Leading News Portal in Kerala
Browsing Category

Kerala

സർക്കാർ ജീവനക്കാർക്ക് 4500 രൂപ ഓണം ബോണസ്; അഡ്വാൻസായി 20,000 രൂപ| Kerala government increased Onam…

Last Updated:August 26, 2025 6:45 AM ISTബോണസിന് അര്‍ഹത ഇല്ലാത്തവര്‍ക്കുള്ള പ്രത്യേക ഉത്സവബത്ത 2‌750 രൂപയില്‍നിന്നു 3000 രൂപയായി ഉയര്‍ത്തിസംസ്ഥാന സർക്കാർ തിരുവനന്തപുരം: ഓണം പ്രമാണിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കുമുള്ള…

രാഹുൽ മാങ്കൂട്ടത്തിലിനെ വിമർശിച്ച യൂത്ത് കോൺഗ്രസ് മുൻ നേതാവ് താരാ ടോജോ അലക്‌സിനെതിരെ സൈബർ ആക്രമണം|…

'ബ്ലാക്ക് മെയിൽ രാഷ്ട്രീയം കളിച്ച് സീറ്റ് ഒപ്പിക്കാൻ നോക്കിയ സ്ത്രീ രൂപത്തെ കോൺ​ഗ്രസിൻ്റെ എല്ലാ ഒഫീഷ്യൽ ​ഗ്രൂപ്പുകളിൽ നിന്നും തൂക്കിയിട്ടു'ണ്ടെന്ന് പോസ്റ്റിൽ നിസാർ കുമ്പിള പറഞ്ഞിട്ടുണ്ട്. എന്നാൽ ഈ പോസ്റ്റിന് താഴെ താരയുടെ പേര് അടക്കം…

സാമ്പത്തിക ദുർബലവിഭാഗങ്ങൾക്കുള്ള EWS സംവരണം: വി.ടി. ബൽറാമിനെതിരേ സിറോമലബാർ സഭ| Syro-Malabar Sabha…

Last Updated:August 25, 2025 10:43 AM IST'10 ശതമാനം ഇഡബ്ല്യുഎസ് സംവരണം ഭരണഘടനാപരമായി ലഭിച്ച നീതിയാണ്. ഇതിലൂടെയാണ് കേരള ക്രൈസ്തവരിലെ വലിയൊരു വിഭാഗത്തിന് എന്തെങ്കിലുമൊരു സംവരണാനുകൂല്യം ലഭിച്ചുതുടങ്ങിയത്. അതിനെപ്പോലും വിമർശനബുദ്ധിയോടെ…

പരാതിയും കേസുമില്ല; എംഎൽഎ സ്ഥാനത്ത് രാഹുൽ തുടരും, രാജിവയ്‌ക്കേണ്ടെന്ന് സണ്ണി ജോസഫ്| sunny joseph…

Last Updated:August 25, 2025 12:51 PM ISTപാർട്ടിക്കോ, നിയമപരമായോ പരാതികൾ ലഭിച്ചിട്ടില്ല. എവിടെയും കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. രാഷ്ട്രീയ എതിരാളികൾ രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെടുന്നതിന് യാതൊരു ന്യായീകരണവും യുക്തിയുമില്ലസണ്ണി…

തൃശൂരിലെ ലുലു മാളിനെതിരെ കേസ് നല്‍കിയത് CPI നേതാവ്; പാർട്ടിക്ക് പങ്കില്ലെന്ന് ബിനോയ് വിശ്വം| CPI…

Last Updated:August 25, 2025 2:07 PM ISTസിപിഐ അർ‌ത്ഥപൂര്‍ണമായി വികസനത്തെ പിന്തുണയ്ക്കുന്ന പാര്‍ട്ടിയാണ്. അല്ലാതെ വികസനത്തിന്റെ വഴി മുടക്കുന്ന പാര്‍ട്ടിയല്ല- ബിനോയ് വിശ്വംലുലുമാൾതൃശൂരില്‍ ലുലു മാള്‍ വൈകുന്നത് ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ…

അനധികൃത സ്വത്ത് സമ്പാദന കേസിൽ എഡിജിപി അജിത് കുമാർ ഹൈക്കോടതിയിൽ; ക്ലീൻ ചിറ്റ് റദ്ദാക്കിയ വിജിലൻസ്…

Last Updated:August 25, 2025 2:25 PM ISTകേസിൽ വസ്തുതകൾ ശരിയായി വിലയിരുത്താതെയുള്ള വിധി സ്റ്റേ ചെയ്യണം എന്നാണ് ക്രിമിനൽ അഭിഭാഷകൻ ബി രാമൻ പിള്ള മുഖേന നല്‍കിയ ഹര്‍ജിയിലെ ആവശ്യംഎം ആർ അജിത്കുമാർ‌തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസിൽ…

ഷാഫിയുടെയും രാഹുലിൻ്റെയും സാമ്പത്തിക സ്രോതസ്സ് സംബന്ധിച്ച് അന്വേഷണം നടത്തണം; എഐവൈഎഫ് | AIYF demands…

Last Updated:August 25, 2025 10:03 PM ISTഇരുവരും ചേർന്ന് പാലക്കാട് നിയമ സഭാ ഉപതെരഞ്ഞെടുപ്പ് വേളയില്‍ ട്രോളി ബാഗില്‍ പണം കടത്തിയെന്നും പരാതിയിൽ ചൂണ്ടി കാണിക്കുന്നു News18തിരുവനന്തപുരം: ഷാഫി പറമ്പില്‍ എം പിയുടെയും രാഹുൽ…

‘മൂന്നുമണിവരെ രാജിവെക്കണമെന്ന് പറഞ്ഞവർ നിലപാട് മാറ്റിയത് ആരുടെ ഫോൺകോളിൽ?’ പത്മജ…

Last Updated:August 25, 2025 10:36 PM ISTസ്വന്തം തടി രക്ഷിക്കാൻ വേണ്ടിയാണ് പല നേതാക്കന്മാരും ഇപ്പോൾ രാഹുലിന് സംരക്ഷണം ഒരുക്കുന്നതെന്ന് പത്മജ പറഞ്ഞുNews18തിരുവനന്തപുരം: ഇന്നലെ വൈകിട്ട് 3 മണി വരെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജി…

ശ്മശാനത്തിൽ അശ്രദ്ധമായി വാതകം തുറന്നു വിട്ടു; സംസ്കാര ചടങ്ങിനിടെ മൂന്നു പേർക്ക് പൊള്ളൽ | Kerala

Last Updated:August 25, 2025 8:41 PM ISTമൃതദേഹം ചൂളയിൽ വച്ച ശേഷം അഗ്നി പകരുന്നതിന് കർപ്പൂരം കത്തിച്ചു വയ്ക്കുന്നതിനിടെ തീ ആളിപ്പടരുകയായിരുന്നുNews18പത്തനംതിട്ട: റാന്നിയിൽ വയോധികയുടെ സംസ്കാര ചടങ്ങിനിടെ അപകടം. ചടങ്ങിൽ കർമം ചെയ്യുന്നതിനിടെ…

Kerala Weather Update| ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; അടുത്ത അഞ്ച് ദിവസത്തെ മഴ മുന്നറിയിപ്പ് |…

കേരളത്തിൽ അടുത്ത 5 ദിവസം നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യത. ആഗസ്റ്റ് 26 മുതൽ 29 വരെയുള്ള ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.മഴ കണക്കിലെടുത്ത് കേന്ദ്ര കാലാവസ്ഥ വകുപ്പ് അടുത്ത 5 ദിവസത്തേക്ക്…