Leading News Portal in Kerala
Browsing Category

Kerala

സുരേഷ് ഗോപിയുടെ മകനും കോൺഗ്രസ് നേതാവുമായി നടുറോഡിൽ തർക്കം; മാധവ് സുരേഷിനെ പൊലീസ് ജീപ്പിൽ‌ കയറ്റി…

Last Updated:August 22, 2025 10:32 AM ISTമാധവിനെ പൊലീസ് ജീപ്പിൽ കയറ്റി കൊണ്ടുപോവുകയും മദ്യപിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുകയും ചെയ്തു. എന്നാൽ മാധവ് സുരേഷ് മദ്യപിച്ചിട്ടില്ലെന്ന് പൊലീസ് കണ്ടെത്തിനടുറോഡിൽ ഇരുവരും തമ്മിൽ 15 മിനിറ്റോളം…

71-ാമത് നെഹ്റു ട്രോഫി ജലോത്സവം: 21 ചുണ്ടനടക്കം 71 വള്ളങ്ങള്‍ മത്സരത്തിന് Track and heats of 71st…

ഹീറ്റ്സില്‍ മികച്ച സമയം കുറിക്കുന്ന നാലു വള്ളങ്ങളാണ് ഫൈനലില്‍ മാറ്റുരയ്ക്കുക.വള്ളങ്ങളുടെ ഹീറ്റ്‌സുകളും ട്രാക്കുകളും ചുവടെചുണ്ടന്‍ഹീറ്റ്സ് 1ട്രാക്ക് 1- ആനാരി ചുണ്ടൻട്രാക്ക് 2- വെള്ളംകുളങ്ങരട്രാക്ക് 3- ശ്രീവിനായകൻട്രാക്ക് 4-  …

ഓണത്തിന് കോളടിച്ച് ബെവ്കോ ജീവനക്കാർ; ബോണസ് ഒരു ലക്ഷം രൂപ Bevco employees gets one lakh rupee as Onam…

Last Updated:August 22, 2025 7:53 PM ISTഎക്സൈസ് വകുപ്പ് മന്ത്രി എംബി രാജേഷിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനംNews18ഇത്തവണത്തെ ഓണത്തിന് ബിവറേജ് കോർപ്പറേഷൻ ജീവനക്കാർക്ക് റെക്കോർഡ് ബോണസ്.  102,500 രൂപയാണ് ബെവ്കോ സ്ഥിരം…

വേടനെക്കുറിച്ച് കേരള സര്‍വകലാശാല പഠിപ്പിക്കും; 4 വര്‍ഷ ഡിഗ്രി കോഴ്‌സില്‍ ഇംഗ്ലീഷ് പാഠഭാഗത്തിൽ|…

Last Updated:August 22, 2025 11:07 AM ISTകേരള സര്‍വകലാശാല 4 വര്‍ഷ ഡിഗ്രി കോഴ്‌സില്‍ ഇംഗ്ലിഷ് ഡിപ്പാര്‍ട്‌മെന്റുകള്‍ പഠിപ്പിക്കേണ്ട മള്‍ട്ടി ഡിസിപ്ലിനറി കോഴ്‌സായ ‘കേരള സ്റ്റഡീസ് ആര്‍ട്ട് ആന്‍ഡ് കള്‍ച്ചര്‍’ എന്ന സിലബസിലാണ് വേടനെക്കുറിച്ച്…

പാലക്കാട് കോഴി ചത്തു; മഹിളാ മോർച്ച നടത്തിയ പ്രതിഷേധത്തിൽ കേസ് എടുക്കണമെന്ന് പരാതി | complaint filed…

Last Updated:August 22, 2025 6:06 PM ISTമഹിളാമോർച്ച പ്രവർത്തകർ എംഎൽഎ ഓഫിസ് ബോർഡിൽ കോഴിയെ കെട്ടിത്തൂക്കിയും പ്രതിഷേധം നടത്തിയിരുന്നുNews18പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മഹിളാ മോർച്ച കോഴിയുമായി നടത്തിയ പ്രതിഷേധത്തിൽ പരാതി.…

മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിലെ എഎസ്ഐ ജീവനൊടുക്കിയ നിലയിൽ | Manjeswaram ASI found hanging in Police…

Last Updated:August 22, 2025 11:52 AM ISTപോലിസ് ഉദ്യോഗസ്ഥൻ ജീവനൊടുക്കാനുള്ള കാരണം വ്യക്തമല്ലNews18കാസർകോട്: മ‍ഞ്ചേശ്വരം പൊലീസ് സ്റ്റേഷനിലെ എഎസ്ഐയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കുറ്റിക്കോൽ സ്വദേശിയായ മധുസൂദനാണ് (50) തൂങ്ങി മരിച്ചത്.…

ആഗോള അയ്യപ്പ സംഗമം; തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ മുഖ്യാതിഥി | Tamilnadu CM MK Stalin is…

Last Updated:August 22, 2025 4:03 PM ISTദേവസ്വം ബോര്‍ഡിന്റെ പ്‌ളാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബര്‍ 20 പമ്പാ തീരത്താണ് അയ്യപ്പ സംഗമം നടക്കുകഎം.കെ. സ്റ്റാലിൻചെന്നൈ : ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കാന്‍ തമിഴ്നാട്…

ഓണ സമ്മാനമായി ക്ഷേമ പെൻഷൻ; കുടിശ്ശികയടക്കം രണ്ട് മാസത്തെ പെൻഷൻ‍ ഒന്നിച്ച് | Government announces…

Last Updated:August 22, 2025 12:56 PM ISTശനിയാഴ്ച മുതല്‍ ക്ഷേമ പെൻഷൻ ഗുണഭോക്താക്കള്‍ക്ക് ലഭിച്ചു തുടങ്ങുംNews18തിരുവനന്തപുരം: ക്ഷേമനിധി പെൻഷൻ ​ഗുണഭോക്താക്കൾക്ക് സർക്കാരിന്റെ ഓണ സമ്മാനമായി രണ്ടു ​ഗഡു ക്ഷേമ പെൻഷൻ ലഭിക്കും. ഇതിനുവേണ്ടി 1679…

Kerala Weather Update|കേരളത്തിൽ അടുത്ത അഞ്ച് ദിവസം ശക്തമായ കറ്റോട് കൂടിയ മഴയ്ക്ക് സാധ്യത; വിവിധ…

Last Updated:August 22, 2025 2:31 PM ISTഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്News18തിരുവനന്തപുരം: കേരളത്തിലെ മഴ മുന്നറിയിപ്പിൽ മാറ്റം. അടുത്ത അഞ്ച് ദിവസം ശക്തമായ കറ്റോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന്…

ഇനി MLA ബോർഡ് വച്ച ജീപ്പ് ഇല്ല; റഷ്യയിൽ നിന്ന് ഡ്രൈവിങ് ലൈസൻസ് എടുത്ത വാഴൂർ സോമനും| Vazhoor Soman…

Last Updated:August 22, 2025 1:01 PM ISTലൂല ബ്രസീലിൻ്റെ പ്രസിഡന്റ് ആയപ്പോൾ സത്യപ്രതിജ്ഞയ്ക്ക് സോമനെ നേരിട്ട് ക്ഷണിച്ചു. അദ്ദേഹം ബ്രസീലിൽ പോയി. ലൂലയുടെ നിർദ്ദേശപ്രകാരം കുറച്ചു ദിവസങ്ങൾ അവിടെ ചിലവഴിക്കുകയും ചെയ്തുബ്രസീൽ പ്രസിഡന്റിന്റെ…