Leading News Portal in Kerala
Browsing Category

Kerala

ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ സി കൃഷ്ണകുമാറിനെതിരെ യുവതിയുടെ ലൈംഗിക പീഡന പരാതി| sexual harassment…

Last Updated:August 27, 2025 1:14 PM ISTആർഎസ്എസ്, ബിജെപി നേതാക്കൾക്ക് നേരത്തെയും പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്ന് യുവതിയുടെ പരാതിയിൽ പറയുന്നുസി കൃഷ്ണകുമാരിപാലക്കാട്: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും കോർ കമ്മിറ്റി അംഗവുമായ സി…

കേരളത്തിൽ കടലിൽമത്സ്യബന്ധനത്തിന് പോകുന്നവരിൽ 58 ശതമാനവും അതിഥി തൊഴിലാളികളെന്ന് പഠനം|Study finds 58…

ഇന്ത്യൻ സമുദ്രമത്സ്യബന്ധന മേഖലയിലെ തൊഴിൽ, ഉപജീവനമാർഗം, വിഭവ ഉൽപ്പാദന രീതികൾ എന്നിവയുമായി ബന്ധപ്പെട്ട സിഎംഎഫ്ആർഐയുടെ ദേശീയ ഗവേഷണ പദ്ധതിയിലെ കണ്ടെത്തലുകൾ സിഎംഎഫ്ആർഐയിൽ നടന്ന ശിൽപശാലയിൽ അവതരിപ്പിച്ചു. തദ്ദേശീയ-ഇതര സംസ്ഥാന…

Kerala Rain Alert: സംസ്ഥാനത്ത് അതിശക്തമായ മഴ സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച്, യെലോ അലർട്ട്|Kerala…

ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം കേരളത്തിലെ കണ്ണൂർ, കാസറഗോഡ് (ഓറഞ്ച് അലർട്ട്: അടുത്ത മൂന്നു മണിക്കൂർ മാത്രം) ജില്ലകളിൽ ഇടത്തരം/ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ…

എഡിജിപി മഹിപാൽ യാദവ് അന്തരിച്ചു; മരണം ഇന്ന് വിരമിക്കൽ ചടങ്ങ് നടക്കാനിരിക്കേ| kerala cader ips…

Last Updated:August 27, 2025 2:26 PM ISTപൊലീസ് ആസ്ഥാനത്ത് ഇന്ന് വിരമിക്കൽ ചടങ്ങ് നടക്കാനിരിക്കേ രാജസ്ഥാനിലെ ജയ്പൂരിൽ വെച്ചാണ് മരിച്ചത്മഹിപാല്‍ യാദവ്തിരുവനന്തപുരം: കേരള കേഡര്‍ ഐപിഎസ് ഓഫീസർ എഡിജിപി മഹിപാല്‍ യാദവ് അന്തരിച്ചു. ബ്രെയിൻ ട്യൂമർ…

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിയമപരമായ നടപടി സ്വീകരിക്കും; പരാതി നൽകുന്നതിന് ആശങ്ക വേണ്ട,…

Last Updated:August 27, 2025 1:51 PM ISTഒരു സംഭാഷണത്തിന്‍റെ ഭാഗത്ത് ഗർഭം അലസിപ്പിക്കുക എന്നത് മാത്രമല്ല, ഗർഭം ധരിച്ച യുവതിയെ കൊല്ലാൻ അധികം സമയം വേണ്ട എന്ന് വരെ പറയുന്നിടത്തേക്ക് എത്തുന്ന അവസ്ഥ. എത്രമാത്രം ക്രിമിനിൽ രീതിയാണ് വരുന്നത്.…

‘2015ലും 2020ലും പൊട്ടാതെ പോയ പടക്കം’; സ്വത്ത് തർക്കത്തിന്റെ പേരിലുണ്ടായ പരാതിയെന്ന് സി…

Last Updated:August 27, 2025 12:17 PM IST2015ല്‍ മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിച്ചപ്പോഴും പിന്നീട് ഭാര്യ 2020-ല്‍ മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോഴും ഉയര്‍ന്നുവന്ന പരാതിയാണിത്. ഈ പരാതി പൊലീസ് അന്വേഷിച്ച്…

തിരുവനന്തപുരം ഫോർട്ട് സ്റ്റേഷനിലെ ഉദയകുമാർ കസ്റ്റഡി ഉരുട്ടിക്കൊല: വധശിക്ഷ ഉൾപ്പെടെ റദ്ദാക്കി, മുഴുവൻ…

Last Updated:August 27, 2025 11:36 AM ISTഒന്നാം പ്രതി എഎസ്ഐ കെ  ജിതകുമാർ, രണ്ടാം പ്രതി സിപിഒ എസ് വി ശ്രീകുമാർ എന്നിവർക്കാണ് തിരുവനന്തപുരം പ്രത്യേക സിബിഐ കോടതി വധശിക്ഷ വിധിച്ചിരുന്നത്കേരള ഹൈക്കോടതികൊച്ചി: തിരുവനന്തപുരം ഫോർട്ട് പൊലീസ്…

ഏഴുമാസം മുൻപ്‌ നായയുടെ കടിയേറ്റയാൾ മരിച്ചു; പേവിഷബാധയെന്ന് സംശയം; എടുത്തത് ഒരു ഡോസ് പ്രതിരോധ…

Last Updated:August 27, 2025 9:40 AM ISTകഴിഞ്ഞ ദിവസം രാവിലെ പത്തരയോടെ ശാരീരികാസ്വാസ്ഥ്യവും വിറയലും അനുഭവപ്പെട്ടതോടെ പനിയെന്ന് കരുതി ബന്ധുക്കൾ ആശുപത്രിയിലെത്തിക്കുകയായിരുന്നുബിജുകൊല്ലം: ഏഴുമാസം മുൻപ്‌ തെരുവുനായയുടെ കടിയേറ്റയാൾ മരിച്ചു.…

വ്യാജ ഐഡി കാർഡ് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ രാഹുൽ മാങ്കൂട്ടത്തിലിന് നോട്ടിസ്| crime branch…

Last Updated:August 27, 2025 8:53 AM ISTയൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റായത് മുതല്‍ രാഹുലിന് തലവേദനയായിരുന്ന വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസ് വീണ്ടും തലപൊക്കു‌ന്നുരാഹുല്‍ മാങ്കൂട്ടത്തിൽതിരുവനന്തപുരം: ലൈംഗിക ആരോപണൾ നേരിടുന്ന പാലക്കാട് എംഎൽ‌എ…

‘ഓണം ഹിന്ദുമതസ്ഥരുടേത്’; സ്‌കൂളില്‍ ആഘോഷം വേണ്ടെന്ന അധ്യാപികയുടെ ശബ്ദസന്ദേശത്തില്‍ കേസ്|…

Last Updated:August 27, 2025 7:39 AM ISTചെറിയ പ്രായത്തിലുള്ള വിദ്യാര്‍ത്ഥികളെ മതപരമായി വേര്‍തിരിക്കുന്ന പരാമര്‍ശങ്ങളാണ് അധ്യാപിക രക്ഷിതാക്കള്‍ക്ക് അയച്ച ശബ്ദ സന്ദേശത്തിലെന്നാരോപിച്ചാണ് ഡിവൈഎഫ്‌ഐ കുന്നംകുളം പൊലീസില്‍ പരാതി…