Leading News Portal in Kerala
Browsing Category

Kerala

Kerala Weather Update|ന്യുനമർദ്ദം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; 3 ജില്ലകളിൽ ഓറഞ്ച്…

Last Updated:August 19, 2025 7:03 AM ISTകേരളത്തിൽ അടുത്ത 5 ദിവസം നേരിയ മഴയ്ക്ക് സാധ്യതNews18തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസത്തെ മഴ സാധ്യത…

‘നേതാജിക്ക് ബ്രിട്ടീഷ് സാമ്രാജ്യത്തെ ഭയം’ പുസ്തകം തയ്യാറാക്കിയ 11 അംഗങ്ങൾക്ക് അക്കാദമിക…

Last Updated:August 19, 2025 8:48 AM IST'തെറ്റ് വന്നതായി സർക്കാരി​ന്റെ ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ അത് തിരുത്താനും ചരിത്രപരമായ വസ്തുതകൾ ശരിയായി മാത്രമേ പുസ്തകം അച്ചടിക്കാവൂ എന്ന നിർദ്ദേശം സർക്കാർ നൽകി'ഡീബാർ ചെയ്യാൻ എസ് സി ഇ ആർ ടിക്ക്…

ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴും കര്‍മനിരതൻ; ഏറ്റുമാനൂർ സ്വദേശിക്ക് പുതുജീവനേകി CPO അനീഷ്…

Last Updated:August 20, 2025 11:51 AM ISTകാറിനുള്ളിൽ വായിൽ നിന്നും പതയും വിറയ്ക്കുന്ന ശരീരവുമായി ഒരാൾ ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്നതാണ് കാണുന്നത്, എന്തു ചെയ്യണം എന്നറിയാതെ നോക്കി നിൽക്കുന്ന ആൾക്കൂട്ടത്തിനിടയിലൂടെ ഡ്രൈവിംഗ് സീറ്റിന്…

കേരളത്തില്‍ ഈ വർഷം 212 ദിവസത്തിൽ പേവിഷബാധയേറ്റ് 23 പേർ മരിച്ചെന്ന് സർക്കാർ|government says 23 people…

Last Updated:August 21, 2025 7:07 AM IST2024 ൽ സംസ്ഥാനത്ത് 26 പേരാണ് പേവിഷബാധ മൂലം മരിച്ചത്News18സംസ്ഥാനത്ത് പേവിഷബാധയേറ്റ് ശരാശരി 9 ദിവസത്തിൽ ഒരു മരണം നടക്കുന്നതായി സർക്കാരിന്റെ കണക്ക്. ഈ വർഷം ജൂലൈ വരെ ഏഴ് മാസത്തിനുള്ളില്‍ കേരളത്തില്‍…

‘നിങ്ങളുടെ പാർട്ടിയിലെ തന്നെ സ്ത്രീകളെ ഓർത്ത് ഭയവും സഹതാപവും തോന്നുന്നു’; രാഹുൽ…

ഹണി ഭാസകരന്റെ കുറിപ്പിന്റെ പൂർണരൂപംരാഹുൽ മാങ്കൂട്ടം - അനുഭവം.നിങ്ങളെ എനിക്ക് വ്യക്തിപരമായി അറിയില്ല. കഴിഞ്ഞ ദിവസങ്ങളിൽ മാധ്യമങ്ങളിൽ നിങ്ങളുടെ പെൺവിഷയങ്ങളുമായി വാർത്തകൾ വരും വരെയും എനിക്ക് നിങ്ങളുടെ വ്യക്തിപരമായ വിഷയങ്ങൾ ഒന്നും തന്നെ…

അമ്മ പരീക്ഷാഹാളിൽ; നിർ‌ത്താതെ കരഞ്ഞ കുഞ്ഞിന് മുലയൂട്ടി റെയില്‍വേ പൊലീസ് ഉദ്യോഗസ്ഥ| railway Police…

Last Updated:August 21, 2025 8:19 AM ISTപരീക്ഷാ കേന്ദ്രത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ആർആർബി തിരുവനന്തപുരം നോർത്ത് ഡിവിഷനിലെ വനിതാ പൊലീസ് കോൺസ്റ്റബിൾ കൊല്ലം പള്ളിമൺ ഇളവൂർ പാർവതി നിവാസിൽ എ പാർവതിയാണ് നിർ‌ത്താതെ കരഞ്ഞ കുഞ്ഞിന്…

രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ പരാതി പ്രളയം; യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റും| rahul…

Last Updated:August 21, 2025 9:37 AM ISTസംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിക്ക് മാത്രം ആറു പരാതികൾ ലഭിച്ചുവെന്നാണ് വിവരംരാഹുൽ‌ മാങ്കൂട്ടത്തിൽ (Photo: FB)തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലൂടെയുള്ള…

ബിന്ദു പത്മനാഭന്‍ തിരോധാന കേസില്‍ വഴിത്തിരിവ്; ബിന്ദു കൊല്ലപ്പെട്ടെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട്…

Last Updated:August 21, 2025 10:13 AM ISTനിലവിൽ ജെയ്നമ്മ കൊലക്കേസിൽ‌ റിമാൻഡിൽ കഴിയുന്ന സെബാസ്റ്റ്യനെ ഈ കേസിലും അറസ്റ്റ് ചെയ്യുംബിന്ദു പത്മനാഭൻആലപ്പുഴ: ബിന്ദു പത്മനാഭന്‍ തിരോധാനക്കേസില്‍ വഴിത്തിരിവ്. ബിന്ദു കൊല്ലപ്പെട്ടതായി ചേര്‍ത്തല…

അശ്ലീല സന്ദേശ വിവാദത്തില്‍ അന്വേഷണം വേണമെന്ന് DYFI; ‘വി ഡി സതീശന്‍ ക്രിമിനല്‍ കുറ്റത്തിന്…

Last Updated:August 21, 2025 11:01 AM IST'വി ഡി സതീശന്‍ ചെയ്തത് ക്രിമിനല്‍ കുറ്റത്തിന് കൂട്ടുനില്‍ക്കുകയാണ്. ക്രിമിനല്‍ കുറ്റം അറിഞ്ഞിട്ട് വിഡി സതീശനെ പോലെ ഭരണഘടനാസ്ഥാപനത്തിന്റെ ഭാഗമായി നില്‍ക്കുന്ന ഒരാള്‍ അത് മറച്ചുവച്ചു എന്ന് മാത്രമല്ല…

‘ഇങ്ങനെ ആണോ സാഹിത്യത്തെ സംരക്ഷിക്കാൻ ശബ്‌ദിക്കേണ്ടത്’ സമുഹമാധ്യമങ്ങളിലെ അധിക്ഷേപ…

Last Updated:August 21, 2025 11:10 AM ISTഅവാർഡ് നേട്ടത്തിൽ അഭിമാനത്തോടെ തന്നെ നോക്കിയ പിതാവിന്റെ കണ്ണുകൾ നിറയാൻ ചിലരുടെ വാക്കുകൾ കാരണമായെന്നും എന്നും സത്യം ജയിക്കട്ടെയെന്നും അഖിൽ പറയുന്നുNews18കൊച്ചി: തന്നെയും കുടുംബത്തെയും…