Leading News Portal in Kerala
Browsing Category

Kerala

EWS സംവരണത്തെ എതിർക്കുന്ന കോൺഗ്രസ് നിലപാട് മതമൗലികവാദഭീകര സംഘടനകളെ പ്രീണിപ്പിക്കാൻ: ഷോൺ…

Last Updated:August 24, 2025 7:36 PM ISTമെഡിക്കൽ, ഡെന്റൽ സീറ്റുകളിലേക്ക് മുന്നോക്ക ഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് കേന്ദ്രം അനുവദിച്ച സംവരണത്തെ എതിർക്കുന്ന കോൺഗ്രസിന്റെ നിലപാട് അതിന്റെ ഒരു വലിയ…

‘അവന്തിക മെസേജ് അയച്ചിരുന്നു, കാര്യങ്ങൾ പുറത്തു പറയാൻ നല്ല പേടിയുണ്ടെന്ന് പറഞ്ഞു’;…

Last Updated:August 24, 2025 6:27 PM IST ധൈര്യമായിട്ട് മുന്നോട്ടുപോകാനാണ് താനവർക്ക് മറുപടി നൽകിയതെന്ന് പ്രശാന്ത് പറഞ്ഞുNews18പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണമുന്നയിച്ച ട്രാൻസ്ജെൻഡർ അവന്തിക തനിക്ക് മെസ്സേജ് അയച്ചു നല്ല…

രാഹുൽ ഇതുവരെ മാനനഷ്ടക്കേസ് നൽകിയിട്ടില്ല! അതിനർത്ഥം ഇതൊക്കെ ചെയ്തുവെന്നല്ലേ? ഉമ തോമസ്|Uma thomas MLA…

Last Updated:August 24, 2025 4:49 PM ISTധാർമികമായ ഉത്തരവാദിത്തം രാഹുലിനുണ്ടെന്നും, ആരോപണങ്ങൾ ഒന്നിനുപുറകെ ഒന്നായി ഉയരുന്ന സാഹചര്യത്തിൽ രാജി വെച്ച് മാറിനിൽക്കണമെന്നും ഉമ കൂട്ടിച്ചേർത്തുNews18രാഹുൽ മാങ്കൂട്ടത്തിലനെ തള്ളി ഉമ തോമസ് എംഎൽഎ.…

‘വിവാദവുമായി മുന്നോട്ടുപോകാൻ പാർട്ടിക്ക് സമയമില്ല;രാഹുൽ എംഎൽഎ സ്ഥാനം രാജിവെക്കണം’; ജോസഫ്…

Last Updated:August 24, 2025 4:26 PM ISTഒരു വ്യക്തി ചെയ്യുന്ന തെറ്റിന്റെ ഉത്തരവാദിത്വം ആ വ്യക്തി തന്നെയാണ് ഏറ്റെടുക്കേണ്ടതെന്നും ജോസഫ് വാഴ്യ്ക്കൻNews18ആരോപണങ്ങളില്‍ കൃത്യമായ വിശദീകരണം നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ രാഹുൽ മാങ്കൂട്ടത്തിൽ…

‘ഞാൻ കാരണം പ്രവർത്തകർക്ക് തലകുനിക്കേണ്ടി വരില്ല’; ഒടുവൽ പ്രതികരിച്ച് രാഹുൽ…

Last Updated:August 24, 2025 3:31 PM ISTവരും ദിവസങ്ങളിൽ കൂടുതൽ തെളിവുകൾ പുറത്ത് വിടുമെന്നും രാഹുൽNews18ആരോപണങ്ങളിൽ പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ. പാർട്ടി പ്രതിസന്ധിയിൽ ആകരുതെന്ന് ആഗ്രഹമെന്നും പ്രവർത്തകർക്ക് താൻ കാരണം തലകുനിക്കേണ്ടി…

സ്റ്റാലിനോ പിണറായിയോ അയ്യപ്പഭക്തവിശ്വാസത്തെ ദുരുപയോഗം ചെയ്താൽ ബിജെപി പ്രതിരോധിക്കും: രാജീവ്…

Last Updated:August 24, 2025 2:24 PM ISTസ്റ്റാലിനും അദ്ദേഹത്തിൻ്റെ ഒന്നിനും കൊള്ളാത്ത മകനും ഹിന്ദുക്കളെ ആവർത്തിച്ച് അപമാനിക്കുകയും ഹൈന്ദവ വിശ്വാസം ഒരു രോഗമാണെന്ന് പോലും പറഞ്ഞവരാണെന്ന് രാജീവ് ചന്ദ്രശേഖർNews18തിരുവനന്തപുരം: തമിഴ്നാട്…

വാഹന പരിശോധന നടത്തി പിഴ ഈടാക്കാൻ ഗ്രേഡ് എസ്ഐമാർക്ക് അധികാരമില്ലെന്ന് ഹൈക്കോടതി High Court says Grade…

Last Updated:August 24, 2025 12:34 PM ISTസർക്കാരിന്റെ വിജ്ഞാപനം അനുസരിച്ച് സബ് ഇൻസ്പെക്ടർമാർ മുതലുള്ള ഉദ്യോഗസ്ഥർക്കാണ് വാഹന പരിശോധന നടത്തി പിഴ ഈടാക്കാൻ അധികാരമെന്ന് കോടതിപ്രതീകാത്മക ചിത്രംമോട്ടർ വാഹന നിയമം അനുസരിച്ച് വാഹന പരിശോധന നടത്തി…

‘രാഹുൽ മാങ്കൂട്ടത്തിൽ കോൺഗ്രസിന്റെ ക്യാൻസർ; മുറിച്ചു മാറ്റാനുള്ള ആർജവം നേതൃത്വം…

Last Updated:August 24, 2025 12:08 PM ISTരാഹുലിനെതിരെ രണ്ട് സ്ത്രീകളുടെ പരാതിയുമായി ഒരു യൂത്ത് കോൺഗ്രസ് നേതാവ് തന്നെ സമീപിച്ചിരുന്നു എന്നും പിവി അൻവർ News18രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് കോൺഗ്രസിനുണ്ടായ ക്യാൻസറാണെന്നും അത് മുറിച്ചു…

ഗർഭഛിദ്രത്തിനായി ഭീഷണി; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു|womens…

Last Updated:August 24, 2025 9:31 AM ISTരാഹുൽ യുവതിയെ ഭീഷണിപ്പെടുത്തിയതിന്റെ കോൾ റെക്കോർഡിങ് പുറത്തുവന്നതിന് പിന്നാലെയാണ് നടപടിNews18തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ സ്വമേധയാ കേസെടുത്ത്…

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ വെളിപ്പെടുത്തലുകൾ; ഹൈക്കമാൻഡിന് അതൃപ്തി; രാജിയിൽ ആശയക്കുഴപ്പം congress…

Last Updated:August 24, 2025 9:36 AM ISTഎംഎൽഎ സ്ഥാനം ഉടൻ രാജിവെപ്പിച്ചാൽ ഡിസംബറിന് മുമ്പ് ഉപതെരഞ്ഞെടുപ്പ് നടക്കുമോ എന്നും നേതൃത്വത്തിൽ ഒരു വിഭാഗത്തിന് ആശങ്കNews18രാഹുൽ മാങ്കൂട്ടത്തിലിനെതിരായ വെളിപ്പെടുത്തലുകളൽ ഹൈക്കമാൻഡിന് കടുത്ത…