Leading News Portal in Kerala
Browsing Category

Kerala

ക്രൈസ്തവർക്കെതിരായ ആക്രമണം;കടുത്ത പ്രതിഷേധവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തോലിക്കാ…

Last Updated:August 08, 2025 4:10 PM ISTന്യൂനപക്ഷങ്ങളോടുള്ള സംഘടിതമായഅനീതിക്ക് മുന്നിൽ നിശബ്ദത പാലിക്കുന്നത് കുറ്റകരമാണെന്ന് കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാ. ഫിലിപ്പ് കവിയിൽ കത്തിൽ വ്യക്തമാക്കിന്യൂനപക്ഷങ്ങളോടുള്ള…

ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയെ പീഡിപ്പിച്ച കോഴിക്കോട് മെഡിക്കൽ കോളേജ് അറ്റൻഡറെ പിരിച്ചു വിട്ടു…

Last Updated:August 08, 2025 4:59 PM ISTതന്റെ നിയമ പോരാട്ടം വിജയം കണ്ടതായി അതിജീവിത പറഞ്ഞുNews18കോഴിക്കോട് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയെ പീഡിപ്പിച്ച അറ്റൻഡറെ പിരിച്ചു വിട്ടു. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്…

Kerala Weather Update| സംസഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് |…

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെ മഴ ലഭിക്കുമെന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ആ​ഗസ്റ്റ് 9,10,11,12 തിയതികളിൽ ഒരു…

അമിതവേഗത്തിലെത്തിയ കാർ 2 സ്കൂട്ടറുകളെ ഇടിച്ചുതെറിപ്പിച്ച അപകടത്തിൽ മരണം മൂന്നായി; അമ്മയ്ക്ക്…

Last Updated:August 08, 2025 2:12 PM ISTഅമ്മ ജോമോള്‍ സുനിലിന്റെ സംസ്കാരം കഴിഞ്ഞ ദിവസമായിരുന്നുഅന്നമോൾ, ജോമോൾ സുനിൽ‌, ധന്യ സന്തോഷ്കോട്ടയം: അമിതവേഗത്തിലെത്തിയ കാർ 2 സ്കൂട്ടറുകളെ ഇടിച്ചുതെറിപ്പിച്ച അപകടത്തിൽ മരണം മൂന്നായി. ഗുരതരമായി…

‘മുറിയിൽ ബോക്സും ബില്ലും, ആരോ കടന്നതായും CCTVയിൽ കണ്ടു’; ഡോ. ഹാരിസിനെ സംശയമുനയിൽ നിർത്തി…

Last Updated:August 08, 2025 12:49 PM ISTഓഗസ്റ്റ് 2ന് മോസിലോസ് സ്കോപ്പ് വാങ്ങിച്ചതിന്റെ ബില്ലുകളും ഇവിടെ നിന്ന് കണ്ടെത്തി. ഇതിൽ അസ്വാഭാവികതയുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും പ്രിൻസിപ്പൽ‌വിശദമായ അന്വേഷണം വേണമെന്നും…

ചാർജ് ചെയ്യാൻ വെച്ച പവർബാങ്ക് പൊട്ടിത്തെറിച്ച് മലപ്പുറത്ത് ഓല മേഞ്ഞവീട് കത്തിനശിച്ചു| ‌house gutted…

Last Updated:August 08, 2025 11:04 AM ISTവീട്ടുപകരണങ്ങൾ, കുട്ടികളുടെ പുസ്തകങ്ങൾ, രേഖകൾ, വസ്ത്രങ്ങൾ എന്നിവയെല്ലാം പൂർണമായി കത്തിനശിച്ചുവീടിന് തീപിടിച്ചപ്പോൾ മലപ്പുറം : മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതിനിടെ പവർ ബാങ്ക് പൊട്ടിത്തെറിച്ചുണ്ടായ…

രംഗനാഥന് ഇതും വശമുണ്ടോ? സ്കൂൾ വൃത്തിയാക്കാനെത്തിയ പണിക്കാരൻ ക്ലാസെടുത്തപ്പോൾ ഞെട്ടിയത് അധ്യാപികയും…

Last Updated:August 08, 2025 8:50 AM ISTമരക്കഷണങ്ങള്‍ നീക്കാൻ  വന്ന തൊഴിലാളികളിൽ ഒരാള്‍ ഏറെ നേരം ക്ലാസ് മുറിയിലേയ്ക്ക് നോക്കി നിൽക്കുന്നത് പ്രധാനാധ്യാപിക ശ്രദ്ധിച്ചു. കാര്യം അന്വേഷിച്ചപ്പോള്‍ അധ്യാപിക ഞെട്ടി. പിന്നീട് ഈരാറ്റുപേട്ട ഗവ ഹയർ…

Kerala Weather Update|സംസ്ഥാനത്ത് മഴ തുടരും; ആറ് ജില്ലകൾക്ക് ഇന്ന് യെല്ലോ അലർട്ട് | Kerala Weather…

Last Updated:August 08, 2025 6:49 AM ISTഅടുത്ത 3 മണിക്കൂറിൽ കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതNews18തിരുവനന്തപുരം: സംസ്ഥാനത്ത് മഴയ്ക്ക് ശമനമില്ല. ഇന്നും നേരിയ രീതിയിൽ മഴ തുടരും. ഇന്ന് ആറ്…

ആർക്കാണ് ഇവളുടെ ‘ബെസ്റ്റി’ ആകാൻ അവകാശം? പെൺകുട്ടിയുടെ മുന്നിൽ അങ്കം കുറിച്ച് വീഡിയോ…

Last Updated:August 03, 2025 1:08 PM ISTവിദ്യാർഥികൾ തമ്മിലടിക്കുന്നതിന്റെ വീഡിയോ ക്ളാസിലെ മറ്റൊരു വിദ്യാർഥി പകർത്തുകയും സോഷ്യഷൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്തുപ്രതീകാത്മക ചിത്രം ( എഐ ജനറേറ്റഡ്)ആർക്കാണ് 'ബെസ്റ്റി' ആകാൻ അവകാശം എന്ന…

അധ്യാപികയായ ഭാര്യയ്ക്ക് 12 വർഷമായി ശമ്പളമില്ല; മകന്റെ എഞ്ചിനീയറിങ് കോളജ് പ്രവേശനത്തിന് പണമില്ലാതെ…

Last Updated:August 04, 2025 8:23 AM ISTഷിജോയുടെ മകന് ഈറോഡിലെ എഞ്ചിനീയറിങ് കോളജിൽ പ്രവേശനം കിട്ടിയിരുന്നു. ഇതിന് ആവശ്യമായ പണം നൽകാൻ കഴിയാതെവന്നതോടെയാണ് ഷിജോ ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ പറയുന്നുഷിജോപത്തനംതിട്ട: മകന്റെ എഞ്ചിനീയറിങ്…