Leading News Portal in Kerala
Browsing Category

Kerala

എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണ‌ നിയമനത്തിൽ ഇനി മാനേജ്മെന്റുകൾക്ക് നിയന്ത്രണമില്ല | no role for…

Last Updated:August 26, 2025 3:58 PM ISTസർക്കാർ നടപടിക്കെതിരെ മാനേജ്മെന്റുകൾ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെങ്കിലും സുപ്രീം കോടതി ഉത്തരവ് അനുസരിച്ച് നിയോഗിച്ച സർക്കാർ സമിതികൾ പ്രവർത്തനം തുടങ്ങിNews18തിരുവനന്തപുരം: എയ്ഡഡ് സ്കൂളുകളിലെ…

കോട്ടയത്ത് ജീവന് ഭീഷണിയായ എരണ്ടുകെട്ടിൽ നിന്ന് ആനയെ വനം വകുപ്പും ഉടമയും വൻതാരയും രക്ഷപ്പെടുത്തി|…

കേരള വനം വകുപ്പുമായും ഉടമയുമായും അടുത്ത ഏകോപനത്തിൽ പ്രവർത്തിക്കുന്ന വൻതാരയുടെ റാപ്പിഡ് റെസ്‌പോൺസ് ടീം (VRRT), ആന 17 ദിവസമായി പിണ്ഡം പുറന്തള്ളാതിരുന്നതിനെത്തുടർന്ന് ഓഗസ്റ്റ് 16 ന് ചികിത്സ ആരംഭിച്ചു. പരിശോധനയിൽ, വൻതാരയുടെ മൃഗഡോക്ടർമാർ…

പൊതുപരിപാടിയില്‍ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ ബൊക്കെ സ്വീകരിക്കാതെ മന്ത്രി രാജേഷ്; 10000 രൂപ പിഴ…

Last Updated:August 26, 2025 2:12 PM ISTപാലക്കാട് ജില്ലയിലെ കുത്തനൂര്‍ ഗ്രാമപഞ്ചായത്ത് കെട്ടിട ഉദ്ഘാടനത്തിന് എത്തിയതായിരുന്നു തദ്ദേശ സ്വയംഭരണ എക്‌സൈസ് മന്ത്രി എം ബി രാജേഷ്എം ബി രാജേഷ്പാലക്കാട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരുപാടികളിൽ…

‘അധികം കളിക്കരുത്, കേരളം ഞെട്ടുന്ന വാർത്ത ഉടൻ വരും’; ബിജെപിക്കും സിപിഎമ്മിനും മുന്നറിയിപ്പുമായി വി…

Last Updated:August 26, 2025 12:42 PM IST'ഇന്നലെ കന്റോണ്‍മെന്റ് ഹൗസിലേക്ക് പ്രകടനം നടത്തിയ കാളയെ കളയരുത്. പാര്‍ട്ടി ഓഫീസിന്റെ മുറ്റത്ത് കെട്ടിയിടണം. അടുത്ത ദിവസങ്ങളില്‍ ആവശ്യം വരും. ആ കാളയുമായി രാജീവ് ചന്ദ്രശേഖറിന്റെ വീട്ടിലേക്ക്…

തിരുവനന്തപുരത്തേക്ക് വരുന്നവരും പോകുന്നവരും ശ്രദ്ധിക്കുക: വെഞ്ഞാറമൂട് ബുധനാഴ്ച മുതൽ ഗതാഗത ക്രമീകരണം|…

Last Updated:August 26, 2025 11:45 AM ISTവെഞ്ഞാറമൂട്ടിൽ യാത്ര അവസാനിക്കുന്ന ബസുകൾ മാത്രമേ സ്റ്റാൻഡിൽ പ്രവേശിപ്പിക്കൂവെഞ്ഞാറമൂട്വെഞ്ഞാറമൂട്: ഓണാഘോഷവുമായി ബന്ധപ്പെട്ട് വെഞ്ഞാറമൂട്ടിലെ ഗതാഗതത്തിരക്ക് നിയന്ത്രിക്കുന്നതിനും ഗതാഗത ക്രമീകരണം…

‘എത്ര അലക്കി വെളുപ്പിച്ചാലും പാടിപ്പുകഴ്ത്തിയാലും രാവണൻ ക്രൂരനായ സ്ത്രീലമ്പടനെന്നത്…

ഇതും വായിക്കുക: 'പ്രണയം ചാറ്റിങ്ങും ചീറ്റിങ്ങുമായി'! ജീവിതത്തിൽ നിന്നും ചീന്തി എടുത്ത ഏടുകളെന്ന് സോഷ്യൽ‌ മീഡിയ; രാഹുൽ മാങ്കൂട്ടത്തിലിന്റെ ലേഖനംകശ്മീർ മുതൽ കന്യാകുമാരി വരെയുള്ള സകല സ്ത്രീകളുടെയും ഇൻബോക്സുകളിൽ പോയി പഞ്ചാര വർത്തമാനം…

തിരുവനന്തപുരത്ത് ഗ്രാമപഞ്ചായത്തംഗം ജീവനൊടുക്കി; എൽഡിഎഫിനെതിരെ ആരോപണവുമായി കോൺഗ്രസ്|…

Last Updated:August 26, 2025 9:50 AM ISTമകളാണ് ആസിഡ് കുടിച്ച നിലയിൽ ശ്രീജയെ കാണുന്നത്ശ്രീജതിരുവനന്തപുരം: ഗ്രാമപഞ്ചായത്ത് അംഗം ആസിഡ് കുടിച്ച് ജീവനൊടുക്കി. ആര്യനാട് ഗ്രാമപഞ്ചായത്തിലെ കോട്ടയ്ക്കകം വാർഡ് മെമ്പറായ ആര്യനാട് കോട്ടയ്ക്കകം…

മുൻ അക്കൗണ്ടന്റ് ജനറൽ ജയിംസ് കെ ജോസഫ് അന്തരിച്ചു| Former Accountant General James K Joseph passes…

Last Updated:August 26, 2025 8:41 AM ISTകേരളം, മഹാരാഷ്ട്ര, തമിഴ്നാട് സംസ്ഥാനങ്ങളുടെ അക്കൗണ്ടന്റ് ജനറലായി പ്രവർത്തിച്ച അദ്ദേഹം കെഎസ്ആർടിസി എംഡിയായും കെസിഡിഎഫ്സി എംഡിയായും പ്രവർത്തിച്ചിരുന്നുജയിംസ് കെ ജോസഫ്തിരുവനന്തപുരം: മുൻ അക്കൗണ്ടന്റ്…

Kerala Weather Update|ന്യൂനമർദ സാധ്യത: സംസ്ഥാനത്ത് ഇന്ന് ശക്തമായ കറ്റോട് കൂടിയ മഴ തുടരും; യെല്ലോ…

ഇന്ന് 4 ജില്ലകളിൽ യെല്ലോ അലർട്ടാണ്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5…