടക്കു…

‘വടകര അങ്ങാടിയിൽ നടക്കാൻ ആരുടെയും സ്പെഷ്യൽ പെർമിഷന്റെ ആവശ്യം ഇല്ല; ഭീഷണിയ്ക്ക് മുൻപിൽ…

Last Updated:August 28, 2025 6:47 AM ISTജനങ്ങൾ വോട്ട് ചെയ്‌ത്‌ ജയിപ്പിച്ചിട്ടാണ് പൊതുപ്രവർത്തനം നടത്തി മുന്നോട്ട് പോകുന്നത്. ആരുടെയും ഭീഷണിക്ക് മുന്നിൽ മുട്ട് മടക്കാൻ ആഗ്രഹിക്കുന്നില്ല. താൻ വടകരയിൽ തന്നെ ഉണ്ടാകും. തന്നെ തടയുന്നതിന്റെയും…