Leading News Portal in Kerala
Browsing Category

Kerala

Kerala Weather Update|ന്യൂനമർദം: സംസ്ഥാനത്ത് ഇന്ന് അഞ്ച് ദിവസം ശക്തമായ കറ്റോട് കൂടിയ മഴയ്ക്ക്…

Last Updated:August 24, 2025 8:03 AM ISTകേരളത്തിൽ അടുത്ത 5 ദിവസം നേരിയ മഴയ്ക്ക് സാധ്യതNews18തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ കറ്റോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കേരളത്തിൽ അടുത്ത അഞ്ച്…

‘ഓണം ശക്തന്റെയടുത്ത് നിന്ന് തുടങ്ങുന്നു’; ചിങ്ങം ഒന്നിന് ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം…

Last Updated:August 17, 2025 8:42 AM ISTഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ചിങ്ങമാസം ഇന്ന് ആരംഭിച്ചിരിക്കുകയാണ്News18ചിങ്ങം ഒന്നിന് ​ഗുരുവായൂർ ക്ഷേത്രത്തിൽ‌ ദർശനം നടത്തി കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. ശക്തന്റെയടുത്ത് നിന്നുമാണ് ഈ വർഷത്തെ…

‘ആരോപണം ഉന്നയിക്കുന്നത് ചില വാനരന്മാര്‍; തിരഞ്ഞെടുപ്പ് കമ്മിഷൻ മറുപടി പറയും’;സുരേഷ് ഗോപി…

Last Updated:August 17, 2025 11:30 AM ISTമന്ത്രിയായതുകൊണ്ടാണ് താൻ മറുപടി പറയാത്തതെന്നും സുരേഷ്ഗോപി പറഞ്ഞുNews18വോട്ടര്‍ പട്ടിക ക്രമക്കേട് ആരോപണത്തില്‍ അവസാനം പ്രതികരിച്ച് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. ആരോപണം ഉന്നയിക്കുന്നത് ചില…

ബൈക്കിൽ പറ്റിയ പെയിന്റ് തെളിവായി; യുവാവിന്‍റെ മരണം കാട്ടുപന്നിയിടിച്ചല്ല, കാറിടിച്ചെന്ന് കണ്ടെത്തൽ|…

Last Updated:August 18, 2025 7:23 AM ISTഅപകട സ്ഥലത്ത് കാട്ടുപന്നിയെ ചത്തനിലയിൽ കണ്ടതോടെ അപകടം പന്നിയിടിച്ചാണെന്നാണ് ആദ്യം കരുതിയത്. എന്നാൽ ബൈക്കിൽ മറ്റൊരു വാഹനത്തിന്റെ പെയിന്‍റ് പറ്റിയത് പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നുആദർശ്,…

Kerala Weather Update| സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് Kerala…

Last Updated:August 18, 2025 7:44 AM ISTവടക്കൻ ജില്ലകളിലാണ് കനത്ത മഴയ്ക്ക് സാധ്യതയുള്ളത്News18കേരളത്തിൽ അതിശക്തമായ മഴ തുടരുന്നു. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്,യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വടക്കൻ ജില്ലകളിലാണ് കനത്ത…

ഓപ്പറേഷൻ റൈഡര്‍: കൊല്ലത്ത് മദ്യപിച്ച് വാഹനമോടിച്ച കെഎസ്ആര്‍ടിസി, സ്കൂള്‍ ബസ് ഡ്രൈവര്‍മാരടക്കം 17…

Last Updated:August 18, 2025 10:38 AM ISTരാവിലെ 6.30 മുതൽ 8.30 വരെയുള്ള രണ്ട് മണിക്കൂർ പരിശോധനയിലാണ് ഇത്രയും വാഹങ്ങൾ പിടിയിലായത്ഓപ്പറേഷൻ റൈഡർകൊല്ലം: കൊല്ലത്ത് മദ്യപിച്ച് വാഹനം ഓടിച്ച 17 ബസ് ഡ്രൈവര്‍മാര്‍ പിടിയിൽ. കൊല്ലം നഗരത്തിൽ…

‘അസംബന്ധങ്ങളോട് പ്രതികരിക്കാനില്ല; പരാതി ചോർച്ചാവിവാദത്തിൽ എം വി ഗോവിന്ദൻ| M V Govindan CPM…

Last Updated:August 18, 2025 11:00 AM ISTപിബിക്ക് നല്‍കിയ പരാതി ചോര്‍ന്നതിന് പിന്നില്‍ എം വി ഗോവിന്ദന്റെ മകന്‍ ശ്യാംജിത്താണെന്ന് പരാതി നല്‍കിയ വ്യവസായി മുഹമ്മദ് ഷര്‍ഷാദ് ആരോപിച്ചിരുന്നുഎം വി ഗോവിന്ദൻ തിരുവനന്തപുരം: സിപിഎം…

​ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ റീൽസ് ചിത്രീകരിച്ചു; സോഷ്യൽമീഡിയ താരം ജാസ്മിൻ ജാഫറിനെതിരെ പരാതി |…

Last Updated:August 23, 2025 11:29 AM ISTആരാധനാലയത്തിന്റെ ഭാഗമായി കണക്കാക്കപ്പെടുന്ന ക്ഷേത്രക്കുളത്തിൽ മുൻകൂർ അനുമതിയില്ലാതെ വിഡിയോകളോ റീലുകളോ ചിത്രീകരിക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്News18തൃശ്ശൂർ: ​ഗുരുവായൂർ ക്ഷേത്രക്കുളത്തുൽ…

ഗുരുവായൂർ പവിത്രത നശിപ്പിക്കാൻ ആസൂത്രിത ശ്രമം: വിശ്വഹിന്ദുപരിഷത്|Planned attempt to destroy the…

Last Updated:August 23, 2025 1:12 PM ISTഒരു പ്രത്യേക മതവിഭാഗത്തിലെ ആൾക്കാരാണ് ഇത്തരത്തിലുള്ള ആചാര ലംഘനങ്ങൾക്ക് നേതൃത്വം നൽകുന്നത് എന്നുള്ളത് അന്വേഷണ വിധേയമാക്കണമെന്നും വിശ്വഹിന്ദുപരിഷത്News18കൊച്ചി: സനാതനധർമ്മ വിശ്വാസികളെ…

‘ഉണ്ണി വാവാവോ..!’; രാഹുൽ മാങ്കുട്ടത്തിലിൻ്റെ രാജി ആവശ്യപ്പെട്ട് തൃശൂരിൽ മഹിളാമോർച്ച പ്രവർത്തകർ…

Last Updated:August 23, 2025 6:25 PM ISTമഹിളാമോർച്ച തൃശൂർ സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധംNews18രാഹുൽ മാങ്കുട്ടത്തിലിൻ്റെ രാജി ആവശ്യപ്പെട്ട് മഹിളാമോർച്ച തൃശൂർ സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ…