Leading News Portal in Kerala
Browsing Category

Kerala

Kerala Weather Update|ന്യൂനമർദം: സംസ്ഥാനത്ത് ഇന്ന് ശക്തമായ കാറ്റോടു കൂടിയ മഴ; 9 ജില്ലകളിൽ യെല്ലോ…

Last Updated:August 27, 2025 8:13 AM ISTകേരളത്തിൽ അടുത്ത 5 ദിവസം നേരിയ മഴയ്ക്ക് സാധ്യതNews18തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ കാറ്റോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസത്തെ…

കുടുംബ കോടതി ചേംബറിൽ ലൈംഗിക അതിക്രമം; ജഡ്ജിയെ ഹൈക്കോടതി സസ്പെൻഡ് ചെയ്തു| Kerala High court suspends…

Last Updated:August 27, 2025 8:35 AM ISTകഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇദ്ദേഹത്തിനെതിരെ അന്വേഷണം നടന്നുവരികയായിരുന്നു. മൂന്ന് സ്ത്രീകൾ ഇദ്ദേഹത്തിനെതിരെ ലൈംഗികാതിക്രമ പരാതി നൽകിയിരുന്നു. കേസിലെ കക്ഷികളായി കോടതിയിലെത്തിയ ഇവരെ ചേംബറിലേക്ക്…

‘ശിർക്കാ’യതിനാൽ ഓണാഘോഷം വേണ്ടെന്ന ശബ്ദസന്ദേശം; അധ്യാപികയെ സസ്പെൻഡ് ചെയ്തെന്ന്…

Last Updated:August 27, 2025 12:59 PM ISTതൃശൂര്‍ കടവല്ലൂര്‍ സിറാജുല്‍ ഉലൂം സ്‌കൂളിലെ അധ്യാപിക ഖദീജയ്‌ക്കെതിരെ കുന്നംകുളം പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് അധ്യാപികയെ തള്ളി മാനേജ്മെന്റ് നടപടിയെടുത്തത്സിറാജുൽ‌ ഉലൂം ഇംഗ്ലീഷ്…

‘രാജി വേണോ എന്ന് തീരുമാനിക്കേണ്ടത് രാഹുല്‍ മാങ്കൂട്ടത്തില്‍..രാജിവെച്ചില്ലെങ്കില്‍ ജനങ്ങൾ…

Last Updated:August 27, 2025 1:09 PM ISTകുറ്റം ചെയ്യുന്നവര്‍ എല്ലാ പാര്‍ട്ടിയിലുമുണ്ടെന്നും കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ നടപടി എടുക്കുകയാണ് വേണ്ടതെന്നും പി ജെ കുര്യന്‍ പറഞ്ഞുNews18തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍…

സോഷ്യല്‍ മീഡിയ ക്യാമ്പെയ്‌നിനുള്ള പാറ്റ ഗോള്‍ഡ് അവാര്‍ഡ് കേരള ടൂറിസത്തിന്|Kerala Tourism wins Pata…

Last Updated:August 27, 2025 8:27 PM IST'മോസ്റ്റ് എന്‍ഗേജിംഗ് സോഷ്യല്‍ മീഡിയ ക്യാമ്പെയ്ന്‍' വിഭാഗത്തിലാണ് പസഫിക് ഏഷ്യ ട്രാവല്‍ അസോസിയേഷന്റെ (പാറ്റ) 2025 ലെ ഗോള്‍ഡ് അവാര്‍ഡ് ലഭിച്ചത്News18തിരുവനന്തപുരം: ഡിജിറ്റല്‍ മാധ്യമങ്ങളിലൂടെ…

ബാറിൽ അസഭ്യം പറഞ്ഞു; ലൈംഗികമായി അധിക്ഷേപിച്ചു’: മുൻകൂർ ജാമ്യത്തിനായി നടി ലക്ഷ്മി മേനോൻ|actress…

Last Updated:August 27, 2025 9:20 PM ISTപരാതിക്കാരനായ ഐടി ജീവനക്കാരൻ ബാറിൽ വെച്ച് തന്നെ അസഭ്യം പറയുകയും ലൈംഗികമായി അധിക്ഷേപിക്കുകയും ചെയ്തതായി ലക്ഷ്മി മേനോൻ ഹർജിയിൽ ആരോപിക്കുന്നുNews18ബാറിൽ വെച്ചുണ്ടായ തർക്കത്തെ തുടർന്ന് ഐടി ജീവനക്കാരനെ…

തൃശൂരിലെ ലുലു മാൾ പദ്ധതി: ഭൂമി തരം മാറ്റിയ ആർഡിഒയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി|High Court quashes…

Last Updated:August 27, 2025 10:25 PM ISTവിഷയത്തിൽ നാലു മാസത്തിനകം ആർഡിഒ തീരുമാനമെടുക്കണംNews18തൃശൂരിലെ ലുലു മാൾ പദ്ധതി ഭൂമി തരം മാറ്റിയ ആർഡിഒയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഭൂമി തരം മാറ്റാനുള്ള ലുലു ഗ്രൂപ്പിൻറെ അപേക്ഷ വീണ്ടും…

കോട്ടയം നഗരസഭയിലെ പെൻഷൻ ഫണ്ടിലെ കോടികൾ തട്ടിയ കേസ്; ഒരു വർഷമായി ഒളിവിലായിരുന്ന മുൻ ക്ലർക്ക്…

Last Updated:August 27, 2025 10:10 PM ISTകോട്ടയം നഗരസഭയുടെ പെൻഷൻ അക്കൗണ്ടിൽ നിന്നു അഖിൽ കോടികൾ തട്ടിയെടുത്തതായി കണ്ടെത്തിയിരുന്നു. ഈരാറ്റുപേട്ട നഗരസഭയിൽ നിന്നു സ്ഥലം മാറി 2020 മാർച്ച് 12 നാണ് അഖിൽ കോട്ടയത്ത് എത്തിയത്പൊലീസ് (പ്രതീകാത്മക…

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസ്; ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത് സ്ത്രീകളെ പിന്തുടർന്ന്…

Last Updated:August 27, 2025 8:59 PM ISTഗര്‍ഭഛിദ്രത്തിനു നിര്‍ബന്ധിക്കുന്നത് ഉള്‍പ്പെടെയുള്ള ശബ്ദസന്ദേശവും ചാറ്റുകളും പുറത്തുവന്ന സാഹചര്യത്തിൽ സൈബർ പൊലീസ് അന്വേഷിക്കാൻ സാധ്യതNews18വിവിധ വ്യക്തികളിൽ നിന്ന് ലൈംഗികപീഡന ആരോപണങ്ങള്‍ നേരിടുന്ന…

AI ക്യാമറ അഴിമതി ആരോപണത്തിൽ പ്രതിപക്ഷത്തിന് തിരിച്ചടി; സതീശന്റെയും ചെന്നിത്തലയുടെയും ഹർജി ഹൈക്കോടതി …

Last Updated:August 27, 2025 8:10 PM ISTആരോപണം തെളിയിക്കുന്നതില്‍ ഹര്‍ജിക്കാര്‍ പരാജയപ്പെട്ടെന്നും ഹൈക്കോടതി പറഞ്ഞുNews18കൊച്ചി: എ ഐ ക്യാമറ അഴിമതി ആരോപണത്തില്‍ പ്രതിപക്ഷത്തിന് തിരിച്ചടി.മുതിർന്ന കോൺഗ്രസ് നേതാക്കളായ പ്രതിപക്ഷ നേതാവ് വി ഡി…