Kerala Weather Update| ഇന്ന് പുതിയ ന്യൂനമർദത്തിന് സാധ്യത; സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ കനക്കും…
Last Updated:August 25, 2025 7:29 AM ISTഇന്ന് എല്ലാ ജില്ലകളിലും നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതNews18ഇന്ന് (ഓഗസ്റ്റ് 25) വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ഒഡീഷ- പശ്ചിമ ബംഗാൾ തീരത്തിനു സമീപം പുതിയ ന്യുനമർദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ…